Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
കണ്ടു കോടൻ ഡോക്ടർ കാണാതെ എന്നോട് സോറി എന്ന് പറഞ്ഞു . ഞാൻ ഇട്സ് ഒകെ ബി സ്ട്രോങ്ങ് എന്ന് ചുണ്ട് കൊണ്ട്പറഞ്ഞു അവളെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു .
അവൾ ഡോക്ടർക്കരുകിലേക്ക് പതിയെ ചെന്ന്, അങ്ങേരു അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി .
" എന്റെ കൊച്ചെ നീ ഇങ്ങനെ പേടിക്കാതെ " അവളുടെ വിറയൽ മനസിലാക്കിയവണ്ണം അദ്ദേഹം പറഞ്ഞു , അവൾ അത് കേട്ട് ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും അവളുടെ മുഖത്തെ പേടി ചിരിയുടെ ഭംഗി കുറച്ചു.
" നിന്റെ പേപ്പർ എല്ലാം ഞാൻ ആൾറെഡി സൈൻ ചെയ്തു മോളിലോട്ടു വിട്ടിട്ടുണ്ട് , കോൺട്രാക്ട് അവർ റെഡി ആക്കിയിട്ടുണ്ട് അറബാബിന്റെ സൈൻ കിട്ടിയിട്ട് മറ്റന്നാൾ നിനക്ക് സൈൻ ചെയ്യാൻ പറ്റും കേട്ടോ" അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ തലയിൽ തല മുട്ടിച്ചിട്ട് അങ്ങേര് പറഞ്ഞു .
" താങ്ക് യു സർ " അവൾ വിറയലോടെ പറഞ്ഞു
" സുന്ദരി പെങ്കൊച്ചുങ്ങള് ഇങ്ങനെ ആണോ നന്ദി പറയണ്ടേ, ഇങ്ങനല്ലേ" അവളുടെ കവിളിൽ ഉമ്മ വച്ച് കാണിച്ചുകൊണ്ട് അങ്ങേരു പറഞ്ഞു .
പെട്ടെന്ന് കിട്ടിയ ഉമ്മയിൽ അവൾ ഒന്ന് ചമ്മി , ചമ്മിയ ഒരു നോട്ടം എന്നെ നോക്കിയെങ്കിലും ഞാൻ കണ്ണുകൊണ്ട് അവളോട് ആംഗ്യം കാണിച്ചു. അവൾ അയ്യാളുടെ കാവിലിലേക്ക് ഒരു ഉമ്മ നൽകിയിട്ട് കുനിഞ്ഞു നോക്കി ഇരുന്നു.
ഡോക്ടർ ഒരു ചിരിയോടെ എഴുന്നേറ്റു അകത്തേക്ക് പോയി. അങ്ങേരുടെ നടപ്പു കണ്ടപ്പോൾ ആണ് അങ്ങേരുടെ കാലിനു നടക്കാൻ ബുദ്ധിമുട്ടുള്ളവിധം പ്രശ്നം ഉണ്ടെന്നു മനസിലായത്.
💬 Comments
View all comments