0%

Chapter Title : നെറുകയില്‍ തൊട്ട സിന്ദൂരം 1

Author : kkstories Read All Parts 309

ഞാന്‍ കുളിച്ച് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അമ്മയും അച്ഛനും പോയി. ഞാന്‍ പുറത്തിറങ്ങി ചുറ്റുപാടും നോക്കി, അയലത്തെ വീടുകളില്‍ ആരെങ്കിലും വെളിയിലെങ്ങാനും ഉണ്ടെങ്കില്‍ മഞ്ജു വരുമ്പോള്‍ ശ്രദ്ധിച്ചാലോ. സമയം എട്ടര ആകാറായി. എന്‍റെ നെഞ്ചിടിപ്പ് കൂടി. ദൂരേന്നു അവള്‍ വരുന്നത് ഞാന്‍ കണ്ടു. പിങ്ക് പൂക്കളുള്ള മഞ്ഞ പാവാട മുട്ടിനു താഴെ നില്‍ക്കുന്നു, പിങ്ക് ബ്ലൌസ്, കുളിച്ചു മുടി വിടര്‍ത്തിയിട്ട്, നെറ്റിയില്‍ ചെറിയ ഒരു പൊട്ട്, അതിനു മുകളില്‍ ചന്ദനക്കുറി, ഒരു മാലാഖയെപ്പോലെയാണവളുടെ വരവ്. എനിക്കാകെ കമ്പിയായി. കയ്യിലൊരു പൊതി, മുല്ലപ്പൂ ആകും. എത്ര സുന്ദരിയാണവളെന്നു ഞാനോര്‍ത്തു. എനിക്കാണെങ്കില്‍ നല്ല ടെന്‍ഷനും ഉണ്ട്. ആരെങ്കിലും ശ്രധിച്ചാലോന്ന്.

അവള്‍ വന്ന് ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചിട്ട് അകത്തേക്ക് കയറി. ഞാന്‍ വീടിനു ചുറ്റും ഒന്ന് കറങ്ങി പരിസരം വീക്ഷിച്ചു. ഭാഗ്യം ആരും പുറത്തെങ്ങുമില്ല. ഞാനും ഉള്ളില്‍ കയറി. അവള്‍ കട്ടിലില്‍ ഇരിക്കുന്നു, ഞാന്‍ വേഗം കതകടച്ചു കുറ്റിയിട്ടു. അവളുടെ അടുത്ത് ചെന്ന് ആ മുഖത്തേക്ക് നോക്കിനിന്നു. അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി, അവളുടെ കണ്ണുകളില്‍ എന്തൊക്കെയോ പ്രതീക്ഷകള്‍ ഞാന്‍ കണ്ടു.

പൊട്ട് തൊട്ടുതാ മനോജേട്ടാ. പതിയെ പറ മോളു പുറത്താരെങ്കിലും വന്നാല്‍ കേള്‍ക്കും. നമുക്കപ്പുറത്തെ മുറിയില്‍ പോകാം. ഞാനവളെയും കൊണ്ട് രണ്ടാമത്തെ മുറിയില്‍ കയറി. ഇനി മോളു ആ മാല ഇങ്ങെടുക്ക്‌ മുടിയില്‍ വെച്ചുതരാം. ഞാനത് വാങ്ങി പൂവ് മാറ്റി വെച്ചിട്ട് മാല അവളുടെ മുടിയില്‍ ചൂടിച്ചു. കുറെ ഉണ്ടായിരുന്നതുകൊണ്ട് മുടി മൂടി മാല കിടന്നു. അവളെ തിരിച്ചു നിര്‍ത്തി ഞാന്‍ പറഞ്ഞു ഇപ്പോള്‍ മോളു കല്യാണപ്പെണ്ണ്‍ ആയി.

💬 Comments

View all comments