0%

Chapter Title : നിധിയുടെ അവധിക്കാലം 3 [Story Teller]

Author : Story Teller Read All Parts 4.8K

അത് ഞാൻ ഇനി ആക്കണോ... പപ്പ ആൾറെഡി കള്ളനാണല്ലോ...

പോടീ ... അവിടുന്ന്.....

ഹമ്മ് ... ഞാൻ പറയട്ടെ പപ്പയുടെ കള്ളത്തരം...

നവീന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി ....ഇന്നലെ മെഡിക്കൽ സ്റ്റോറിൽ കയറിയത്... അവൾക്കു മനസ്സിലായി കാണുമോ ???

പപ്പ പേടിയോടെ അവളെ നോക്കി...

ഹമ്മ്... ഡോക്ടർ ചോദിച്ചപ്പോ 'അമ്മ ഇവിടെ ഇല്ല എന്ന് പപ്പ പറഞ്ഞില്ലല്ലോ?? അവൾ കണ്ണിറുക്കി...

ഓഹ്... നവീൻ ആശ്വാസത്തോടെ ശ്വാസം വിട്ടു...

ഹമ്മ്.. അതോ മോളൂ... അത് എന്തിനാ പറയുന്നേ...

ഹമ്മ് ... പിണക്കം മാറിയോ എന്റെ മോളുടെ... ഒന്ന് ചിരിച്ചേ കാണട്ടെ...

അയ്യടാ...എന്റെ പിണക്കം അങ്ങനെ ഒന്നും മാറില്ല... പപ്പക്കെന്നെകാളും ഇഷ്ടം അമ്മയോടാ ...

എന്റെ ഫോൺ ബെല്ലടിച്ചു...

ഹമ്മ് ...പപ്പയുടെ ബെസ്ററ് ഹാഫ് ആയിരിക്കും... പുറപ്പെട്ടൊന്നു അറിയാനാവും... ഞാൻ കണ്ണിറുക്കി... ...

ഞാൻ ബെഡിൽ കയറി ഫോൺ എടുത്തു നോക്കുമ്പോൾ പൂജ ആണ്...

ഹായ് ഡി... എന്നടുക്കുന്നു...

പൂജ വിളിച്ചത് കോളേജിലെ ട്രെയിനിങ് ന്റെ കാര്യം പറയാനാണ്... അവളും വിഷമത്തിൽ ആണ്...

ഒന്നും പറയേണ്ടെടി... അതുകൊണ്ടു എന്റെ ട്രിപ്പ് കഴിഞ്ഞു... ശെരിക്കൊന്നു എന്ജോയ് ചെയ്യാൻ പറ്റിയില്ല ... അതിനിടക്ക് ഇഞ്ചുറിയും .... നിധി വിഷമത്തോടെ പറഞ്ഞു... പിന്നെ അറിയാമല്ലോ അമ്മയുടെ കാര്യം... ആൾറെഡി വിളിവന്നു കഴിഞ്ഞു ....

ആം... ഞാൻ രാത്രി വിളിക്കമെടി... കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട്... നിധി പപ്പയെ നോക്കി കണ്ണിറുക്കി ഫോൺ വച്ച്...

ആരാ പൂജയാണോ...??

ആം പപ്പ...

മ്മ്മ് ... രാത്രി എന്ത് പറയാനാ??? പപ്പ ആധിയോടെ ചോദിച്ചു... ദേ മോളൂ

💬 Comments

View all comments