0%

Chapter Title : നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS]

Author : Kambikathakal Read All Parts 283

അവളെ പ്രകാശിന് സംശയം ഉണ്ട് .അത് ഇടക്കിടെ അവളോട് സംശയത്തോടെ ചോദിക്കാറുമുണ്ട്. എന്തായാലും ഏറ്റു പോയി ഇനി വരുന്നിടത്തുവെച്ചു കാണാം .ബിന്ദു കരുതി.അന്ന് വൈകിട്ട് അവൾ പ്രകാശിനോട് സൂചിപ്പിച്ചു.എന്തോ നല്ല മൂഡിൽ ആയിരുന്നത് കൊണ്ട് അയാൾ ഒരു വിധത്തിൽ സമ്മതിച്ചു .മാത്രമല്ല 18 വയസ്സ് മാത്രം തികഞ്ഞ ഫാസിലിനെ ഒരു കുട്ടിയായെ അയാൾ കരുതിയുള്ളൂ . ബിന്ദു ഫാസിലിനെ റെയിവേ സ്റ്റേഷനിൽ നിന്നും പിക്ക് ചെയ്യാൻ ഇറങ്ങി .അവനെ കണ്ടിട്ട് അവൾക്കു പെട്ടെന്നു തിരിച്ചറിയാം കഴിഞ്ഞില്ല .അന്ന് കണ്ടപ്പോൾ ഒരു ഉണ്ടച്ചക്കനായിരുന്ന അവൻ ഇപ്പൊ കുറച്ചു പൊക്കം വെച്ചിട്ടുണ്ട് .അവളെക്കാൾ അല്പം ഉയരം കൂടുതൽ ഉണ്ടാവാന്.നന്നേ മെലിഞ്ഞിട്ടാണ്.മുഖത്തു മീശ പൊടിഞ്ഞിട്ടില്ല.ഒരു നാണം കുണുങ്ങി.ഭാഗ്യത്തിന് പ്രകാശേട്ടന് അവനെ കണ്ടപ്പോ വല്യ കുഴപ്പക്കാനാണെന്നു തോന്നിയില്ല.അതുകൊണ്ടു തന്നെ വല്യ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല .അതുകൊണ്ടു തന്നെ അവന്റെ താമസം ഒരാഴ്ച എന്നത് 15 ദിവസം ആയപ്പോഴും വല്യ എതിർപ്പൊന്നും പ്രകടിപ്ച്ചില്ല.പക്ഷെ അവർ തമ്മിൽ വല്യ സംസാരമൊന്നും ഉണ്ടായിരുന്നില്ല അവനെ സ്വന്തം അനിയനെ പോലെ ബിന്ദു നോക്കി.മാത്രമല്ല അവനോടു എന്തോ ഒരടുപ്പം അവളിൽ ഉടലെടുത്തു.സ്വന്തം അനിയനെ പോലെയോ ഒരു മകനെ പോലെയോ അവൾ അവനെ സ്നേഹിച്ചു.അവൻ അവളോടും എങ്ങിനെ തന്നെ ആയിരുന്നു .പൊതുവെ ഒട്ടും റൊമാന്റിക് അല്ലാത്ത പ്രകാശനോടൊത്തുള്ള ജീവിതത്തിൽ അവൾക്കു ഒരാശ്വാസം ആയി അവന്റെ ഒരു സാമീപ്യം.അവൻ ഒരു ഹോസ്റ്റലിലേക്കാൾ മാറിയപ്പോൾ അവൾക്കു വല്ലാതെ ഏകാന്തത അനുഭവപെട്ടു .ഇടക്കിടെ അവൾ അവനെ ഫോണിൽ വിളിച്ചു.പിന്നെ ആ വിളി ഒരു പതിവായി..2 മാസം കഴ്ഞ്ഞു അവൻ മടങ്ങി പൊകുമ്പിൾ അവൾക്കു താങ്ങാവുന്നതതും അപ്പുറത്തിയിരുന്നു അത്

💬 Comments

View all comments