← Back to നേർവഴി-2

Comments

നേർവഴി-2 · approved reader discussion

Anil • 04-05-2017 19:47

valare nalla our love story. kollam

Yamuna • 26-04-2017 14:45

Next part eppol

സാത്താൻ • 26-04-2017 15:30

ഇനി ഇപ്പഴേ ഇല്ല വാവേ :-)

നരൻ • 26-04-2017 13:43

സാത്താൻ  സാത്താൻ സാത്താൻ

സാത്താൻ ആണ്  തരാം

സാത്താൻ കീ ജെ

നരൻ • 26-04-2017 13:42

സാത്താൻ ഇജ്ജ് മ്മളെ  മുത്ത് ആണ് പേജ് കൂട്ടണം ഇടക്കിടെ ഒരു ലവ് സ്റ്റോറി ഒക്കെ നല്ലതാ

സാത്താൻ • 26-04-2017 21:42

ഹഹഹ അത്രയ്ക്ക് അങ്ങട് വേണോ നരൻ?
ഞാൻ ശ്രമിക്കാം :-)

durvasav • 26-04-2017 13:33

വെടി വയ്ക്കാനായി റൂമില്‍ കയറിയവന്‍ പാതിരിയായി പുറത്തിറങ്ങുന്ന കാഴ്ച.  വല്ലതും നടക്കുമോ?.  ബാക്കി വേഗം പോരട്ടെ.  ഇത് വരെ നന്നായിട്ടുണ്ട്.

സാത്താൻ • 26-04-2017 15:31

ഹഹഹ നല്ല ഉപമ...
നടത്താം.

benzY • 26-04-2017 09:55

ഒരു നിമിഷം കണ്ണിൽ നിന്നും ധാരധാര യായി കണ്ണുനീർ പോയില്ലങ്കിലും കണ്ണ് നിറഞ്ഞു .
അത് അല്ലലും അങ്ങനെ ആണല്ലോ അമ്മക്ക് സുഖമില്ല എന്ന് പറഞ്ഞാൽ തനെ കണ്ണ് നിറഞ്ഞ് പോകും

സാത്താൻ • 26-04-2017 21:43

എന്ത് ഈ കഥ വായിച്ചട്ട് കണ്ണ് നിറഞ്ഞെന്നോ?
എന്റെ റബ്ബേ എന്നെ അങ്ങട് കൊല്ല്....

ഡോ. കിരാതൻ • 26-04-2017 09:32

ഡാ.... സാത്താനെ....

നീ മൊബൈലിൽ.... ടൈപ്പാണ്ട..... ലാപ്പിൽ പണ്ണിയാൽ  പോതും....

നല്ല ഫ്ലോ ഉള്ള കഥ..... കൊള്ളാം....

പക്ഷേ കലിപ്പൻ പറഞ്ഞമാതിരി  ഇച്ചിരി സ്‌പീഡ്‌  കു‌ടി...

നേരാവണ്ണം ഒരു ഇരുപത്തഞ്ച് പേജ്ജ് മുട്ടിച്ച് അടുത്ത് കഥ പോസ്റ്റു...

ബെക്കം ബേണം... അനക്ക് പാലുമ്പള്ളം ബാച്ചെക്കന്ന്.... ബെക്കം ബാ...

ഹഹഹഹ

കിരാതൻ

സാത്താൻ • 26-04-2017 09:49

എനിക്ക് മൊബൈലിൽ ടൈപ്പാൻ ഇഷ്ടം ഉണ്ടായിട്ടല്ല,അടുത്ത ആഴ്ചയെ ലാപ് കിട്ടു...
പിന്നെ സ്പീഡിന്റെ പ്രശ്നം അത് നമുക്ക് പരിഹരിക്കാം.
ഞാൻ പാലും വെള്ളം കുടിക്കാറില്ല കിരു,നല്ല പോലെ പഞ്ചസാരയും പച്ചമുളകും ഇട്ട് ഒരു തണുത്ത നാരങ്ങ വെള്ളം മതി എനിക്ക്... :-)

ജെസ്സി ആന്റണി • 26-04-2017 06:56

സാത്താനെ,കഥകൊള്ളാം. നന്നായിട്ടുണ്ട്.

സാത്താൻ • 26-04-2017 07:15

നന്ദി ജെസ്സി ആന്റി :-)

Gilna • 26-04-2017 00:46

Spr

സാത്താൻ • 26-04-2017 05:10

Thanks :-)

കട്ട കലിപ്പൻ • 26-04-2017 00:38

സാത്താനും വേദമൊതുന്നോ???
അതേ ഇത്ര ഹൈപ് ഉണ്ടാക്കിയത് 5 പേജ് എഴുതാനാണോ??
ഇവിടെ ഇരുപ്പത്തഞ്ചും മുപ്പതും പേജോക്കെ എഴുതി വിടുമ്പോൾ അടുത്ത ഭാഗം ഇപ്പം വേണം ഇപ്പം വേണം എന്ന് പറയുന്ന ആളല്ലയോടാ നീ,? എനിക്ക് ഒരാഴ്ചക്കുള്ളിൽ അടുത്ത ഭാഗം വേണം, അതും മിനിമം 15 പേജ്, അല്ലേൽ നിന്നെ എവിടെ കണ്ടാലും ഞാൻ ഓടിച്ചിട്ട് തെറി പറയും...

പിന്നെ കഥയിൽ പെട്ടെന്ന് പ്രണയം കടന്നു വന്നില്ലേ എന്നൊരു ഡൌട്ട്.? നീ നായകന് അത്രേം ബിൽഡ് അപ്പ് കൊടുത്തിട്ട്, ഒരു സ്വർണനിറമുള്ള കാലുകണ്ടപ്പോഴേക്കും അങ്ങേര് ഫ്ലാറ്റ്.! പിന്നെ ഫർഹന എപ്പഴട സ്വന്തം അമ്മയുടെ ജീവനെക്കാളും വില മാനത്തിന് നൽകിയത്?? ഈ പാതിരാത്രി ചെന്നുകയറിയ സ്ഥലത്തു ഓനായത് കൊണ്ട് ഒന്നും നടന്നില്ല, അപ്പൊ ആ പ്രസ്താവന ആസ്ഥാനത്തു ആയിപ്പോയി,.
പിന്നെ കഥയുടെ സത്യാവസ്ഥ അറിയാതെ എങ്ങനെ രാക്ഷ്‌ട്രീയത്തിന്റെ അടിയും കളിയും അറിയാവുന്ന
പ്രസ്തുത നായകൻ എല്ലാം വിശ്വസിച്ചു??
പിന്നെ കഥയിൽ ചോദ്യമില്ല എന്ന് വേണേൽ പറയാം
സത്യം പറയട ബടുവ,
ഇത്ര പെട്ടെന്ന് ഒരു തട്ടിക്കൂട്ടൽ ഒഴിവാക്കി കുറച്ചൂടെ കാര്യവിവരണങ്ങൾ ചേർക്കാർന്നു,
പിന്നെ പേജ് വളരെ കുറവ്..
അതിനു വേറെ ഒരു കമന്റ് തന്നെ എഴുതണം..

ശൈലി കൊള്ളാം, ഇനിയും കുറച്ചുകൂടെ ആലോചിച്ചു എഴുതിയാൽ ഇതിലും ബേഷവും

Dr. പങ്കാളി MALLB • 26-04-2017 00:43

????

കലിപ്പ് കട്ട കലിപ്പ്.... ?

കട്ട കലിപ്പൻ • 26-04-2017 00:46

സത്യല്ലേ.. പേജ് 3, വിടൂല ഞാൻ..
കഥ എഴുത്തണമെന്നുണ്ട്, പക്ഷെ മൊബൈലെ കൈയിലുള്ളൂ, ലാപ്ടോപ്പ് തരണ്ടേ തെണ്ടികൾ..
2 മോർ ഡേയ്സ്

Dr. പങ്കാളി MALLB • 26-04-2017 00:46

അപ്പോൾ ഇത്രയും ദിവസം എഴുതിയില്ലേ... ?

കട്ട കലിപ്പൻ • 26-04-2017 00:51

എഴുതി.. കഥ ലാപ്പിലാ പോസ്റ്റണേൽ അതു കയ്യിൽ കിട്ടണം

Dr. പങ്കാളി MALLB • 26-04-2017 00:52

ഷഹാനയെ.. നായിക ആക്കി കഥ എഴുതാൻ തുടങ്ങിയപ്പോൾ ആ ചെല്ലം പിണങ്ങി പോയി..., ഇനി വരില്ലേ കലിപ്പാ...  നിന്റെ വില്ലൻ role ഇരുന്നു പൂത്ത് പോകുമോ... ? നായിക ഷഹാനയെ മാറ്റേണ്ടി വരുമോ... ? നിങ്ങൾ അല്ലേ ഇവിടെ solution പറയുന്നത്...  പറ ഷഹാന വന്നില്ലെങ്കിൽ ആരാകും നായിക...

കട്ട കലിപ്പൻ • 26-04-2017 01:07

ഷെഹാനെ തന്നെ നിക്കട്ടേ..
എല്ല പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവും..
കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ പങ്കു

Dr. പങ്കാളി MALLB • 26-04-2017 01:11

ശെരിയാ...  എന്നായാലും shahana കാണുമ്പോൾ..., വായിക്കട്ടെ അല്ലേ...

സാത്താൻ • 26-04-2017 05:28

അവൾ വരും പക്ഷെ വേറെ പേരിൽ ആയിരിക്കും എന്ന് മാത്രം,കാരണം അവൾക്ക് വന്നല്ലെ പറ്റൂ,എന്നാലെ...

സാത്താൻ • 26-04-2017 05:23

Mr കട്ട ഇവിടെ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല,ഞാൻ ചുമ്മ ഒരു കഥ എഴുതിയത അല്ലാതെ എനിക്ക് എഴുത്ത് ഒന്നും അറിയില്ല പിന്നെ ആവിശ്യത്തിന് സമയവും ഇല്ല,എനിക്ക് അടുത്ത മാസം ക്ലാസ് തുടങ്ങിയാൽ പിന്നെ ഞാൻ ഇങ്ങനെ ആക്ടീവ് പോലും ആയിരിക്കില്ല...
പിന്നെ നിന്റെ ഈ തീട്ടത്തിൽ തരി പെറുക്കണ ഏർപ്പാട് എനിക്ക് ലവലേശം ഇഷ്ടായി...
എനിക്ക് എഴുതാൻ ഇപ്പം കുറെ പരിമിതികളുമായി,പിന്നെ പോരാത്തതിന് ഏത് സമയവും മൊബൈൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നത് കൊണ്ട് അമ്മയുടെ വക ചോദ്യവും,ഏത് പെണ്ണിനോട് ആണ് എന്ന്?
അതുകൊണ്ട് ഈ ബിനു കളം ഒഴിഞ്ഞു മക്കളെ.
പിന്നെ നീ മറ്റേ കഥയുമായി വാ നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തി തരാം തീർച്ച :-)

കട്ട കലിപ്പൻ • 26-04-2017 09:51

നീയാതയോണ്ടു ഞാൻ ഇനീം പെറുക്കും..
സ്നേഹംകൊണ്ടല്ലേ മുത്തേ ???

സാത്താൻ • 26-04-2017 09:56

ഉം പെറുക്ക് നല്ലോണം പെറക്ക്,അടുത്ത പ്രാവശ്യം പെറുക്കാൻ ഒന്നും ബാക്കി വെക്കില്ല ഞാൻ,അത്രക്കു ക്ലെവർ ആയിരിക്കും,ഇത് എന്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് ഹഹഹ :-)

കട്ട കലിപ്പൻ • 26-04-2017 10:02

ഇതാണല്ലോ നമ്മുടേം ആവശ്യം..
നിനക്കത് സാധിക്കു ബ്രോ..
ഇനിയിപ്പോ അത് കാണാൻ ഞാൻ ഇല്ലേലും.. ഈ കഥകൾ എഴുതി എഴുതി ചെലപ്പോ മുൻ നിരയിലെ വലിയ ഒരു എഴുത്തുകാരൻ വരെ ആയാലോ.?

സാത്താൻ • 26-04-2017 10:05

സ്വാമിയേ....

സാത്താൻ • 26-04-2017 05:36

ഡ പൊട്ടൻ ശങ്കര പ്രണയം തോന്നാൻ 10 വർഷം ഒന്നും വേണ്ട ഒരു സെക്കന്റ് പോലും വേണ്ട മനസ്സിലായോ Mr കട്ട?

കട്ട കലിപ്പൻ • 26-04-2017 09:50

അത് സത്യാണ്.. പക്ഷെ അങ്ങനെ തോന്നണതു ഇൻഫക്ടുയേഷൻ, പ്രണയം സമയമെടുക്കും മോനെ...

സാത്താൻ • 26-04-2017 09:53

സമയം?
എത്ര സമയം ആണ് വേണ്ടത് പറയൂ?

കട്ട കലിപ്പൻ • 26-04-2017 09:57

അത് ഇയ്യതിൽ വീഴുമ്പോ മനസ്സിലാവും..
ഒരു ഭീകര വികാരമാണത്.. ഒടുക്കത്തെ തീക്ഷണതകയുള്ള ഒരു വികാരം.. വെറുതെയാണോ എത്രയോ ജന്മങ്ങൾ അതിൽ ഹോമിഞ്ഞേക്കുന്നെ ( ആത്മഹത്യ അല്ല, ജീവിച്ചുകൊണ്ടു മരിക്കുന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ അത്)

സാത്താൻ • 26-04-2017 10:04

ഞാൻ കുറേ വീണിട്ടും തേഞ്ഞിട്ടും ഉള്ള ആളായതു കൊണ്ട് തന്നെ ആണ് അന്നോട് ചോദിച്ചത്,ഞാൻ നാലം ക്ലാസിൽ തുടങ്ങിയ പരുപാടിയ മക്കളെ നീ പറഞ്ഞ ഈ പ്രണയം...

കട്ട കലിപ്പൻ • 26-04-2017 10:06

??? അതാണ് ഇൻഫക്ടുയേഷൻ.. ഞാനിതാ നിന്നെ ശപിക്കുന്നു മഹനെ, നീ ഒരു പ്രണയത്തിൽ വീഴും,, അതിൽ നീ പാടും പെടും

സാത്താൻ • 26-04-2017 10:11

അപ്പോൾ നിന്നെ ഏതോ അവൾ വീഴ്ത്തി അല്ലെ?
പക്ഷെ ഞാൻ അങ്ങനെ വീഴാറില്ല,എന്റെ ആവിശ്യം കഴിഞ്ഞു ഒഴിപ്പിക്കാറാണ് പതിവ് :-)

സാത്താൻ • 26-04-2017 05:42

അവന്റ അച്ഛൻ ആണ് രാഷ്ട്രീയത്തിൽ അവൻ അല്ല,പിന്നെ കാല് കണ്ടിട്ടൊന്നും അല്ല അവൻ ഫ്ളാറ്റ് ആയത്,മുഖവും,ശരീര വടിവും കണ്ടാണ്.
പിന്നെ ഇത്രയും ചുരുക്കി എഴുതിയത് എഴുതാൻ മടി ഉള്ളത് കൊണ്ട് തന്നെ ആണ്..
അവന്റെ ശ്രദ്ധ ആദ്യം കാലിൽ പതിഞ്ഞു എന്ന് മാത്രം,ഇതിലും കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല.

കട്ട കലിപ്പൻ • 26-04-2017 09:53

ഇതിനെയാണ് ഞാൻ ഇൻഫക്ടുയേഷൻ എന്ന് പറഞ്ഞെ...
നീ എഴുതു മുത്തേ... പിണങ്ങിയോ.?? ????

സാത്താൻ • 26-04-2017 10:08

പിണക്കം?
എന്തിന്?
ഇതിലും വലുത് നെഞ്ചിന് നേരേ വന്നിട്ട് പതറിയിട്ടില്ല ഈ സാത്താൻ പിന്നല്ലെ ഇത്..

Kunjan • 25-04-2017 23:34

Thudakkam kollaam.  Page kooduthal venam. We are waiting for next part

സാത്താൻ • 26-04-2017 05:28

Thanks

bhakthan • 25-04-2017 21:39

Nalla story

സാത്താൻ • 25-04-2017 22:09

നന്ദി,ഭക്തൻ :-)

R. S • 25-04-2017 20:43

കഥ അടിപൊളി,  വെറും sex ആയാൽ ശരിയാവില്ലലോ,  വല്ലപ്പോഴും ഇങ്ങനെ മനസ്സിന് സുഖം തരുന്ന കഥകൾ ഉണ്ടാവുന്നതും  നല്ലതാ,   thanks bro for this story,  waiting for the next part

സാത്താൻ • 25-04-2017 21:17

Thanks R.S ഇങ്ങനെ നല്ല ഒരു കമന്റ് ഇട്ടതിന് :-)

pream • 25-04-2017 20:32

Super nalla avishkarananam ini enthakum ennulla akamsha aanu oro pagum thurakkumpol keep it up

സാത്താൻ • 25-04-2017 20:34

Thanks pream
താങ്കളുടെ പ്രതീക്ഷ വെറുതെ ആകില്ല :-)

shebin • 25-04-2017 19:43

Nan niravadhi kathakal ee sitil vayichitund pakshe ith pole olla nalla love srory vayikunnath adhyamayitta......kollam ....exelent .and iam waiting for your next part

സാത്താൻ • 25-04-2017 19:49

Thanks shebin
ഇങ്ങനെ ഒന്നും പറഞ്ഞ് അങ്ങ് എന്നെ പൊക്കല്ലെ ഞാൻ പറന്ന് പോകും... :-)

കട്ട കലിപ്പൻ • 26-04-2017 00:43

ആഹാ ഇതിനൊരു പരിഹാരം കണ്ടട്ടെ ഞാൻ ഇനി ഉറങ്ങുള്ളു

Dr. പങ്കാളി MALLB • 26-04-2017 00:45

ഇത്രയും നേരം മൂക്ക് മുട്ടെ ഉറങ്ങിയിട്ട്..., ഇനി ഉറങ്ങില്ല എന്നോ....

കള്ളന്‍ • 25-04-2017 19:35

സാത്താനെ ഭക്തി പാട്ടാണല്ലോ....
കൊള്ളാം നന്നായിട്ടുണ്ട്. ഫര്‍ഹാനയുടെ ഇക്കയുടെ അടുത്ത മൂവ്മെന്റ് എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ കാത്തിരിക്കുന്നു.

സാത്താൻ • 25-04-2017 19:41

ഹഹഹ നീ വന്നോട കള്ളാ...
നീ കാത്തിരിക്ക് കുറച്ച് നാൾ,എന്നിട്ട് ഇടാം ബാക്കി :-)
ഇനി 2  അവൻമ്മാർ കൂടി വരാൻ ഉണ്ട് ഭരണിപ്പാട്ട് പാടാൻ...

Dr. പങ്കാളി MALLB • 25-04-2017 19:47

അപ്പോൾ സാത്താൻ... കലിപ്പനെയും കീരുവിനെയും കാത്തിരിക്കുകയാണ്... 
പകരും വീട്ടലും കാണുമല്ലോ... അല്ലേ... 

ഞാൻ എന്റെ കഥകൽ ഉടനെ ഒന്നും എഴുതുന്നില്ല.....  ?

സാത്താൻ • 25-04-2017 19:57

അതെ ആ കിരുവിനെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത്,അവൻ പകരം വീട്ടും തീർച്ച :-)
അങ്ങനെ പറഞ്ഞാൽ എങ്ങനാ കണിക്കാരനെയും സുമത്രയേയും കാത്ത് ഞാൻ ഇവിടെ ഉണ്ട്...

Dr. പങ്കാളി MALLB • 25-04-2017 20:06

ആ കോലാഹലം ഒക്കെ ഞാൻ കണ്ടു സാത്താനെ... ??..  പക്ഷേ ഞാൻ നല്ലവനാ ആരോടും പറയില്ല... 
സുമിത്രയുടെ കളി ഉണ്ട്... പക്ഷേ...... കുറച്ചൂടെ വെയിറ്റ് ചെയ്യണം....

സാത്താൻ • 25-04-2017 20:32

കുഴപ്പമില്ല നുമ്മ കാത്തിരുന്നോളാം,നന്നായി സമയം എടുത്ത് എഴുതി പോസ്റ്റിയാൽ മതി,പക്ഷെ നിങ്ങളുടെ ആ കപ്ര പക്കി മനപ്പൂർവ്വമല്ലാതെ ഇടാം എന്ന് പറഞ്ഞ് ഇപ്പോൾ ഒരു മാസത്തോളം ആകുന്നു...

കട്ട കലിപ്പൻ • 26-04-2017 00:22

16 ദിവസം നുണ പറയല്ല്

Dr. പങ്കാളി MALLB • 26-04-2017 00:25

കലിപ്പാ സുഖം ആണോ... ? കണ്ടിട്ട് കുറേ നാളായല്ലോ... ?

sojan • 25-04-2017 19:26

Super story please continue

സാത്താൻ • 25-04-2017 19:34

Thanks
Cheyyam

Sujith... • 25-04-2017 19:25

Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

സാത്താൻ • 25-04-2017 19:34

Thanks

Suji • 25-04-2017 19:24

Ivide Orypad kathakal vayichittundenkilum adhyamayi Like cheyyanum comment cheyyanum thonniyath ippozhaaa. Kollam. Orupad ishtappettu

സാത്താൻ • 25-04-2017 19:31

വളരെ നന്ദി ഉണ്ട് സുജി...
എന്റെ മാത്രം എല്ല നല്ല കഥ എന്ന് താങ്കൾക്ക് തോന്നുന്ന എല്ലാ കഥയ്ക്കും കമന്റ് ഇടുക,കാരണം നിങ്ങളെ പോലെ ഉള്ള വായനക്കാർ ഇടുന്ന കമന്റ് ആണ് ഞങ്ങൾക്ക് എഴുതാൻ പ്രചോദനം,അതുകൊണ്ട് നല്ലതായാലും ചീത്ത ആയാലും കമന്റ് ഇടുക :-)

ഋഷി • 25-04-2017 18:53

അപ്പോൾ കമ്പി പതിയെ വരുമോ സാത്താൻ ചേട്ടാ?

സാത്താൻ • 25-04-2017 19:09

ഇതിൽ ഇനി കമ്പി എന്ന വാക്ക് പോലും വരില്ല എങ്കിലോ?
തങ്കൾ നിരാശനാകണ്ട എന്നാലും സാധ്യത കുറവാണ് :-)

Arjun • 25-04-2017 18:34

സൂപ്പർ കഥ ............
ശരിക്കും മനസ്സിൽ തട്ടി .........
ഇത് പോലെ തന്നെ എഴുതുക .....

സാത്താനെ അഭിനന്ദനങ്ങൾ...................

സാത്താൻ • 25-04-2017 18:39

വളരെ നന്ദി ഉണ്ട് അർജുൻ താങ്കളുടെ കമന്റിന്..
തീർച്ചയായും എഴുതാം..

sajan • 25-04-2017 19:27

നന്നായിട്ടുണ്ട്. പേജുകൾ കൂട്ടി അടുത്ത ഭാഗം ഉടൻ എഴുതണേ

പാവം പൂജാരി • 25-04-2017 18:14

തുടക്കത്തില്‍ ഒരു കമ്പി വായിക്കാം എന്ന് കരുതിയാണ് വായന തുടങ്ങിയത്. ഒന്നാം ഭാഗം  വായിച്ചപ്പോള്‍ തന്നെ മനസ്സിലായി ഇത് മനസ്സില്‍ തട്ടുന്ന ഒന്നായിരിക്കുമെന്ന്..
നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളില്‍ രസച്ചരട് പൊട്ടാതെ പേജുകള്‍ കൂട്ടാന്‍ ശ്രമിക്കുക.. അഭിനന്ദനങള്‍..

സാത്താൻ • 25-04-2017 18:17

നന്ദി, പൂജാരി :-)
ശ്രമിക്കാം...

shas.. • 25-04-2017 18:00

nalla katha...oru veriety kaanunnu..paagukal kootti next part vegam ezhuthanam

സാത്താൻ • 25-04-2017 18:18

Thanks shas..

Akh • 25-04-2017 17:21

Kadha super ayitund .please continue.waiting for next post

സാത്താൻ • 25-04-2017 17:27

Thanks Akh :-)

Akh • 25-04-2017 17:28

??????

Vinu • 25-04-2017 17:03

Net part pettannu tharanee please 

Sorry adipoli payitundu

സാത്താൻ • 25-04-2017 17:10

Thanks vinu :-)

Dr. പങ്കാളി MALLB • 25-04-2017 16:43

Story പൊളിച്ചു....  അടുത്ത part എഴുതണം സാത്താൻ...

സാത്താൻ • 25-04-2017 16:52

Thank you panku...
Next part 1 week kond post cheyyan nokam...

Dr. പങ്കാളി MALLB • 25-04-2017 16:56

പതിയെ മതി ബ്രോ...,  ടൈം എടുത്ത്.. പേജ് കൂട്ടി എഴുതുക...

സാത്താൻ • 25-04-2017 17:09

System kituvanekil page kooti ezhutham.

Anish • 25-04-2017 16:40

Super..... mind blowing story..... plz continue......

സാത്താൻ • 25-04-2017 16:53

Thanks Anish bro :-)