നേര്‍വഴി-3
📝 Ongoing
👁 6174 views ❤ 270 likes 💬 80 comments
നേര്‍ വഴി-3
Nervazhi by saathaan @kambikuttan.net
To read previous parts | PART-01 | PART-02 |
ഞാനും അവളും കൂടി കാറില്‍ കയറി അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.ഏകദേശം ഒരു മണിക്കൂര്‍ വരുന്ന ആ യാത്രയില്‍ ഞങ്ങള്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു .അവള്‍ സംസരികുമ്പോള്‍ ഞാന്‍ കാറിന്‍റെ കണ്ണാടിയില്‍ കൂടി ആ സുന്ദരമായ മുഖവും അതില്‍ മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ .എന്‍റെ മറുപടി ഇല്ലഞ്ഞിട്ടോ എന്തോ അവളുടെ ചോദ്യം വന്നു.........
അവള്‍: ഞാന്‍ കാരണം ഇക്കായ്ക്ക് ബുദ്ധിമുട്ടായി അല്ലെ?
ഞാന്‍: ഒരിക്കലുമില്ല നിന്നെ പോലെ ഉള്ള ഒരു സുന്ദരികുട്ടിക്കുവേണ്ടിയല്ലേ കുഴപ്പമില്ല........
അവള്‍ എന്നെ അത്ഭുദത്തോടെ ഒന്ന് നോക്കി പിന്നെ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു ,അതിന്റെ പ്രതിബിംബം എന്നോണം എനിക്കും ചിരി വന്നു,കാര്‍ ഓടിക്കുന്നതിനാല്‍ നേരിട്ട് അവളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ സാധിച്ചില്ല.അവള്‍ക്ക് തമാശ ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി,പക്ഷെ ഇപ്പോള്‍ ആ പാവത്തിന്റെ ജീവിതത്തില്‍ നടക്കുന്നതൊന്നും സന്തോഷിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ആയിരുന്നില്ലല്ലോ.പക്ഷെ ഇനി അവള്‍ സങ്കടപ്പെടാന്‍പ്പാടില്ല,അവളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് പറ്റുമെങ്കില്‍ അവളെ എന്‍റെ ഭാര്യ ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു .ഇത് ഇവളോട് പറഞ്ഞാല്‍ ഇവള്‍ക്ക് എന്നെ ഇഷ്ടമാകുമോ .അതുമല്
adipwoli... but e kadhakyenthina nervazhi ennu peru koduthath..