0%

Chapter Title : ❣️ നീയും ഞാനും 3 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 234

ശരിയാക്ക് ഞാൻ വെജിറ്റബിൾ കറി ഉണ്ടാക്കാം...."

"അയിന് വെജിറ്റബിൾ ഇല്ലല്ലോ....."

"ഊള ഒരു ഫ്ലാറ്റ് എടുത്തിട്ടിട്ട് അവനു തിന്നാൻ ഒരു വെള്ളരി പോലും ഇവിടില്ല.....കഴുത.... എനിക്കറിയാം ഇവിടെ ഒരു വേപ്പില പോലും ഇല്ലന്ന്... ഞാൻ അതോണ്ട് വാങ്ങിക്കൊണ്ടു വന്നു......"

വളരെ നിഷ്കളങ്കമായി ഞാൻ അവളെ നോക്കി ചിരിച്ചു.....

കിറ്റിലിരുന്ന ഒരു ക്യാരറ്റ് എടുത്തു എന്റെ നേർക്ക് അവളെറിഞ്ഞെങ്കിലും ഞാൻ അത് വിദഗ്തമായി പിടിച്ചെടുത്തു കഴിച്ചു........

പിന്നീട് ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങനെ കുക്കിംഗ്‌ലേക്ക് കടന്നു.....

അങ്ങനെ എല്ലാ പണിയും തീർത്ത എന്നെ പിന്നെയും നല്ല നാല് തെറി പറഞ്ഞുകൊണ്ടവൾ പോയി.....

ചിരിച്ചോണ്ട് അവളെ യാത്രയാക്കി ഞാൻ പോയി ഫ്ലാറ്റിന്റെ ഡോർ അടച്ചു......

അപ്പൊ ഏകദേശം 5 മണി ആയിരിക്കുന്നു....... പുറത്താണേൽ നല്ല മഴ.... എനിക്കപ്പൊ ഒരു ചായ കുടിക്കണം ന്ന് തോന്നി....

ഞാൻ വേഗം തന്നെ പോയി ഒരു ചായ ഉണ്ടാക്കി ബാൽക്കണിയിലേക്ക് പോയി അതാസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു.......

ചായ കപ്പ് കണ്ടപ്പോൾ വീണ്ടും പഴയ ഓർമ്മകൾ എന്നിലേക്ക് അലയടിച്ചെത്തി........

******************

നിളയുമായിട്ടുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.... ഞങ്ങൾ രണ്ടുപേരുടെയും ക്ലാസുകൾ കഴിയാൻ കഷ്ട്ടിച്ചു ഒരു മാസം അത്രേ ഉള്ളൂ......

ഭാവി കാര്യങ്ങൾ എല്ലാം വെൽ പ്ലാനിങ് ആയിരുന്നു.....ഫിനാൻഷ്യലി എന്റേത് വളരെ വളരെ മുന്നിലുള്ള ഒരു കുടുംബമായിരുന്നു.......

അച്ഛൻ പേര് കേട്ട ബിസ്സിനെസ്സ് മാൻ..... ചേട്ടൻ അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർ.... അമ്മ നല്ല ഒന്നാന്തരം ഹൌസ് വൈഫ്‌..... പക്ഷെ ആർഭാടത്തിലൊന്നും എനിക്ക് താല്പര്യമേ ഇല്ലായിരുന്നു..... എനിക്ക് ആവിശ്യമുള്ളത് മാത്രം മതിയായിരുന്നു എനിക്ക്... അതിനാൽ തന്നെ വീട്ടുകാരെ

💬 Comments

View all comments