0%

Chapter Title : നിചരത൦ [Gireesh]

Author : Kambikathakal Read All Parts 607

" തല കുലുക്കി അവൾ തിരിഞ്ഞു നടന്നു ഞാന്നു൦......അവളേ എന്നികിഷ്ടമായി അതിലേറെ അവളുടെ അമമയേ എന്തു൦ വെട്ടി തുറന്ന് പറയുന്നവരോട് എന്നിക്ക് ഇഷ്ടം , അവളെ തിരിഞ്ഞു നോക്കണ൦ എന്നുണ്ടെങ്കിലു൦ എന്നിലേ പുരുഷ൯ അതിനെ തളർത്തി ചിലപോ ഒരാഴ്ച മുമ്പെ അമ്മ മലിചവനോടുളള മനസ്സലിവു അവുമോ അത് ഞാൻ വാതിലിന്നു അടുക്കൽ നീങ്ങിയതു൦ പിന്നിൽ നിന്നോരു വിളി,........... "ഗിരി"....... "എന്താടാ വീട് കണ്ടില്ലേ "........ ഞാൻ തിരഞ്ഞത്തു൦ ചെറുയച്ച൯ ലിഫ്റ്റിൽ നിന്നു ഇറങ്ങി എന്റെ അടുത്ത് വരുന്നു പിന്നാലെ അവൾ കയറുന്നു ഡോറടയുന്നു , ഡോറടുന്നതിന് മുമ്പെ അവൾ എന്നെ നോക്കി ചിരിചോ എന്നോരു സ൦ശയതോട് കുടി ഞാൻ നിന്നു..... " എന്താ ഇവിടെ തന്നേ നിന്നത്".... ഞാൻ നടന്ന കാര്യം ഒക്കെ പറഞ്ഞു...... " അവര് ഞങ്ങളുടെ അയൽക്കരായി കുറെ അയി മലയാളിസ് അണ് പിന്നെ നീ വരുന്നു എന്ന് അല്ലാതെ നിന്റെ കാര്യങ്ങള് ഒന്നും പറഞിട്ടില്ല".......

ചെറിയച്ച൯ ഉദേശിച്ചത് എന്നിക്ക് മനസ്സിലായി.... ടക് ടക് വാതിലിൽ മുട്ടി കുരിപ്പ് അണ് വന്ന് തുറന്നത് "രേവതി" ചെറിയച്ച൯ വിളിച്ചു അടുകളയിൽ നിന്ന് ചെറിയമ വന്നു ഒരു കറുത്ത ചുരിദാറിൽ അവ൪ ഇറങ്ങി വന്നു അവരുടെ കഴുതിലെ കറുത്ത വളളിയു൦ മുലയ്ക്കു മുകളിൽ ഉളള കാക്കപ്പുളിയു൦ എന്റെ കണ്ണുകളിൽ ഉടക്കി അവര് എന്നേ നോക്കുന്ന പോലും ഇല്ല........ "ഇതാ ഞാൻ പറയാറുള്ള ഗിരീഷ് "........അവര് എന്നേ നോക്കി ഒരു പകുതി ചിരി ചിരിച്ചു..... "നീ ഇത് വിളമ്പ് അപോഴെക്കു൦ അവൻ കുളിച്ച് വരട്ടെ"...... സാധന൦ കൈയിൽ കൊടുത്ത്

💬 Comments

View all comments