Chapter Title : നിബി അയലത്തെ അച്ചായത്തി 3 [Dipin]
വരികയാണ് പുതിയ കളികൾ കളിക്കാനും കളി പഠിപ്പിക്കാനും. കളിസ്ഥലം ഒരുക്കി വച്ചോ പെണ്ണെ നീയ് " ഞാൻ ഇട്ട സിനിമ സ്റ്റൈൽ മെസ്സേജിന് അവൾ ചിരിച്ചു.
" ദിവസം വരെ എണ്ണി വച്ചേക്കുവാണോ നീയ്." അവൾ ചോദിച്ചു.
" പിന്നെ എണ്ണി എണ്ണി കഴിയുവല്ലാരുന്നോ മുത്തേ " ഞാനും റിപ്ലൈ നൽകി
പിറ്റേന്ന് ചേച്ചിയും അളിയനും നാട്ടിലേക്ക് പോയി. അവിടെ നിന്ന് യു ക്കെ യ്ക്ക് പറക്കും. അവർ അവരുടെ നല്ല നാളെകൾ പ്രദീക്ഷിച്ചു യാത്ര ആയപ്പോൾ. ഞാൻ എന്റെ നാളെ നല്ലതാക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു.
പിറ്റേന്ന് 2.30 ആയപ്പോൾ തന്നെ ഞാൻ റൂമിലെത്തി.
റൂമിലെത്തിയതും ഞാൻ ഫോൺ എടുത്ത് നിബിയുടെ നമ്പറിൽ വിളിച്ചു.
" ന്താടാ ഞാൻ ഡ്യൂട്ടിയിലാ " മറുതലക്കൽ അവൾ ഫോൺ എടുത്ത് പറഞ്ഞു.
" ഡീ ഞാൻ റൂമിലെത്തി. വെയ്റ്റിംഗ് ആണ് നിനക്ക് " ഞാൻ പറഞ്ഞു
" അതിനു. ഡാ എനിക്ക് 3 വരെ ഡ്യൂട്ടി ഉണ്ട് വച്ചേ ഫോൺ " അവൾ പറഞ്ഞിട്ട് കട്ട് ആക്കി
3.5 ആയപ്പോൾ വീണ്ടും അവളെ വിളിച്ചു.
" ഡാ എന്താടാ ഇത്. വണ്ടി ഇപ്പോൾ വന്നേ ഉള്ളൂ. ഞാൻ കാറിൽ കേറാൻ പോകുന്നെ ഉള്ളൂ" അവൾ ഫോൺ എടുത്തിട്ട് പറഞ്ഞു.
" പെട്ടെന്ന് വാ വെയ്റ്റിംഗ് ഫോർ യു " ഞാൻ പറഞ്ഞു.
" ഞാൻ വന്നിട്ട് കൊച്ചിനെ ഡേ കേയെറിൽ നിന്നും എടുത്തിട്ട് വേണം അങ്ങോട്ട് വരാൻ. നീ ഒന്ന് അടങ്ങു. റൂമിൽ എത്തി ഫ്രഷ് ആകണ്ടേ സമയം
💬 Comments
View all comments