Chapter Title : നിധിയുടെ അവധിക്കാലം 4 [Story Teller]
എന്ത് പറ്റി ... ആദ്യമായാണല്ലോ നീ ഫുഡ് ഓക്കേ എടുത്തു കൊടുക്കുന്നെ...
ധന്യ കണ്ണ് മിഴിച്ചു...
മ്മ്മ് ... 'അമ്മ... ഇഞ്ചുറി പറ്റിയപ്പോ എന്നെ പപ്പായല്ലേ നോക്കിയത്... അതിന്റെ സ്നേഹമാ... നിധി കണ്ണിറുക്കി...
നവീൻ സ്നേഹത്തോടെ ചിരിച്ചു...
ഹമ്മ്... ഇതൊന്നും അല്ല... ഇപ്പൊ അവൾ കുക്കിംഗ് വരെ പഠിച്ചു ...
അതെയോ... ധന്യ അൽഫുതത്തോടെ അവളെ നോക്കി...
ഹമ്മ്... അവൾ ഗമയിൽ ചിരിച്ചു...
***************************************
അങ്ങനെ കോളേജ് തുടങ്ങി.... ട്രെയിനിങ് ഓക്കേ ബോർ ആയിരുന്നു...
പിന്നെ പൂജയുടെ കമ്പനി ഉള്ളത് കൊണ്ട് ഒരു തരത്തിൽ തള്ളി നീക്കി,,,
അവൾക്കു നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു തീര്ന്നുണ്ടായില്ല....
നാട് അവൾക്കു ഒരു വണ്ടർ വേൾഡ് ആണല്ലോ...
ശൊ ... നീ നന്നായി എന്ജോയ് ചെയ്തു അല്ലെ ... പൂജ കൊതിയോടെ പറഞ്ഞു...
ഹമ്മ് .... നെക്സ്റ്റ് ടൈം നീയും കൂടെ വാ...
ഏയ് ... എന്നെ വിടുമോ എന്ന് അറിയില്ലെടി...
ഹമ്മ്... നോകാം മോളൂ... ഞാൻ ഡാഡിയെ കൊണ്ട് പറയിക്കാം ...
പൂജ ഫോണിൽ ഫോട്ടോസ് ഓടിച്ചു വിട്ടു കണ്ടു കൊണ്ടിരുന്നു..
ഓഹ്... സൂപ്പർ ... എന്ത് രസമാടി ....
പെട്ടെന്ന് അവളുടെ മുഖത്ത് കൗതുകം നിറയുന്നത് നിധി കണ്ടു....
ഈശ്വര... പപ്പയുടെ കൂടെ ഉള്ള ഫോട്ടോസ് വല്ലതും ഉണ്ടാവുമോ അതിൽ... അവളുടെ ഉള്ളൊന്നു കാളി...
ഓഹ് ... ടെന്ഷനോടെ അവൾ എത്തി നോക്കി...
ഹമ്മ്... തോട്ടിൽ കുളിക്കാൻ പോയപ്പോ എടുത്ത ഫോട്ടോയാണ്...
വെള്ളത്തിൽ കളിക്കുന്ന ഫോട്ടോ എടുക്കാൻ പപ്പയോടു പറഞ്ഞു എടുപ്പിച്ചത് ആണ്. ...
പപ്പ എടുത്തപ്പോൾ വെള്ളത്തിൽ
💬 Comments
View all comments