Chapter Title : നേഴ്സ് പെണ്ണും ഡോക്ടർ ആന്റിയും [Edward]
നോക്കി ഇരിക്കുന്ന സമയം
മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുന്ന ഞാൻ ഏങ്ങനെ അവളോട് പറയും. മുറിവ് ഉള്ള കാരണം കാലിൽ അധികം ബലം കൊടുക്കാൻ പറ്റില്ല കുറേ നേരം ആയി പിടിച്ചു നിക്കുന്നു
അവസാനം ഞാൻ അവളോട് ചോദിക്കാൻ തീരുമാനിച്ചു
മുഖം തിരിച്ചു വാ തുറന്ന സമയം
ഒരു വിളി
ബെല്ല ആന്റി ആയിരുന്നു.
അവർ വന്നു നേഴ്സ് പെണ്ണിനെ പറഞ്ഞു വിട്ടു ഭക്ഷണം കഴിഞ്ഞു വരാൻ
അപ്പൊ ഞാൻ ധൈര്യം ആയി ബെല്ല ആന്റിയോട് പറഞ്ഞു
" ആന്റി എനിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോകണം "
ബെല്ല : അത്രേം ഉള്ളോ. ഞാൻ കൊണ്ട് പോകാം
ഞാൻ കട്ടിലിൽ എഴുനേറ്റു ഇരുന്നു ആന്റി ഒരു വശത്തു വന്നു പിടിച്ചു എന്നെ ബാത്‌റൂമിൽ കൊണ്ട് പോയ്.
ആന്റി എന്നെ പിടിച്ചു നിന്നു.
ഞാൻ ഷോർസ് അഴിക്കാൻ കൈ എടുത്തപ്പോൾ ആന്റി തിരിഞ്ഞു നിന്നു.
എല്ലാം കഴിഞ്ഞു കട്ടിലിൽ എത്തി
ബെല്ല : ഞാനൊന്നും കണ്ടില്ലേ
ഞാൻ : പൊ ആന്റി
ബെല്ല : അവളെ രാത്രി ഞാൻ ഇവിടെ നിക്കാൻ പറഞ്ഞിട്ടുണ്ട്. അവളോട് കുരുത്തക്കേട് ഒന്നും കാണിക്കല്ലേ കേട്ടോ
ഞാൻ മനസ്സിൽ വിചാരിച്ചു. ദൈവമേ ഇവളോടോ.. എങ്കിൽ ഞാൻ മിക്കവാറും മോർച്ചുറി ആരിക്കും നാളെ
ഞാൻ : അപ്പൊ ആന്റി നിക്കുന്നോ ഞാൻ കുറച്ചു കുരുത്തക്കേട് കാണിക്കാം
ബെല്ല : ടാ ഇച്ചിരി കൂടുന്നുണ്ട് നിനക്ക്
ഞാൻ : ആണോ.... ശെരിക്കു. കാല് വയ്യ. ഇല്ലെങ്കിൽ ഇടി വാങ്ങിച്ചേനെ ഇപ്പൊ
ബെല്ല.: ആഹാ എന്നെ ഇടിക്കാറായോ നീ
ഞാൻ : ആയല്ലോ ആന്റി. ഇടി കിട്ടാതെ നോക്കിക്കോ
ആന്റി വന്നു എന്റെ ചെവിയിൽ പിടിച്ചു
ഞാൻ : ആഹാ.... വിട് ആന്റി....
ഞാൻ കയ്യിൽ പിടിച്ചു മാറ്റാൻ നോക്കി
ബെല്ല : ഇടിക്കണോടാ നിനക്ക്
ഞാൻ : കാല് നേരെ ആകട്ടെ നമുക്ക് ഒരു മാച്ച് വക്കാം ഓക്കേ ആണോ
ബെല്ല : എന്നാ കണ്ടിട്ടേ ഉള്ളു ഡീൽ
ഞാൻ : എന്നാൽ ശെരി അംഗം കുറിച്ചു
ബെല്ല
💬 Comments
View all comments