Chapter Title : നിബി അയലത്തെ അച്ചായത്തി 4 [Dipin]
മാസം പാല് കുറഞ്ഞപ്പോൾ ഡോക്ടറിനെ കണ്ടു മരുന്ന് വാങ്ങി, ഇപ്പോൾ പാല് കൂടുതലാ, അവൻ കുടിച്ചാൽ തീരില്ല " അവൾ എന്നെ കൂടുതൽ പുണർന്നുകൊണ്ട് പറഞ്ഞു.
" അപ്പോൾ ജിജോച്ചായന് എന്നും പാല് കുടിക്കാമല്ലോ " ഞാൻ തെല്ലു അസൂയ യോടെ പറഞ്ഞു.
" ഏയ് ജിജോച്ചൻ പാല് കുടിക്കില്ല, ഇഷ്ടമല്ല " അവൾ പറഞ്ഞു.
" നിന്റെ മധുരം അറിയാൻ അങ്ങേർക്ക് യോഗമില്ല, അപ്പോൾ നീ ഞെക്കി കളയുമോ " ഞാൻ ചോദിച്ചു.
" കുഞ്ഞിന് കൂടുതൽ തവണ കൊടുക്കും, അപ്പോൾ കുഴപ്പമില്ല, ചില ദിവസം മുല വിങ്ങിയാൽ പണ്ട് ജനിച്ചപ്പോൾ ഇവനെ nicu ആക്കിയപ്പോൾ പാല് കൊടുക്കാൻ വാങ്ങിയ ബ്രെസ്റ് പമ്പ് ഉണ്ട് അത് കൊണ്ട് പിഴിഞ്ഞ് കളയും " അവൾ പറഞ്ഞു.
" ശേ ഒരു വാക്ക് നിനക്ക് എന്നോട് പറഞ്ഞാൽ പോരെ ഞാൻ അപ്പൊ വന്നു കുടിക്കില്ലേ " കുസൃതി ചിരിയോടെ ഞാൻ പറഞ്ഞു.
" അയ്യടാ, അത് പോട്ടെ ചായ കുടിക്കണ്ടേ " അവൾ ചോദിച്ചു
" ഞാൻ ഇടാം ചായ , നീ ഇരിക്ക് " എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു.
" വേണ്ട, ഞാൻ ഇടാം നീ ഇരുന്നോ " എന്നും പറഞ്ഞു അവൾ ഡ്രസ്സ് ഇടാൻ എടുത്തു.
"അതിനു ഇവിടെ നിന്ന് ചായ ഇടാൻ എന്തിനാ ഡ്രസ്സ് "ഞാൻ പറഞ്ഞത് കേട്ട് മുഖം ചുളിച്ചു കാണിച്ചുകൊണ്ട് ഡ്രസ്സ് അവിടെ ഇട്ടിട്ട് ഓപ്പൺ കിച്ചൻ പോർഷനിലേക്ക് നടന്നു.
അവളുടെ നിറഞ്ഞ നിതംബം മനോഹരമായി നടക്കുന്നതിനൊപ്പിച്ചു അനങ്ങുന്നത് കണ്ടു
💬 Comments
View all comments