0%

Chapter Title : നിധിയുടെ അവധിക്കാലം 3 [Story Teller]

Author : Story Teller Read All Parts 1993

പപ്പയോടു പറയാം... എന്തായാലും നിന്റെ കൈ ഓക്കേ ആയില്ലേ... ഇനീം അവിടെ നിൽക്കേണ്ട...

അങ്ങനെ അത് തീരുമാനം ആയി....

അങ്ങനെ നാളെ വൈകുന്നേരം പുറപ്പെടാം എന്ന് തീരുമാനം ആയി....

'അമ്മ... ഫോൺ വച്ചതിനു ശേഷം അവൾ പപ്പയുടെ പിന്നാലെ കൂടി...

പപ്പ ... നാളെ പോവേണ്ട... നമുക്ക് നെക്സ്റ്റ് സാറ്റർഡേ പോയാൽ മതി... അമ്മയോട് ഒന്ന് പറയു... പ്ലീസ് ... ഞാൻ കെഞ്ചി...

ട്രെയിനിങ് ഒന്നും മാൻഡേറ്ററി അല്ല പപ്പ... ഞാൻ പൂജയോട് ചോദിച്ചു...

ഹമ്മ്. മോളൂ... അത് മാത്രമല്ല.. എനിക്ക് ഓഫീസിൽ ഒന്ന് പോണം... അത് ലേറ്റ് ആകാൻ പറ്റില്ല...

നമുക്ക് ഇനിയും വരാമല്ലോ .....

പക്ഷെ എനിക്കറിയാമായിരുന്നു... ഇനി അടുത്ത വര്ഷം വന്നാൽ ആയി...

ഇത്തവണത്തെ ഇഞ്ചുറി കാരണം 'അമ്മ ഇനി വിടാൻ മടിക്കും...

പോ... പപ്പ.. ഞാൻ കൂട്ടില്ല ... ഞാൻ പിണങ്ങി റൂമിലേക്ക് പോയി...

പപ്പക്കും വിഷമം ആയി...

കുറച്ചു കഴിഞ്ഞു... പപ്പ വന്നു വിളിച്ചു...

മോളൂ... കുളിക്കേണ്ടെ ... ബാൻഡ് എയ്ജ് എടുത്തത് അല്ലെ... വെള്ളം വെച്ചിട്ടുണ്ട് ചൂടാക്കാൻ...

ഹ്മ്മ്... ഞാൻ ഇപ്പൊ കുളിക്കുന്നില്ല... ഞാൻ വൈകുന്നേരം കുളിച്ചോളാം... ഞാൻ പിണക്കം വിട്ടില്ല...

ഓഹ്... നാട്ടിൽ എത്തിയാൽ ഈ ഫ്രീഡം എല്ലാം പോകും... ... എന്ത് പെട്ടെന്ന ഹോളിഡേയ്‌സ് കഴിഞ്ഞത്... അവൾ വിഷമത്തോടെ ഓർത്തു ,....

പപ്പ ഒരു തവണ കൂടി വന്നു വിളിച്ചു...

ഞാൻ പിന്നെ കുളിച്ചോളാം പപ്പ... ഞാൻ പോയില്ല... മുഖം വീർപ്പിച്ചിരുന്നു...

പപ്പക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ... അല്ലെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ നിങ്ങൾ ഒറ്റക്കെട്ടാ ... ഞാൻ പുറത്തു...

മോളൂ ... നീ തന്നെ ഇത് പറയണം...

എനിക്കറിയാമായിരുന്നു... പപ്പ എനിക്ക് ഒരുപാടു ഫ്രീഡം തന്നിട്ടുണ്ട്... ഇത് ചുമ്മാ പപ്പയെ സെന്റിമെന്റൽ ആക്കാൻ ഞാൻ ഇടുന്ന നമ്പർ...

കുറച്ചു കഴിഞ്ഞു പപ്പ പിന്നെയും വന്നു...

ഞാൻ ബാഗ് അടുക്കുകയായിരുന്നു....

ഹമ്മ് ... മോളൂ ഞാൻ ഹെല്പ് ചെയ്യുമായിരുന്നല്ലോ...

ഏയ് കുഴപ്പമില്ല .... പപ്പ ....

എന്റെ മുഖം വാടിയിരിക്കുന്നതു പപ്പ കണ്ടു...

പപ്പക്ക് വിഷമം

💬 Comments

View all comments