നേർച്ചക്കോഴി 2 [Danmee]
📝 Ongoing
👁 94448 views ❤ 247 likes 💬 10 comments
നേർച്ചക്കോഴി 2
Nerchakozhi Part 2 | Author : Danmee | Previous Part
പോലീസ്‌കാർ അവരുടെ കൈത്തരിപ്പ് മുഴുവൻ എന്നിൽ തീർത്തു. കരിക്കിൻ പ്രേയോഗവും ലാത്തി കൊണ്ട് കാൽപ്പാദത്തിൽ അടിച്ചും അവർ എന്നെ പിഴുഞ്ഞു എടുത്തു. അരമണിക്കൂർ കഴിഞ്ഞു റിയാസും അനന്തുവും സ്റ്റേഷനിൽ എത്തുമ്പോൾ ഞാൻ അവിടെ ഷിർട്ടില്ലാതെ അവിടെ ഒരു മൂലക്ക് നിൽക്കുക ആയിരുന്നു. അവർ പോലീസ്കാരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അനന്ദു എന്നോട് ആംഗ്യഭാഷയിലും ചുണ്ട് അനക്കിയും " നിനക്ക് ഇത് എന്തിന്റെ കേടായിരുന്നു മൈരേ " എന്ന് ചോദിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു സ്റ്റേഷനിലേക്കു ഒരു പിങ്ക് പെട്രോൾ വണ്ടി വന്നു നിന്നു. അതിൽ നിന്നു ഇറങ്ങിയ പോലീസ്‌കാരികളെ കണ്ട റിയാസ് പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി. അവൻ ഒന്നു ചിരിച്ചു കൊണ്ട് ഞാൻ നിൽക്കുന്നതിനു അടുത്തേക്ക് വന്നു. ഒരു പോലീസ്കാരൻ അവനെ തടഞ്ഞെങ്കിലും " ഒരു മിനിറ്റ് സാറെ ഇപ്പോൾ പോകാം " എന്ന് പറഞ്ഞുകൊണ്ട് എന്റെ അടുത്തു വന്നു
" ഡാ ആ വരുന്നവരെ ആണോ നീ തെറി വിളിച്ചത് ""ആണെന്ന് തോന്നുന്നു "
അവൻ എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോൺ പുറത്ത് എടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.
" മാഡം ഒരു മിനിറ്റ് ഒരു കാര്യം പറയാൻ ഉണ്ട് "
അവൻ അവരോട് പിന്നെയും എന്തെക്കെയോ പറഞ്ഞുകൊണ്ട് ഫോണിൽ എന്തോ കാണിച്ചു കൊടുത്തു.
" മാഡം പ്ലീസ് ഇപ്രാവിശ്യത്തേക്ക് കേസ് ഒന്നും ആക്ക
💬 Comments
View all comments