0%

Chapter Title : നിബി അയലത്തെ അച്ചായത്തി [Dipin]

Author : Kambikathakal Read All Parts 4.8K

ഒരു പ്രത്യാശ നൽകി.

പതിവ് പോലെ അന്ന് രാത്രി ഫോണിൽ സിനിമയും കണ്ടു കിടക്കുമ്പോൾ ഒരു മെസ്സേജ് വന്നു. വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ " നിബി ചേച്ചി " ( എന്നാണ് അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരിക്കുന്നത് ) യുടെ മെസ്സേജ് ആണ്. " എന്താടാ ചെക്കാ ഉറക്കമൊന്നുമില്ലേ, പാതിരാത്രിയിൽ ഓൺലൈൻ എന്താ പരിപാടി " ഇതായിരുന്നു മെസ്സേജ്

" ഞാൻ സിനിമ കാണുവാരുന്നു, ഈ ചോദിക്കുന്ന ആൾക്ക് ഉറക്കമൊന്നുമില്ലേ " ഞാൻ തിരിച്ചു റിപ്ലൈ മെസ്സേജ് അയച്ചു.

" ഞാൻ കൊച്ചിനെ ഉറക്കീട്ടു വേണ്ടേ ഉറങ്ങാൻ അപ്പൊ ഈ സമയം ഒക്കെ ആകും " അവളുടെ റിപ്ലൈ വന്നു. അവൾക്ക് ഉച്ചക്ക് ഞാൻ അങ്ങനെ നോക്കിയതിൽ ദേഷ്യം ഒന്നും ഇല്ലന്ന് മനസ്സിലായതും എനിക്ക് സന്തോഷം കൂടി. ഒപ്പം ഇതുവരെ ഇല്ലാത്ത ഈ മെസ്സേജ് വരൽ പോസിറ്റീവ് സൈൻ ആയി മനസ് പറഞ്ഞു.

" ചേട്ടായിക്ക് ഇന്ന് നൈറ്റ് ആണല്ലേ " ഞാൻ മെസ്സേജിട്ടു.

" അതേ, എന്തേ" അവൾ റിപ്ലൈ തന്നു.

" ചോദിച്ചെന്നെ ഉള്ളൂ " ഞാൻ മറുപടി നൽകി .

" എങ്കിൽ ശരിയെടാ . സിനിമ കനൽ നടക്കട്ടെ , ഗുഡ് നൈറ്റ് " അവളുടെ മെസ്സേജ് വന്നു.

" ഗുഡ് നൈറ്റ് ചേച്ചി, പിന്നെ സോറി " ഞാൻ മെസ്സേജ് ഇട്ടു

" ഗുഡ് നൈറ്റ് പറയുന്നെന് നിങ്ങളുടെ നാട്ടിൽ ഒക്കെ സോറി പറയുമോ " കുറെ ചോദ്യ സ്മൈലിക്കൊപ്പം അവളുടെ റിപ്ലൈ വന്നു.

" അതല്ല, ഉച്ചക്ക്

💬 Comments

View all comments