Chapter Title : നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS]
ആക്കി.കുറച്ചു ഫ്രണ്ട്സിന്റെ ചാറ്റ് ഉണ്ടായിരുന്നു.വെറുതെ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി.സംശയിക്കാൻ പാകത്തിന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഇടയ്ക്കു ഇത്ത എന്ന പേരിൽ സേവ് ചെയ്തിരുന്നു ഒരു നമ്പർ. ഫാസിലാക്കു വാട്സാപ്പ് ഇല്ലല്ലോ അപ്പൊ പിന്നെ ഏതാ ഇ ഇത്ത .അവളുടെ ഹൃദയ മിടിപ്പ് കൂടി.ഓപ്പൺ ചെയ്തു .അതിലെ ചാറ്റിൽ നിന്നും ഏതോ ചെറുപ്പം പെണ്ണാണെന്ന് മനസ്സിലായി .പക്ഷെ അവരുടെ ചാറ്റുകൾ ഇടയ്ക്കു വഴിവിട്ടുപോകുന്നുനത് അവൾ ഉൾകിടിലത്തോടെ മനസ്സിലാക്കി.പരസ്പര ബന്ധമില്ലാത്ത ചാറ്റ് ലൈനുകളും അവൾ ശ്രദ്ധിച്ചു .ഇടക്കെന്തോ ഡിലീറ്റ് ചെയ്ത പോലെ.അതവിടെ സംശങ്ങൾക്കു ബലം കൂട്ടി.അവനു ചാറ്റ് ബാക് അപ്പ് എടുത്തുവെക്കുന്ന ശീലം അവൾക്കറിയാമായിരുന്ന്.അവൾ വിറക്കുന്ന കൈകളോടെ അവന്റെ മെയിൽ അക്കൗണ്ട് തുറന്നു .മെയിലുകൾ ഓരോന്നായി ഓപ്പൺ ചെയ്തു .കാര്യമായൊന്നും കണ്ടില്ല .പിന്നെ അവൾ ഡ്രൈവ് ഓപ്പൺ ചെയ്തു .അപ്പോൾ ഒരു കുട്ടിയുടെ ഫോട്ടോ .നല്ല മുഖശ്രീയുള്ള കുട്ടി.പിന്നെയും സെർച്ച് ചെയ്തപ്പോൾ കുറച്ചു ചാറ്റ് ബാക് അപ്പ് കണ്ടു അതവൾ ഡൌൺലോഡ് ചെയ്തുട്ടു ഓപ്പൺ ചെയ്തു .അതിലെ ചാറ്റുകൾ കണ്ടപ്പോൾ അവൾ ഞെട്ടി.അവൻ അവളോട് എങ്ങനെ ഇങ്ങനെ ഒകെ ചാറ്റ് ചെയ്യാൻ കഴിയുന്നു.അവനു അതുവരെ ഒന്നൊനും ഒരു കുറവും വരുത്താതെ നോക്കിയിട്ടും അവൻ ...,ഒരു ഞെട്ടലോടെ അവൾ അത് മനസ്സിലാക്കി.അവനിലെ ആണിന് വേണ്ടത് എന്റെ സ്നേഹത്തേക്കാളേറെ മറ്റുപലതും എന്ന് അവൾ മനസ്സിലാക്കി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ കണ്ണുനീർത്തുള്ളികൾ അവൻെറ മുഖത്തു വീണു .അവൻ മെല്ലെ കണ്ണുകൾ തുറന്നു .നോക്കുമ്പോ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഇരിക്കുന്ന ബിന്ദുവിനെ ആണ് അവനു കാണാൻ കഴിഞ്ഞത് .അവളുടെ കയ്യിൽ ഇരിക്കുന്ന അവന്റെ ഫോൺ കണ്ടു അവൻ
💬 Comments
View all comments