0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.5K

ഞാൻ  ഫോൺ എടുത്തിട്ട് ചോദിച്ചു

" ഹ്മ്മ് , നാളെ വൈകിട്ട് വീട്ടിൽ ചെല്ലാൻ  പറഞ്ഞു , മറ്റന്നാൾ രാവിലെ പോരാൻ പറ്റുള്ളൂ , നിനക്ക് അഭിമാന പ്രശ്നം ഇല്ലെങ്കിൽ എന്റെ കൂടെ കൂട്ട് വരാൻ പറ്റുമോ " അവൾ നേരെ തന്നെ വിഷയം അവതരിപ്പിച്ചു.

" ഡാ എനിക്ക് വരുന്നെന്നു ഒന്നുമില്ല , പക്ഷെ അങ്ങേരു സമ്മതിക്കുമോ , പ്രശ്നമാകില്ലേ " ഞാൻ ചോദിച്ചു

" ഇല്ല അങ്ങേർക്ക് ഒറ്റക്ക് പറ്റില്ല . കാഴ്ചക്കാരന് വേണം , ഭർത്താവു തന്നെ വേണം എന്നാണ് പറഞ്ഞെ , പക്ഷെ ജിജോക്ക് അഭിമാനപ്രശ്നം, ഭാര്യയെ കൂട്ടികൊടുക്കാം പക്ഷെ കൂടെ വരില്ല മാന്യത പൊളിക്കും, എനിക്കില്ലല്ലോ ആ മാന്യത , എന്റെ ആവശ്യമല്ലേ " അവൾ കല്ലിച്ചസ്വരത്തിൽ പറഞ്ഞു

" ഡീ കൂൾ , കൂൾ , നീ അനഗ്നെ വറീഡ് ആകത്തെ ഞാൻ വരാം ബട്ട് ഹസ്ബൻഡ് അല്ലെന്നു അറിഞ്ഞാൽ പ്രശനം അല്ലെ " ഞാൻ ചോദിച്ചു

" ഇല്ലടാ , ഹസ്ബൻഡ് വന്നില്ലേൽ അയ്യാള് വേറെ ആളെ ഏർപ്പാടാക്കും , ഞാൻ എന്തിനാ വേറെ ആൾടെ കൂടെ പോകുന്നെ , ആൾക്ക് ആരേലും ഒരാൾ മതി സംസാരിക്കാനും കാഴ്ച കാണാനും " അവൾ പറഞ്ഞു.

"ഓക്കേ ഞാൻ എത്തിക്കോളാം , സമയം പറഞ്ഞാൽ മതി, പിന്നെ എന്തായാലും പോകുമ്പോൾ ഈ ദേഷ്യത്തോടെ പോകരുത് , കൂൾ ആകണം, അങ്ങേരെ ദേഷ്യം പിടിപ്പിച്ചു പ്രോബ്ലം ആക്കല്" ഞാൻ പറഞ്ഞു

" ഇല്ലടാ നാളെ ഏഴു  മണിക്ക് എത്താനാണ് പറഞ്ഞെ

💬 Comments

View all comments