Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
എത്തി .
" ക്യാൻ ഐ മീറ്റ് ഡോക്ടർ മാത്യു " റിസപ്ഷനിൽ ഇരുന്ന അറബി പെണ്ണിനോട് അവൾ ചോദിച്ചു.
" ഡു യു ഹാവ് ആൻ അപ്പോയ്ന്റ്മെന്റ് മാം " അവൾ തിരിച്ചു ചോദിച്ചു
" ഐ തിങ്ക് എസ്, ഇട്സ് നോട്ട് ടേക്കൺ ബൈ മി , ബട്ട് ഐ തിങ്ക് ഹീ നോസ് ദാറ്റ് ഐ വിൽ കം ടുഡേ" അവൾ വിറയലോടെ പറഞ്ഞൊപ്പിച്ചു.
" ഐ വിൽ ആസ്ക് ഹിം മാം , യുവർ ഗുഡ് നെയിം " പുഞ്ചിരിയോടെ അവൾ പറഞ്ഞു .
" മൈ നെയിം ഈസ് നിബി " നിബി പറഞ്ഞു
" ഓക്കേ മാം , വൺ മോമെന്റ്റ്" റിസെപ്ഷനിസ്റ് പറഞ്ഞു
" മാം യൂർസെൽഫ് നിബി സാം ജിജോ " അവൾ ചോദിച്ചു
" എസ് ഡിയർ" നിബി മറുപടി നൽകി .
" ഓക്കേ മാം , യു ക്യാൻ ഗോ റ്റു ഹിം മാം , ഗോ സ്ട്രൈറ് തേൻ ലെഫ്റ് ലാസ്റ് ഓഫീസ് , യു ക്യാൻ സീ ഹിസ് നെയിം ഇൻ ദി ഡോർ " റിസെപ്ഷനിസ്റ് പറഞ്ഞു അവളോട് നന്ദി പറഞ്ഞിട്ട് നിബി വിറയ്ക്കുന്ന കാലുകളോടെ അവൾ പറഞ്ഞ വഴിയേ അകത്തേക്ക് നടന്നു.
നിബി ദൂരെ നിന്നെ കണ്ടു മാത്യു തരകൻ എന്ന ബോർഡ് , ഡോറിൽ അവൾ മുട്ടി , കാത്തിരുന്നപോലെ അകത്തു നിന്നും "യെസ് കം ഇൻ " എന്ന് കേട്ട് വിറയലോടെ അവൾ
💬 Comments
View all comments