0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 459
എന്നൊഴിച്ചാൽ വളരെ ഈസി ആണ്.... ഒന്നുനോക്കിയാൽ എനിക്ക് ഇവിടെ ഒരു പണിയും ഇല്ല " "പേരെന്താ" " മനു " " മനു എങ്ങനെയാ സർവേവ്‌ ചെയ്തത് " " ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ ഞങ്ങളെ  രക്ഷിച്ചു ഒരു ബങ്കറിൽ ആക്കി..... പ്രൊഫസർ ഇപ്പോൾ നേതാവിന്റെ കൂടെ ആണ്........ സ്റ്റെല്ല  എങ്ങനെയാ ഇവിടെ എത്തിയത് " " ഞാൻ എന്റെ  രാജ്യത്തിലെ മിലിറ്ററി ഇന്റെലിജെൻസിൽ ആയിരുന്നു.......... ഇവരുടെ സംഘടന എന്റെ സഹായം ചോദിച്ചു വന്നിരുന്നു... ഞാൻ ആണ് എന്റെ രാജ്യത്ത് സേഫ്ബാങ്കർ നിർമിക്കാൻ സഹായിച്ചത് " " അപ്പോൾ ഫാമിലിയെ കൂടെ കുട്ടികാണുമല്ലോ അവർ ഇവിടെ ഉണ്ടോ........ നിങ്ങൾ ഇതിനു മുൻപ് ഉണ്ടായിരുന്ന ടീമിൽ ഉണ്ടോ "
" അവർ  മരിച്ചു..... എനിക്ക് അവരെ രക്ഷിക്കാൻ പറ്റിയില്ല എല്ലാം  പെട്ടെന്ന് ആയിരുന്നു  യുദ്ധമ് പ്രേക്യപിച്ചത് മുതൽ  ഞങ്ങൾ നിരീക്ഷണത്തിൽ ആയിരുന്നു. ഞാൻ  അവരെ രക്ഷിക്കാൻ ശ്രെമിച്ചു പിടിക്കപ്പെട്ടാൽ നമ്മൾ ആരും ഇപ്പോൾ ഇവിടെ നിക്കില്ലാരുന്നു " " സോറി..... എനിക്ക് അറിയില്ലായിരുന്നു " " ഇറ്റ്സ് ഓക്കേ " സ്റ്റെല്ല കുറച്ചുനേരം സംസാരിച്ച ശേഷം അവരുടെ ടെന്റിലേക് മടങ്ങിപ്പോയി. പിറ്റേന്ന്  ഉറങ്ങി കിടന്ന എന്നെ  സ്റ്റെല്ല ആണ് വിളിച്ചെണീപ്പിച്ചത്. അവർ  എന്നെ നേതാവിന്റെ ടെന്റിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ  എന്റെ കൂടെ അന്ന്  പരീക്ഷണത്തിന്  എലിജിബിൾ ആയ  മറ്റുള്ളവരും ഉണ്ടായിരുന്നു. എന്നെ അവിടെ ആക്കിയിട്ടു സ്റ്റെല്ല അവിടെന്ന് പോയി. നേതാവ് ഞങ്ങളുടെ അടുത്തേക്ക് വന്നു. " ഹലോ ഗയ്‌സ്........ നിങ്ങൾ ഒരുതവണ കൂടി ഞങ്ങളെ

💬 Comments

View all comments