← Back to നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ] · approved reader discussion

Negon • 2025-12-11 23:29

Bro മാരകം വർണ്ണനകൾക്ക് പോലും വന്യത നൽകുന്ന വിസ്മയം ശിവന്റെ ജടയിലെ ഗംഗാ പ്രവാസത്തിന്റെ പോലുള്ള ഒരു ഭക്തി സൂചിക തികച്ചും Divine feel തന്നു mass 🪄🪄🪄

Seli • 2025-12-11 23:16

Super bro Ethinoke like um commentum thanilel vere enthina tharaa Adutha part Pettanu ponotte

Jarviz • 2025-12-11 23:04

പേജ് കുറച്ചു കൂടുതലായാൽ വളരെ നന്നായിരുന്നു😁😁😁

KADHALAN • 2025-12-11 22:48

വായിക്കും തോറും ഇന്ററസ്റ്റ് കൂടി കൂടി വരുന്ന ഒരു "ONCE IN A LIFE TIME" കഥ...... ഇനിയും നന്നായി എഴുതി എല്ലാ ആഴ്ചയും തരാന്‍ ശ്രമിക്കുക......

ms • 2025-12-11 22:33

❤️

Marco • 2025-12-11 22:32

കിടിലൻ 😌🙌🏻പിന്നെ നിധി ദേവ combo അതിനു മുകളിൽ ഒന്നുമില്ല കുട്ടാ just സ്വർഗം