← Back to നേർച്ചക്കോഴി 4 [Danmee]

Comments

നേർച്ചക്കോഴി 4 [Danmee] · approved reader discussion

iMz父MrツFAKE • 08-05-2022 12:14

Thanikk bakki ezhuthan thalparyam ille

Unknown • 26-04-2022 09:08

ബാക്കി ഇല്ലേ

MaX • 30-11-2020 03:06

ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല..... ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്... ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

Vijayakumar • 01-11-2020 14:45

നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

adhu • 04-10-2020 20:26

Bro pls ithinte baki ezhuthu.......

Sarath • 01-10-2020 12:24

Bro next part enne varum

Danmee • 06-10-2020 16:39

Varum

രാവണൻ • 13-09-2020 20:13

ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

ഇന്ദുചൂഡൻ • 13-09-2020 19:24

???

NoToRiOuS • 13-09-2020 13:37

നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

Dragons ? • 12-09-2020 00:27

ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

So പറയുന്നവർ പറയട്ടെ

Keep going

വായനക്കാരൻ • 12-09-2020 00:05

കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

Anyway waiting for next part

Alex • 11-09-2020 21:58

Superb bro
Please continue....

തൃശ്ശൂർക്കാരൻ? • 11-09-2020 21:43

കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?????????

Vattan • 11-09-2020 19:52

ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro????

Anoop • 11-09-2020 19:41

ആ.. ഇതിങ്ങനെ ഒരു മലര് കഥ.....
നോളൻ ആണോ വായനക്കാര്...
എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും...
അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും...അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ ...ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. ...ബാഗ് തട്ടി.. ചേച്ചി കണ്ട്...എന്നിട്ടോ..ആആആആആ
..
പിന്നെ ഒരു മാസം ഗ്യാപ്പും....ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം.....

Vydhehi • 11-09-2020 19:59

അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം...കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

അർജുനൻ പിള്ള • 11-09-2020 21:01

അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
തുടരൂ .....?
ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

Shihan • 11-09-2020 21:30

Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് ...

Alex • 11-09-2020 21:45

അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

Shihan • 11-09-2020 19:10

Super bro... bhaki ponnotte

Vydhehi • 11-09-2020 19:04

Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

Sarath • 11-09-2020 18:08

Bro nte writing enike set aayitte ishtam aane

Sarath • 11-09-2020 18:07

Mosham writer oo  ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde