0%

Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ

Author : danmee Read All Parts 379
വരായ്കയെ കുറിച്ച്  ആലോചിക്കുന്നർ  ഭരിച്ചല്ലല്ലേ  അതൊക്കെ  നടക്കു.  ഞാൻ  അവിടെ  നിൽക്കുമ്പോൾ  പെട്ടെന്ന്  ആരോ  എന്റെ  കഴുത്തിൽ  കൈ  ഇട്ടു  ഞാൻ  തിരിഞ്ഞു  നോക്കി.  നവ്യ  ആയിരുന്നു  അത്‌. അവൾ  എന്റെ  ചെവിയിൽ  പറഞ്ഞു.
" ഇവരുടെ  കൂടെ  പോകണ്ട......  ഞാൻ  ലൈബ്രറിയിൽ  ഉണ്ടാകും " എന്ന്  പറഞ്ഞു  അവൾ  കുറച്ചു  പെൺകുട്ടികൾ  കൂടി  നിൽക്കുന്നതിനു  അടുത്തേക്ക്  നടന്നു. നവ്യ. എന്റെ  ക്ലാസിൽ  തന്നെ  പഠിക്കുന്ന  കുട്ടിയാണ് .  എന്റെ  ബെസ്റ്റ്  ഫ്രണ്ട്‌സ് ഒക്കെ  മറ്റ്  ഡിപ്പാർട്ട്  മെന്റിൽ  ആയത് കൊണ്ടും  എന്റെ  ക്ലാസ്സിൽ  പിള്ളേർ  എല്ലാം  പല ഗാങ് കളായും നടക്കുന്നത് കൊണ്ടും  ഞാൻ  പലപ്പോഴും  ക്ലാസ്സിൽ ഒറ്റക്ക്  ആയിരിക്കും  ഇരിപ്പ്.  ഒരു  പ്രണയം  പൊട്ടി പാളിസ് ആയി ഇരുന്ന  നവ്യയെട്  ക്ലാസിൽ  വെറുതെ  ഇരിക്കുമ്പോൾ  സംസാരിച്ചു  തുടങ്ങിയതാ.  പിന്നെ  കോഫിഷോപ്പിലും  അവളുടെ  ബെഡിലേക്കും  ഞാൻ  എത്തി .  അവൾക്ക്  കൂടെ  കൊണ്ട്  നടക്കാൻ  ഒരാള്  മാത്രം  ആയിരുന്നു  ഞാൻ .  പിന്നെ  എനിക്കും  ഉപകാരം  ഉണ്ടായത് കൊണ്ട്  ഞാൻ  അവളോടൊപ്പം  സഹകരിച്ചു.  ആദ്യം  അവൾ  എന്നോട്  സീരിയസ് ആണോന്ന്  തോന്നി  അപ്പോൾ  ഞാൻ  അവൾക്ക്  കുറച്ചു  ഗിഫ്റ്റ് ഒക്കെ  വാങ്ങി കൊടുത്തിരുന്നു .  പിന്നെ  അവൾ  എന്നോട്  എന്നോട്  ആദ്യനാളുകളിൽ തന്നെ  കാര്യം  അവതരിപ്പിച്ചപ്പോൾ  അത്‌  നിർത്തി.  പക്ഷെ  അവൾ പിന്നീട്  എനിക്ക്  ഗിഫ്റ്റ്കൾ  വാങ്ങി  തരാൻ  തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ  പിള്ളേർ  ജാഥക്കു തയ്യാറായി  പോയി .  എന്റെ  കുട്ടുകാർ  എന്നെ  വിളിച്ചെങ്കിലും  ഞാൻ പോയില്ല.  പിന്നെ  അവിടെ  അവിടെ  ആയി നിന്നിരുന്ന  മറ്റുള്ളർ 

💬 Comments

View all comments