0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.6K

പറഞ്ഞു

എല്ലാം മാനസിലായപോലെ തലയാട്ടി പുഞ്ചിരിച്ചു കാണിച്ചിട്ട് ചോദിച്ചു

" സർ ഇനി കോൺട്രാക്ട് സൈൻ ചെയ്യാൻ എവിടന്നു വരേണ്ടത് " ഞാൻ അവൾക്ക് വേണ്ടി ചോദിച്ചു.

" അത് ഓഫീസിൽ നിന്നു അവർ വിളിക്കും , അപ്പോൾ അവിടെ ചെന്നു സൈൻ ചെയ്താൽ മതി " അദ്ദേഹം പറഞ്ഞു

നിബി ഡ്രെസ്സുകൾ അവിടെ നിന്നു തന്നെ ടുത്തിട്ടു തുടങ്ങി , അവളുടെ ഡ്രെസ്സുകൾ ഇടാൻ ഞാൻ കൂടി സഹായിക്കുന്നത് കണ്ടു അയ്യാൾ പുഞ്ചിരിയോടെ നോക്കി  ഇരുന്നു .

" പിന്നെ ഒരു കാര്യം തോന്നിയത് ഞാൻ പറയാം, നിങ്ങൾ തമ്മിലുള്ള ബന്ധം വെറും കാമം ആണെന്ന് തോന്നുന്നില്ല , വെറും അവിഹിതവുമല്ല , അവിടെ നല്ല പ്രേമം ഉണ്ട് എന്ന് എനിക്ക് തോന്നി. പക്ഷെ സൂക്ഷിച്ചും കണ്ടും വേണം " ഒരു എക്സ്പീരിയൻസ് വെടിവെപ്പുകാരന്റെ അനുഭവ പ്രുജയത്തോടെ അയ്യാൾ പറഞ്ഞു . ഡ്രസ്സ് എല്ലാം ധരിച്ചു ഡോക്ടറോട് ബൈ പറഞ്ഞു ഞങ്ങൾ ഇറങ്ങി . വണ്ടിയിൽ കയറി

" ഇന്നലത്തെ ദിവസം നിനക്ക്  എന്തൊക്കെ  വിഷമം ആയി തോന്നിയോ അതൊന്നും നടന്നിട്ടില്ല , ഒരു സ്വപ്നം ആയിരുന്നു എന്നെ കരുതാവൂ, ആ ചാപ്റ്റർ അവിടെ കഴിഞ്ഞു. അതിനു ഇനി നിന്റെ ലൈഫിൽ ഒരു ഇമ്പോർട്ടൻസും ഇല്ല കേട്ടല്ലോ " ഞാൻ അവളോട് പറഞ്ഞു

അവൾ സ്നേഹം നിറച്ച കണ്ണുകളോടെ എന്നെ നോക്കി . ഞാൻ അവളെ നെറുകയിൽ ഒരുമ്മ നൽകിയിട്ട് വണ്ടി മുന്നോട്ട് എടുത്തു

( തുടരും )

നോട്ട് : ഇതിൽ ചില വ്യക്തികളെ

💬 Comments

View all comments