Chapter Title : നിബി അയലത്തെ അച്ചായത്തി 2 [Dipin]
അലാറം കേട്ട് ഞാൻ ഉണർന്നു അലാറം ഓഫ് ആക്കി, അവളുടെ നെറുകയിൽ ഒരുമ്മ നൽകിയപ്പോൾ അവൾ തിരികെ നെഞ്ചിൽ ഉമ്മ നൽകി .അലാറം കേട്ട് അവളും ഉണർന്നിരുന്നു.അവളെ നെഞ്ചിൽ നിന്നും മാറ്റിയിട്ട് ഞാൻ എഴുന്നേറ്റു.
" ഞാൻ പോട്ടേ, നീ കിടന്നുറങ്ങു " ഞാൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
അവളും എഴുന്നേറ്റിരുന്നു ചോദിച്ചു ." ഞാൻ വരണോ നിന്നെ ഹെല്പ് ചെയ്യാൻ, ബ്രെക്ഫാസ്റ് ഉണ്ടാക്കണ്ടേ കൊച്ചുങ്ങൾക്ക് "
" വേണ്ടെടോ പിള്ളാർക്ക് ചപ്പാത്തിയും ന്യുറ്റെല്ലയും മതി കൊണ്ടുപോകാൻ , ഞാൻ ഉണ്ടാക്കിക്കോളാം " പറഞ്ഞിട്ട് ഡ്രസ്സ് ധരിച്ചു അവിടെ ഇരുന്ന അവളെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചുമ്മ നൽകി അവളുടെ നഗ്നമായ ചന്തിയിൽ ഒന്ന് ഞെക്കിയിട്ട് ഞാൻ ഇറങ്ങി. അവൾ വന്നു ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു.
പതിയെ ഞാൻ ഫ്ലാറ്റിലേക്ക് പോയി പിള്ളേരെ എല്ലാം ഉണർത്തി ഫുഡും കൊടുത്ത അവരെ സ്കൂളിൽ അയച്ചു.
ദ്രിതിപിടിച്ചു ജോലിക്കായി ഓടുമ്പോൾ ബിൽഡിങ്ങിന്റെ മെയിൻ ഡോർ തുറന്നു കയറി വരുന്ന ജിജോ ചേട്ടനെ കണ്ടു. ഒരു ചമ്മൽ മുഖത്തു വന്നു, ഒരു കുറ്റബോധവും, എന്നാൽ പെട്ടെന്ന് അത് മുഖത്തുനിന്നും മാറി. പിള്ളേരെ സ്‌കൂളിൽ വിടാനുള്ള പാട് ഒക്കെ പറഞ്ഞു ഒരു വിധം ചേട്ടനെ ഒഴിവാക്കി കാറിലേക്ക് കയറുമ്പോൾ ചേച്ചിയും അളിയനും വരുന്നത് കണ്ടു. അവരെ കൈ വീശി കാണിച്ചു ഞാൻ ജോലിക്ക് പോയി.
നല്ല തിരക്കുണ്ടായിരുന്നെകിലും ജോലിയിൽ ഒട്ടുംശ്രദ്ധിക്കാൻ സാധിച്ചില്ല. മുഴുവൻ അവളെ കുറിച്ച് തന്നെ ആരുന്നു ശ്രദ്ധ . അപ്പോളാണ് പെട്ടെന്ന് അതോർത്തത് .ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ഇന്നലെ അവൾക്കുള്ളിലാണ്
💬 Comments
View all comments