Chapter Title : നേഴ്സ് പെണ്ണും ഡോക്ടർ ആന്റിയും [Edward]
അവരുട ഭർത്താവ് ഉള്ളപ്പോൾ ഒരു ക്യാഷ് ടീം ഇവരെ കേറി പിടിച്ചു. അതിന് ശേഷം അവൻ ആരോടും പിന്നെ അങ്ങനെ ചെയ്തു കാണില്ല. കാലം എടുത്തു മുഖം അടിച്ചു പൊളിച്ചു. അവന്റെ കേസ് എല്ലാം തീർന്ന് ഇപ്പോഴാണ് ആന്റി ഫ്രീ ആയതു. അതിൽ പിന്നെ ഇവിടെ ഉള്ള ഓട്ടോ ചേട്ടന്മാർ പോലും ആന്റിയെ മോശം ആയി നോക്കുക പോലും ഇല്ല.
അവരുട അടുത്ത് വരുന്ന മിക്ക ആളുകളെയും എന്റെ ലാബിൽ ആണ് പറഞ്ഞു വിടുന്നത്.
അങ്ങനെ കഴിഞ്ഞ മാസം ഞാൻ വീട്ടിൽ നിന്ന് ലാബിലേക്ക് ബൈക്കിൽ വരുമ്പോൾ ഓട്ടോ സ്റ്റാൻഡിൽ ഫയങ്കര വഴക്ക്.
ഞാൻ അറിയാൻ ഉള്ള ആവേശം കാരണം ഓടി ചെന്നു നോക്കുമ്പോ ഒരു പെൺകുട്ടി ഓട്ടോക്കാരനെ കുട പിടി കൊണ്ട് തലക്ക് അടിച്ചു എന്നായിരുന്നു ചുറ്റി നിന്നവർ പറഞ്ഞത്. അവളുടെ മുമ്പിൽ ഒടുവിൽ ഓട്ടോ ചേട്ടന്മാർ എല്ലാം മുട്ടുമടക്കി. അവൾ ഒരു അസ്സൽ പെണ്ണായിരുന്നു. ഇരുനിറം അത്യാവശ്യം വണ്ണം കയ്യിൽ ഒരു ഹാൻഡ് ബാഗും ഒരു കുടയും ഉണ്ട് കറുത്ത ചുടി ആണ് വേഷം
ഞാൻ അവരുട വഴക്ക് എല്ലാം കഴിഞ്ഞു ലാബിൽ എത്തി. ഉച്ചക്ക് ഡോക്ടർ ആന്റി വിളിച്ചപ്പോൾ ആണ് പുതിയ നേഴ്സ് വന്ന കാര്യം അറിഞ്ഞത്. ഞാൻ വൈകിട്ട് പോയി നേഴ്സ് ന ഒന്ന് കാണാൻ . ചെന്നു കണ്ട ഞാൻ ഞെട്ടി പോയ്. ഓട്ടോ സ്റ്റാൻഡിൽ വഴക്ക് ഉണ്ടാക്കിയ പെണ്ണ്.
ഞാൻ മനസ്സിൽ വിചാരിച്ചു. രണ്ടും ചേരും ഒത്ത സ്വഫവം....
ഡോക്ടർ ആന്റി. അവരുടെ ഫാമിലിയും ആയി പണ്ട് മുതലേ
💬 Comments
View all comments