← Back to നിചരത൦ [Gireesh]

Comments

നിചരത൦ [Gireesh] · approved reader discussion

Fantastic Beast • 22-12-2021 11:47

എൻറെ പൊന്നു ഗിരീഷേ ,
കഥ തപ്പിപ്പിടിച്ചു വായിച്ചു? മൊത്തം അക്ഷരത്തെറ്റ് ആയിരുന്നതുകൊണ്ടാണ് അങ്ങനെ വേണ്ടി വന്നത്. പക്ഷേ തൻറെ ഉള്ളിൽ കഥയെഴുതാൻ ഉള്ള ഒരു സ്പാർക്ക് ഉണ്ട്, അത് കഥയിൽ തെളിഞ്ഞു കാണാം. അടുത്ത പാർട്ട് എഴുതുമ്പോൾ ഒന്ന് പ്രൂഫ് റീഡ് ചെയ്തതിനുശേഷം മാത്രം അയച്ചുകൊടുക്കുക. കഥ മുഴുവൻ വായിച്ചതുകൊണ്ട് പറയുകയാണ് നല്ല രസമുണ്ട്.
വായിക്കാൻ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കിയാൽ താങ്കളുടെ കഥയ്ക്ക് പത്തിൽ ആറു മാർക്ക് നൽകുവാൻ കഴിയും അപ്പോൾ തുടരുക.

N-R-G • 22-12-2021 11:34

Nice one

Mistake ക്ലിയർ ചെയ്യാൻ ശ്രെദ്ധിക്കണേ

Kurup • 21-12-2021 22:58

Time eduthu onnu sredichu ezhuthu spelling mistakes und athu clear aakiyal mathi
Adutha part venam venam ..

Vineeth • 21-12-2021 21:47

ഇതെന്ത് മലര്...?.

Abi • 21-12-2021 21:41

നല്ല രീതിയിൽ കഥ എഴുതും എന്ന് പ്രേതിഷിക്കുന്നു

Nizhal • 21-12-2021 21:37

tamilayalam ഒന്നും മനസിലായില്ല

Raju • 21-12-2021 21:31

അറിയുന്നത് പോലൊക്കെ എഴുതി തെളിയ്..

Dexter • 21-12-2021 21:23

4 ആം ക്‌ളാസിലെ പിള്ളേർക്ക് ഇതിലും നന്നായി മലയാളം എഴുതും! ഒരു തവണ പോലും പ്രൂഫ് റീഡിങ്ന് കഴിയില്ലെങ്കിൽ പിന്നെന്തിനാണീ പ്രഹസനം

Gireesh • 21-12-2021 21:43

Adhyamayi ezhuthunathinde excitement kond ann, malayalam type cheyunath adhyamayittan aksharangal vijarichath varathathulla budhimutt und adutha partil shredikam!

കൊമ്പൻ • 21-12-2021 21:08

കഥയുടെ പേര് ഒന്ന് വ്യക്തമാക്കാമോ

Gireesh • 21-12-2021 21:44

നീചരത൦ എന്നാണ് ee reciprocated ayitulavar thamil sex cheyunathine parayunath aanu.