0%

Chapter Title : നിധിയുടെ അവധിക്കാലം 3 [Story Teller]

Author : Story Teller Read All Parts 4.8K

കരുതി...

*******************************************************************

അടുത്ത ദിവസം രാവിലെ അവർ ഹോസ്പിറ്റലിൽ പോയി...

മോളൂ... ഇപ്പൊ പെയിൻ ഉണ്ടോ .... ഡോക്ടർ ചോദിച്ചു...

ഏയ് ഇല്ല ഡോക്ടർ...

ചെക്കിങ് എല്ലാം കഴിഞ്ഞു ... എല്ലാം ഓക്കേ ആയിരുന്നു...

അങ്ങനെ ബാൻഡ് എയ്ജ് മാറ്റി ... അവളുടെ കൈ പതിയെ മടക്കി... നോക്കി...

ഹമ്മ്.. എവെരി തിങ് ഈസ് ഓൾ റൈറ്റ് ... സൂപ്പർ മോളൂ... ഹമ്മ്... 'അമ്മ എവിടെ ... വന്നില്ലേ...

ഇല്ല ... അവൾക്കു വർക്ക് ഫ്രം ഹോം ആണ്.. പപ്പ ഇടക്ക് കയറി പറഞ്ഞു...

ഹമ്മ്... കള്ളൻ... ഞങ്ങൾ തന്നെ ഒള്ളു എന്ന് പറയാൻ മടി...

ഹമ്മ്.. മോളൂ ... കുറച്ചു നാളത്തേക്ക് വലിയ വെയിറ്റ് ഒന്നും എടുക്കരുത്... വലിയ പണികൾ ഒന്നും ചെയ്യാൻ നിൽക്കരുത്...

ഏയ് ... അത് പേടിക്കേണ്ട ഡോക്ടർ ... അവൾക്കു പണിയെടുക്കുന്ന ശീലമേയില്ല... പപ്പ കളിയായി പറഞ്ഞു...

ഞാൻ പപ്പയുടെ കയ്യിൽ നുള്ളി... എങ്ങനെ??? ..

എന്റെ കുറുമ്പ് കണ്ടു ഡോക്ടർ എന്നെ നോക്കി പുഞ്ചിരിച്ചു...

അങ്ങനെ ബാൻഡ് എയ്ജ് എല്ലാം എടുത്തു സന്തോഷമായി ഞങ്ങൾ ഇറങ്ങി....

പപ്പ ഫുഡ് വാങ്ങി തന്നു... ഞാൻ ബിരിയാണി വയറു നിറയെ കഴിച്ചു...

ഹമ്മ് .... പപ്പ ... ഇപ്പോഴാ ഒന്ന് റിലാക്സ്ഡ് ആയെ.. ഇനി ഒരു ആഴ്ചയേ ഒള്ളു ... അതാ സങ്കടം...

മോളൂ... നീ ഓക്കേ ആയെങ്കിൽ നമുക്കു വേണമെങ്കിൽ തിരിച്ചു പോകാം...

ഏയ്.. നോ പപ്പ.... എനിക്ക് എന്ജോയ് ചെയ്യാനേ പറ്റിയില്ല... പ്ലീസ് പപ്പ... ഞാൻ കെഞ്ചി...

അത് ശെരി...

💬 Comments

View all comments