0%

Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

ഇതുവരെ കഴിഞ്ഞില്ലേ ഇത്... "

സച്ചിൻ എന്റെ നേർക്ക് ബാഗ് എറിഞ്ഞുകൊണ്ട് പറഞ്ഞു..

ഈ മൈരന് ഇതൊന്നും ആസ്വദിക്കാൻ സാധിക്കുന്നില്ലേ....

ഞാൻ അവന്റെ പിറകിലായി നടന്നു...

ഞങ്ങൾ വരുന്നത് നോക്കി രാഹുലിന്റെ മാമൻ സുബ്രഹ്മണ്യനും,മാമി ഗീതയും, അമ്മാമ സരോജവും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു...

നിധി കാറിന്റെ കീ അവളുടെ അമ്മയുടെ നേർക്ക് ഇട്ടുകൊടുത്തുകൊണ്ട് പാട്ടും പാടി ചെറിയ രീതിക്കുള്ള ഡാൻസും കളിച്ച് അകത്തേക്ക് കയറി...

അവളുടെ പോവുമ്പോൾ അവളുടെ ചന്തികളുടെ ആട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു...

കൈ വീശി ഒരെണ്ണം കൊടുക്കാനാണ് എനിക്ക് തോന്നിയത്..

എന്നാൽ വീണ്ടും അവൾ എന്നേ തിരിഞ്ഞു നോക്കി കണ്ണുകൾ കൂർപ്പിച്ചു....

ഞാൻ അധികം നോക്കാൻ പോയില്ല...

ഞങ്ങൾ മൂന്ന് പേരും ഉമ്മറത്ത് നിൽക്കുന്നവരുടെ അടുത്തേക്കായി പോയി....

"യാത്ര ഒക്കെ സുഖമുണ്ടായിരുന്നോ മക്കളേ... "

രാഹുലിന്റെ മാമിയായിരുന്നു ചോദിച്ചത്...

"ആ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല... "

സച്ചി‌നാണ് മറുപടി പറഞ്ഞത് അവനേ കണ്ടാൽ അറിയാം മൊത്തത്തിൽ ക്ഷീണിച്ച് ഇരിക്കുകയാണ് എന്ന്. അതുകൊണ്ടാണ് കാര്യങ്ങൾ എല്ലാം പെട്ടെന്ന് പെട്ടെന്നു തീർക്കുന്നത്...

എങ്ങനെയെങ്കിലും കുറച്ചുനേരം കിടന്നാൽ മതിയെന്നാവും അവന്റെ മനസ്സിൽ...

"അമ്മമ്മേട പൊന്ന് മോൻ ഈ രാത്രിയിലാണോ വന്നേ.... "

രാഹുലിന്റെ അമ്മമ്മ സച്ചിന്റെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു...

തള്ളടേ ചെവിയും കണ്ണും ഒക്കെ അടിച്ചു പോയി എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...

"ആ മതി മതി ബാക്കി വിശേഷങ്ങൾ നാളെ ചോദിക്കാം "

രാഹുലിന്റെ മാമനാരുന്നു അത്

പുള്ളിയെ കാണാൻ ഗില്ലിയിലേ പ്രകാശ് രാജിന്റെ അതേ ലുക്ക്‌ ആയിരുന്നു..

വെള്ളയും വെള്ളയും ഡ്രെസ്സും ഈ രാത്രിയിൽ മുഖത്ത് ഒരു കറുത്ത കണ്ണടയും കഴുത്തിൽ ചെയിനും... കയ്യിൽ എന്തൊക്കെയോ തരം ചരടുകളും.. എപ്പോ നോക്കിയാലും ചിരിച്ചിരിക്കുന്ന മുഖവും...

അവളുടെ തന്ത തന്നെ..... 😐

പക്ഷേ ഈകാണുന്നതെല്ലാം ഇയാൾ ഉണ്ടാക്കിയതാണെങ്കിൽ ഇയാൾക്കൊരു കുതിരപ്പവൻ കൊടുക്കണം...

ഞങ്ങൾ മൂന്ന് പേരും അകത്തേക്ക് കയറി... പുറത്തുനിന്നു കാണുന്നപോലെ തന്നെയായിരുന്നു അകത്തും നല്ല വലുപ്പം തോന്നിക്കുന്നുണ്ട്. എന്നാൽ വീണ്ടും അതായിരുന്നില്ല ആകർഷണം വീടിനുള്ളിൽ അലങ്കരിച്ച് വച്ചിരിക്കുന്ന ആന്റിക്സ് ആയിരുന്നു...

ഇവർക്ക് ഇതിനും മാത്രം പഴയ സാധനങ്ങൾ എവിടുന്നു കിട്ടുന്നു

💬 Comments

View all comments