Chapter Title : നേർവഴി
പെണ്ണുങ്ങളോട് ഒന്നും ഇല്ലാത്ത ഒരു വികാരം,ആ കരച്ചിൽ പരുക്കൻ സ്വഭാവം ഉള്ള എന്റെ മനസ്സിനെ പോലും ഉലച്ചു കളയാൻ കെൽപ്പുള്ളവ ആയിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കുറേ സമയം അവളെ നോക്കി നിന്നു.
ഞാൻ:നിനക്ക് എന്താണ് പ്രശ്നം എന്ന് പറയൂ....
നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്റെ ദേഹത്ത് പോലും തൊടില്ല,പറയുന്നത് സാം ആണ്.....
അവൾ തല ഉയർത്തി എന്നെ നോക്കി എന്തോ പറയാനായി വന്നു.
. തുടരും
💬 Comments
View all comments