0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 457
നിന്നു മടങ്ങുമ്പോൾ ഞാൻ ആരെയാണ് പണ്ണിയത് എന്നറിയാൻ ഉള്ള കൗതുകം  കൊണ്ട്. ആ ടെന്റന്  മുന്നിൽ കുറച്ചുനേരം നിന്നു. പക്ഷെ  എന്നെ  അവിടെ  നിർത്തിയില്ല. പിന്നെയും ദിവസങ്ങൾ  കടന്നു പൊക്കോണ്ടിരുന്നു. കൃഷിയിൽ നല്ല പുരോഗതി ഉണ്ടായി  ഇപ്പോൾ വളരെ ചെറിയ  മരങ്ങൾ അവിടെ  വെച്ചു പിടിപ്പിക്കാൻ തുടങ്ങി.  വണ്ടുകളും കളകളും ഇല്ലാത്തത് കൊണ്ട്  കിടനാശിനിയുടെ ഉപയോഗവും ഇല്ലായിരുന്നു. അവിടെ  അവർ  കൊണ്ടുവന്നിരുന്ന ജീവികളും കൃഷിക്ക് ഒരു തടസം ആയില്ല.  എങ്കിലും ഒരു ഉറപ്പിന് വേണ്ടി കൃഷി സ്ഥാലത്തിന്റെ കാവൽകാരൻ ആയി എനിക്ക് ജോലിക്കയറ്റം കിട്ടി. രാത്രി കാലങ്ങളിൽ പടം നിരീക്ഷിക്കുകയും എന്തെങ്കിലും മാറ്റം വിളകളിലോ അന്തരീഷത്തിലോ കണ്ടാൽ മറ്റുള്ളവരെ അറിയിക്കണം അതായിരുന്നു എന്റെ ജോലി. പതിവുപോലെ ഒരു രാത്രി ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ സേഫ്ഹൗസ്ന്റെ  മേൽക്കൂര തുറക്കുകയും ഒരു വിമാനം അവിടെ ഇറങ്ങുകയും ചെയ്തു. അതിൽ നിന്നും കുറച്ചു പേർ ഇറങ്ങുകയും ടെന്റിനു അകത്തു നിന്നു കുറച്ചുപേർ കൈയിൽ കുറച്ചു പെട്ടികളും ആയി ആ വിമാനത്തിൽ തന്നെ കയറി പോകുകയും ചെയ്തു. ഞാൻ  ഒന്നും മനസിലാവാതെ അവിടെ നിന്നു. പിറ്റേന്ന് നേതാവ് നമ്മളെ വിളിച്ചുകൂട്ടി. അയാളുടെ കൂടെ  നമ്മുടെ പഴയ വളണ്ടിയർ മാർ ഇല്ലായിരുന്നു. പകരം പുതിയ കുറച്ചു പേർ ആയിരുന്നു അവിടെ നിന്നിരുന്നത്
" മൈ ഫ്രണ്ട്‌സ്.............  നമ്മുടെ പരീക്ഷണം വിജയം കണ്ടിരിക്കുന്നു......... ഇവിടെ  5 സ്ത്രീകളെ  അവരുടെ  സമ്മതത്തോടെ തന്നെ പരീക്ഷണത്തിന് വിദേയം ആക്കിയതിൽ  രണ്ടുപേർ ഗർഭിണികൾ ആയിരിക്കുന്നു. ഞാൻ  അവരെ ഇങ്ങോട്ട് സ്വാഗതം  ചെയ്യുന്നു " ടെന്റിനു ഉള്ളിൽ നിന്ന് രണ്ട് പേർ

💬 Comments

View all comments