നെക്സ്റ്റ് ജനറേഷൻ [Danmee]

📝 Ongoing

👁 100132 views ❤ 221 likes 💬 14 comments

നെക്സ്റ്റ് ജനറേഷൻ | love at first fck
Next Generation | Author : Danmee

എന്റെ കൂടെ ഉണ്ടായിരുന്നവർ വളണ്ടിയർമാരുടെ  കൂടെ  പോയി. ഞാൻ അവിടെ തന്നെ നിൽക്കുന്നത് കണ്ട നേതാവ് എന്റെ അടുത്തേക്ക് വന്നു." എന്താ  മനു പോകുന്നില്ലേ "

" ഇല്ല  ഇന്ന് എനിക്കൊരു മൂഡ് ഇല്ല. ഞാൻ പിന്നീട് വരാം "

" മൂഡ് വരുത്താൻ ഉള്ള വിദ്യ ഒക്കെ ഇവിടെ ഉണ്ട് "

" അതല്ല  എനിക്ക് ഇന്നു പറ്റില്ല. ഞാൻ എന്റെ  ടെന്റിലേക്ക് പൊക്കോട്ടെ "

" മനു........ ഇന്നു നിനക്ക് വേണ്ടി തിരഞ്ഞെടുത്ത പെണ്ണിന്റെ മെൻസസ് ഡേറ്റ്ന്റെ  അടിസ്ഥാനത്തിൽ കൂടി ആണ് ഈ ദിവസം  തിരഞ്ഞെടുത്തത്.......... ഇന്ന് പറ്റില്ലെങ്കിൽ പൊക്കൊളു നാളെ തന്നെ എത്തണം "

" ഓക്കേ "

ഞാൻ അവിടെ നിന്നു പുറത്ത് ഇറങ്ങി. സേഫ്ഹൗസിൽ  ഒരുപാട് മാറ്റങ്ങൾ ഒക്കെ വന്നിട്ട് ഉണ്ടായിരുന്നു. ഇപ്പോൾ  ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം പ്രവർത്തന രഹിതം ആയിരിക്കുന്നു. എന്തെങ്കിലും കാരണം കൊണ്ട്  സേഫ്ഹൗസിന്റെ റൂഫ് തുറന്നുകഴിഞ്ഞാൽ മാത്രം അന്തരീഷം കൺട്രോളിൽ വരുത്താൻ വേണ്ടി മാത്രം അവ പ്രവർത്തിപ്പിക്കും.കോഴികളും പശുക്കളും അവിടെ മേഞ്ഞു നടപ്പുണ്ട്. നമ്മളെ പോലെ തന്നെ അവരുടെയും പ്രതുല്പാദനം ഇവിടെ നടത്തുന്നുണ്ടായിരിക്കണം. എനിക്ക് എന്തോ പ്രൊഫസർ നെ  കാണണം എന്ന് തോന്നി.മുൻപ്‌  പ്രൊഫസർ താമസിച്ചിരുന്ന ടെന്റിൽ നോക്കിയിട്ട് അദ്ദേഹത്തെ കണ്ടില്ല. അവിടെ നിന്നിരുന്ന ഒരു വളണ്ടിയർനോഡ് ഞാൻ ചോദിച്ചു.

" അദ്ദേഹം ഇ

📚 Chapters

1 published

Related Stories

💬 Comments

View all comments