0%

Chapter Title : നിബി അയലത്തെ അച്ചായത്തി 3 [Dipin]

Author : Kambikathakal Read All Parts 1.7K

മീറ്റിങ്ങും ഒക്കെ ആയി ഫോൺ നോക്കാൻ ടൈം കിട്ടിയില്ല. ഉച്ചക്ക് നോക്കിയപ്പോൾ നിബിയുടെ ഒരു ഹായ് കിടക്കുന്നു. ഒരു ഹായ് തിരിച്ചയച്ചു. കുറെ നേരമായിട്ടും റിപ്ലൈ വരാഞ്ഞപ്പോൾ അവൾ ഹോസ്പിറ്റലിൽ തിരക്കിലാവും എന്ന് മനസിലായി.

" ഡാ നാറി നിനക്ക് ബോധം ഉണ്ടോ " ഒരു മണിക്കൂറോളം കഴിഞ്ഞു റിപ്ലൈ മെസ്സേജ് വന്നു.

" ഇല്ലെടി രണ്ടു ദിവസമായി ഉറക്കം കുറവാ അതോണ്ട് ബോധം ഇല്ല ?" റിപ്ലൈ അവൾക്ക് നൽകി.

" അയ്യെടാ വളിച്ച കോമഡി അടിക്കാതെ. നീ ഇട്ടോണ്ട് വന്ന ജെട്ടി എടുത്തിട്ടാണോടാ നാറി നീ പോയെ " അവളുടെ മെസ്സേജ് കണ്ടു ഞാൻ ഞെട്ടി. പെട്ടെന്ന് കാൾ ബട്ടൺ പ്രെസ്സ് ചെയ്തു അവളെ വിളിച്ചു.

പെട്ടെന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു.

" ഡീ ഇതുവരെ അത് ഞാൻ ഓർത്തെ ഇല്ല. അമ്മാതിരി തിരക്കായി പോയി പിള്ളേരെ വിടാൻ. കുളിക്കാൻ കേറിയപ്പോ പോലും ശ്രദ്ധിച്ചില്ലെടി." ഞാൻ പറഞ്ഞു.

" ഇനി മേലാൽ ഇതൊക്കെ കൊണ്ട് വന്നാൽ എടുത്തോണ്ട് പൊക്കോണം. ഇല്ലേൽ ഇടാതെ വന്നാൽ മതി. ഞാൻ ഡോറിൽ നിന്ന് ചാവി ഊരാഞ്ഞത് കൊണ്ട് ജിജോചായാണ് ഡോർ തുറക്കാൻ പറ്റിയില്ല. അതോണ്ട് ബെൽ അടിച്ചു. ഞാൻ എഴുന്നേറ്റപ്പോൾ നിന്റെ ഷഡ്ജം കണ്ണിൽ പെട്ടു. ഇല്ലേൽ എന്റെ കുടുംബം ഇന്ന് കലങ്ങിയേനെ. തട്ടി കട്ടിലിനു അടിയിലേക്ക് പായിച്ചത് കൊണ്ട് രക്ഷപെട്ടു.ശരി എങ്കിൽ ഞാൻ വെക്കുവാ. ഫോൺ ചെയ്യാനായി ചായകുടിക്കാൻ എന്നും പറഞ്ഞു കാറ്റീനിലേക്ക് വന്നതാ. ആരേലും കേൾക്കും "അവൾ പറഞ്ഞിട്ട് കട്ട്‌ ആക്കി.

ഞാൻ കാണിച്ച

💬 Comments

View all comments