0%

Chapter Title : നിധിയുടെ അവധിക്കാലം [Story Teller]

Author : Story Teller Read All Parts 2321

ആണ് ഇപ്പൊ കുക്കിംഗ്... അവൾ ഹെല്പ് ചെയ്യാൻ കൂടും ... അവൾക്കു കുക്കിംഗ് പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു...

അങ്ങനെ പതിവ് പോലെ കുക്കിങ്ങിനു ഇടയിൽ:

മോളൂ മുകളിലത്തെ ഷെൽഫിൽ നിന്നും ആ പ്ലേറ്റ് എടുക്കുമോ??

അവൾ കൈയെത്തി എടുക്കാൻ നോക്കി .. എത്തുന്നില്ല ...

കൈ എത്തിച്ചു പിടിക്കാൻ നോക്കി...

unfortunately അവളുടെ കാല് സ്ലിപ് ആയി...

അവൾ മലർന്നടിച്ചു വീണു... രണ്ടു കൈയും മുട്ട് കുത്തിയാണ് വീണത്...

വേദന കൊണ്ട് നിധി നിലവിളിച്ചു പോയി ....

മോളൂ... നിലവിളിച്ചു കൊണ്ട് അച്ഛൻ ഓടി വരുന്നതോ അവൾ കണ്ടു...

അവളുടെ കണ്ണിൽ ഇരുട്ട് കയറി...

പതിയെ ബോധം നഷ്ടമായി...

**********************************

കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്... രണ്ടു കൈയുടെ എൽബോയിൽ ബാൻഡേജ് ഇട്ടിട്ടുണ്ട്...

പെയിൻ ഉണ്ടായിരുന്നില്ല... സെഡേറ്റീവിന്റെ ആവും...

പിന്നെ പപ്പയുടെ വറീഡ് ആയ മുഖം ആണ് ഞാൻ കാണുന്നത്...

മോളൂ.... പെയിൻ ഉണ്ടോ...

ഹ്മ്മ്.. ഇല്ല പപ്പാ ... ഞാൻ പപ്പയെ സമാധാനിപ്പിക്കാനായി പറഞ്ഞു

its മൈ മിസ്റ്റേക്ക് മോളൂ... ഞാൻ നിന്നോടു അതെടുക്കാൻ പറയരുതായിരുന്നു.... നവീൻ സങ്കടപ്പെട്ടു.... കണ്ണ് നിറഞ്ഞു

പപ്പയുടെ വിഷമം കണ്ടു ഞാനും അപ്സെറ്റ് ആയി...

എനിക്കെന്തെങ്കിലും പറ്റിയാൽ അച്ഛന് താങ്ങാനാവില്ല എന്ന് എനിക്കറിയാം...

ഞാൻ പപ്പായെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...

ഏയ് കൂൾ ... ഇതൊന്നുമില്ല ... പെട്ടെന്ന് മാറിക്കൊള്ളും... എനിക്ക് വേദന ഒന്നുമില്ല

ഡോണ്ട് വെറി പപ്പാ ....

എങ്കിലും പപ്പയുടെ മുഖത്തെ വിഷമം മാറിയില്ല

അപ്പോൾ ഡോക്ടർ എത്തി...

എസ് മോളൂ... എണീറ്റോ ...എങ്ങനെ ഉണ്ട്??? വേദന ഉണ്ടോ??

ഏയ് ഇല്ല ഡോക്ടർ

മ്മ്മ് ... യു ആർ ലക്കി മോളൂ....

ഭാഗ്യവശാൽ രണ്ട് കൈമുട്ടുകളിലും ഒരു ഹെയർ ലൈൻപൊട്ടൽ മാത്രമേ ഒള്ളു .

... യു ആർ അബ്‌സോല്യൂട്ടലി ഓൾ റൈറ്റ് ....

പിന്നെ മോളുടെ അച്ഛനെ ഒന്ന് സമാധാനിപ്പിക്കൂ ....

മ്മ്മ് ഡോക്ടർ... ഞാൻ സമ്മതിച്ചു...

ഹി ഈസ് ടോട്ടാലി വറീഡ് ... നിധി ശെരിക്കും ലക്കി ആണ് ഇത് പോലൊരു അച്ഛനെ

💬 Comments

View all comments