0%

Chapter Title : നെയ്യലുവയും പാലുമിട്ടായിയും [M.D.V]

Author : കൊമ്പൻ Read All Parts 2.1K

മാത്രമല്ല, ഇന്നീ കാണുന്നതൊക്കെ ഉണ്ടാക്കിയത്, എന്റെ കഴിവും അധ്വാനവും കൊണ്ട് കൂടിയാണ്.

എന്റെ അച്ഛന് 5 മക്കളാണ്. ഞാൻ രണ്ടാമൻ(ഭീമൻ), എന്നെക്കാളും മൂത്തതും പെണ്ണാണ് കൂടാതെ രണ്ടു ഇളയതുങ്ങളും പെണ്ണാണ്. അവർക്കെല്ലാം കല്യാണം കഴിഞ്ഞതാണ്, കുട്ടികളും ഉണ്ട്. ഏറ്റവും ഇളയവൻ ആണ് രവി 27 വയസ്‌. അവൻ ഒരുത്തരവാദിത്തമില്ലാതെ തെണ്ടി തിരിയുമ്പോ എന്റെ അമ്മച്ചി അവനെ ഒരു കല്യാണം കഴിപ്പിച്ചാൽ എല്ലാം ശെരിയാകുമെന്ന തെറ്റിദ്ധാരണയോടെ പെണ്ണ് കെട്ടിക്കാൻ തിടുക്കം കൂട്ടി. അവനു സ്വന്തമായി പത്തു കാശുണ്ടാക്കണമെന്ന ബോധമേയില്ല, അവന്റെ പേരിലുള്ള ബാങ്കിലെ കാശെടുത്തു ധൂർത്തടിക്കുന്നതും പോരാഞ്ഞ്, അവൻ എന്നോട് പറയാതെ പമ്പിലെ കളക്ഷനും എടുക്കയും ചെയ്യും, അനുജൻ ആയതുകൊണ്ട് ഞാൻ പലപ്പോഴും ശകാരിക്കാറുണ്ടെങ്കിലും കാര്യമില്ല. അവൻ കാശു കിട്ടിയാൽ നേരെ ബാറിലേക്ക് ചെല്ലും മോന്തും, അവൻ മാത്രമല്ല, അവന്റെ കൂടെ കള്ളിന് വേണ്ടി നടക്കുന്ന തൊലിയാർ മണിയന്മാരും. അതുകൊണ്ട് അവനെ ഉപദേശിക്കാനും നേരായ വഴിയിൽ നടത്താനും പോന്ന ഒരു പെണ്ണിനെ തന്നെ അവനു കെട്ടിക്കാൻ ആണ് അമ്മച്ചിയും എന്റെ പെങ്ങമ്മാരും അന്നൊരൂസം കൂട്ടായ ചർച്ചയിലൂടെ തീരുമാനിച്ചത്. ഫലമായി പെണ്ണുകാണാൻ ആദ്യമായി പോയത് 24 കാരി മേഘയുടെ വീട്ടിലേക്ക് ആയിരുന്നു.

ഞാനന്ന് പോയില്ല, കാരണം എനിക്ക് മൂന്നാർ ഒരു റിസോർട് ഉണ്ട്, അതിന്റെ എക്സ്ടെൻഷൻ വർക്കിന്റെ തിരക്കിൽ ആയിരുന്നു ഞാനപ്പോൾ. എനിക്ക് പകരമെന്റെ ഭാര്യ സിന്ധുവാണ് മേഘയെ കാണാൻ പോയിരുന്നത്, അവൾ പോയതുകൊണ്ടും വിശേഷമൊന്നുമില്ല, ഒരു സൗന്ദര്യ ബോധമില്ലാത്ത സാധനമാണ് അവൾ, ബോധമില്ലെന്നു മാത്രമല്ല അവളെ കാണാൻ ഒന്നിന്നും കൊള്ളില്ല. അവളുടെ തന്തപ്പടിയുടെ സ്വത്തു കണ്ടാണ് സത്യതില് ഞാനവളെ

💬 Comments

View all comments