0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

ഇവൻ എന്നോട് പറഞ്ഞതാ... എന്നിട്ടാടി കോപ്പേ എനിക്ക് കണ്ട്രോൾ ഇല്ലാ എന്ന് നീ പറയുന്നത്......"

നിധി ചിരിച്ചുകൊണ്ട് ആമിയെ നോക്കി കണ്ണിറുക്കി.

ഇതൊക്കെ കേട്ട്, അന്ന് ആമിയുടെ വീട്ടിൽ വെച്ച് നടന്ന ആ കളിമേളം ഓർമ്മ വന്നിട്ടാണോ അതോ നിധി ഇതൊക്കെ വിളിച്ചു പറയുന്നതുകൊണ്ടാണോ എന്നറിയില്ല... ആമി ആകെ നാണംകെട്ട്, മുഖം കൈകൾ കൊണ്ട് മറച്ചു.

ഒന്നും വേണ്ടായിരുന്നു എന്നായിരുന്നു അവളുടെ അവസ്ഥ...

"അയ്യേ... പോടി... നാണം കെട്ടവളെ ഞാൻ എന്റെ ചെക്കനേ എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും..."

ആമി ചിരിച്ചുകൊണ്ട് പറഞ്ഞു...

"ആഹാ എന്നാ അവൻ എന്റേംകൂടെ ചെക്കാനാ,ഞാനും എനിക്ക് ഇഷ്ടമുള്ളത് ചെയ്യും...."

വാക്ക് തർക്കങ്ങൾ പതിയേ പതിയേ കളി ചിരികളിലേക്ക് വഴിമാറി...

ഇതൊക്കെ കണ്ടും കേട്ടും എനിക്കും തഴമ്പിച്ചിരുന്നു....ഞാൻ അവരുടെ സ്നേഹപ്രകടനങ്ങൾ നോക്കിയിരുന്നു കണ്ടു..

"മതി... മതി... രണ്ടാളും കൂടി രാവിലെ തന്നെ..."

ഞാൻ ഇടയിൽ കയറി പറഞ്ഞു.

"അതിന് നീയേതാ?ഞാനെന്റെ പെണ്ണിനോട് എനിക്ക് ഇഷ്ട്ടമുള്ളത് പറയും..."

നിധി ആമിയേ നോക്കി പറഞ്ഞു...

അതേ എന്ന് ആമിക്കൂടെ തലയാട്ടിയപ്പോൾ ഇനി ഇവിടേ എനിക്ക് റോളില്ല എന്ന കാര്യം ഞാൻ മനസ്സിലാക്കി... ഇനി അവരായി അവരുടെ ലോകമായി

ഞാൻ പതിയേ കട്ടിലിൽ നിന്നും എഴുന്നേറ്റ് എന്റെ റൂമിലേക്ക് നടന്നു.

വാതിലെത്തിയതും ഞാൻ വീണ്ടും പുറകിലൊട്ടൊന്ന് തിരിഞ്ഞുനോക്കി.

കളിചിരികളുമായി സംസാരിക്കുന്ന എന്റെ പ്രണാനുകളെ കണ്ടപ്പോൾ ഒരിക്കലും ഞങ്ങൾ തമ്മിൽ വേർപെടരുതേ, ഈ സന്ദോഷം അസ്തമിക്കരുതേ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.......

എന്റെ നോട്ടം കണ്ടതും നിധി തിരിഞ്ഞുനോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവൾ ഫോൺ എനിക്ക് നേരെ തിരിച്ചുപിടിച്ച് ആമിക്കും എന്നെ കാണിച്ചുകൊടുത്തു.

"നോക്കി നിൽക്കാതെ പോയി കുളിക്കടാ ചെക്കാ..."

സ്‌ക്രീനിലൂടെ എന്നെ കണ്ടതും ആമി ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു...

ഫോണിലൂടെയാണെങ്കിലും അവളുടെ ആ ശാസന കേട്ട് ഞാൻ അനുസരണയോടെ അവിടേ നിന്നും

💬 Comments

View all comments