0%

Chapter Title : നേഹയുടെ പത്തൊൻപത് 1 [മരിയ]

Author : kkstories Read All Parts 39.6K

നേഹയുടെ പത്തൊൻപത് 1

Nehayude Pathonpathu Part 1 | Author : Mariya


എന്റെ പേര് നേഹ. എല്ലാ ഫേക്ക് id ക്കും ഇടുന്ന പേര് തന്നെ. ഞാനിപ്പോ ഡിഗ്രിക്ക്‌ പഠിക്കുകയാണ്. എന്റെ വീട്ടിൽ അച്ഛനും അച്ഛമ്മയുമുണ്ട്. അമ്മ ദുബായിലാണ്. രണ്ട് പേരും separated ആണ്. അതിന്റെതായ വിഷമങ്ങളും അനാഥത്വവുമെല്ലാം എനിക്കുണ്ട്.

എന്റെ കോളേജ് വീട്ടിൽ നിന്നും ഒരുപാട് ദൂരെയാണ്. അതുകൊണ്ട് ഹോസ്റ്റലിൽ ആണ് നില്കുന്നത്. അതും കോളേജ് ഹോസ്റ്റലിൽ അല്ല. അവിടുത്തെ ഫുഡ്‌ പറ്റാതെ വന്നപ്പോൾ അച്ഛൻ തന്നെയാണ് ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ എന്നെ ആക്കി തന്നത്.

ആലീസ് ചേച്ചിയാണ് എന്റെ റൂം മേറ്റ്‌. നല്ലൊരു ചേച്ചി ആണ്. പ്രായം 40 ആയെങ്കിലും കല്യാണം കഴിച്ചിട്ടില്ല. ഒരു കമ്പനിയിൽ വർക്ക്‌ പി എ ആയി ചെയ്യുകയാണ്. നല്ല സഹകരണമുള്ള ചേച്ചിയാണ്.

ഞാനും അങ്ങനെ തന്നെയാണ്. രണ്ട് കൊല്ലം neet repeat എന്നു പറഞ്ഞു കളഞ്ഞിട്ടാണ് ഞാൻ കോളേജിൽ ജോയിൻ ചെയ്തിരിക്കുന്നത്. അത് കൊണ്ട് ഹോസ്റ്റലിൽ നിൽക്കലും സാധനം ഷെയർ ചെയ്യലും ഒന്നും എനിക്ക് പുത്തരിയല്ല.

ഹോസ്റ്റൽ എനിക്ക്‌ ok ആയെങ്കിലും കോളേജ് എനിക്ക് പ്രശ്നമായിരുന്നു. ഞാൻ അത്യാവശ്യം നന്നായി പഠിക്കുമെങ്കിലും എന്റെ HOD ജോൺ ബേബിക്ക്‌ എന്നെ കണ്ണെടുത്താൽ കണ്ടൂടാ... എന്റെ അച്ഛൻ തന്നെ കാരണം. അച്ഛന്റെ കൂടെ പഠിച്ചതാണ് ഇങ്ങേര്. അന്നത്തെ എന്തോ പ്രശ്നം....

അതിന്റെ കലിപ്പ് മൊത്തം ഇയാൾ കാണിക്കുന്നത് എന്നോടാണ്. എന്ത് തെണ്ടിത്തരം ആണല്ലേ... ദിവസവും എന്നെ ക്ലാസിനു പുറത്തു നിർത്തും. ആവശ്യമില്ലാതെ വഴക്ക് പറയും.

ഒരു ദിവസം

💬 Comments

View all comments