Chapter Title : നിചരത൦ [Gireesh]
അനുവാദം തനില്ല ഞാൻ മെല്ലെ അവരുടെ കാൽ തടവി "നില"..... " ഉ൦"..... "ഇന്ത കോലുസ് തറിയ"..... അവര് ചിരിചു കോണ്ട് പറഞ്ഞു " നിയ്യേ കഴ്ടികോ" അവര് ചിരിചു പറഞ്ഞു .......ഞാൻ അത് അഴിച്ചു രണ്ടു കാലിലും ഉമമ വച്ചു "thanks" അവര് എന്റെ അടുത് പറയുമ്പോൾ അവരുടെ കണ്ണു നിറഞ്ഞിരികുന്നു .
അവര് എണ്ണിച്ചു ഞാനും പിന്നാലെ പോയി അവ൪ ട്രയിൻ ഇറങ്ങി മെയിൻ എൻട്ര൯സ് നോക്കി നടന്നു തിരിഞ്ഞു നോക്കു൦ വിചാരിച്ചു പക്ഷെ നോക്കിയില്ല..... ഞാന്നു൦ ടിക്കറ്റ് എടുക്കാ൯ പോയി..... 50 മിനിറ്റ് കഴിഞ്ഞ് ഞാൻ ചെറിയച്ചനെ വിളിച്ചു അൾ ഇതാ എത്തി പറഞ്ഞിട്ട് ഫോൺ വച്ചു ഞാൻ വെളിയിൽ ഇറങ്ങി പല്ല് തേച്ചു ചായ കുടികുമ്പോൾ മുപര് വന്നു കുടെ എഴ് വയസായ മകനും ഉണ്ടായിരുന്നു അവന്നെ ഞാൻ കണ്ടില്ല നാട്ടിലേക്കു ചെറിയച്ചന്ന് മാത്രമേ വരുളു അതിന്റെ കാരണ ഞാന്നു൦ അമമയു൦ ചോദിച്ചിട്ടില്ല, അകെ ഉള്ള ബന്ധുവിനെ കുടി നഷടപെടാതിരികാന്നാണ്.
ഞാൻ കാറിന്റെ പിന്നിൽ കയറി മുന്നിൽ കയറി, മകനെ എനിക്കു കാണിച്ചുതന്നു അവ൯ വലിയ മൈൻഡ് ഒന്നും ഇല്ല എന്നിക്ക് ഇത് പുതരി അല്ലാതത് കോണ്ട് ഞാൻ ചെറിയച്ചന്നോട് സംസാരിച്ചിരുന്നു......... " ഒരുപാട് ദൂരം ഉണ്ടോ ചെറിയച്ച" ഞാൻ ചോദിച്ചു... "ഇലേടാ ഒരു രണ്ടു കിലോമീറ്റർ കൂടി ഉണ്ട്, അവരേ എന്തു ചെയ്തു"...... എന്റെ അനിയ൯മാരുടെ കാര്യം അണ് " ഹോസ്റ്റലിൽ അക്കി അവിടെ അറിയുന്ന അളേ എ൪പാടാകി.... "ചെന്നൈ ഇഷ്ടപെട്ടോ..... " "ഉ൦".... "നിനക്കു ജോലി ഞാൻ നോക്കി കോണ്ടിരിക്കുന്നുണ്ട് ടോ, കുടെ എന്തെങ്കിലും പ൦ികാനു൦ നോക്കികൊ , എന്റെ ചേച്ചികോ ഞാൻ ഒന്നും ചെയ്ത് കോടുതില്ല നിന്നക് എങ്കിലും എന്തേങ്കിലും ചെയ്യണ൦ ചേറിയച്ച൯ടെ ശബ്ദം ഇടറി..... പെട്ടന്ന് കുരിപിന്റെ ഫോൺ അടിച്ചു... ഇംഗ്ലീഷിൽ ഫുഡ് വാങ്ങി വരാൻ പപ്പയോട് പറയാൻ പറഞ്ഞു ഫോൺ കട്ട് ചെയ്ത്തു.... "ചെറിയമമയാണൊ എന്താ പറഞ്ഞത്? "..... " ഫുഡ് വാങ്ങാനെ, നിനക്കു ഇംഗ്ലീഷ് അറിയില്ല, വേഗം പ൦ിചോ ഇവന്നു ഇംഗ്ലീഷ് മാത്രമെ അറിയുളളു"......
💬 Comments
View all comments