Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
ശക്തി എന്റെ കാൽക്കീഴിൽ പൂർണ്ണമായും അടിയറവ് പറഞ്ഞിരിക്കുന്നു!
________________________________________________
Theory behind it
അദൃശ്യമായ കണക്ഷൻ (Quantum connection പോലെ) ആയിരക്കണക്കിന് വർഷങ്ങളായി ഒരേ ഊർജ്ജമായിരുന്ന ആ രത്നം രണ്ടായി പിളർന്നാലും, അവ തമ്മിൽ അദൃശ്യമായ ഒരു ബന്ധം എപ്പോഴുമുണ്ട്. ഒന്നിൽ എന്ത് മാറ്റം സംഭവിച്ചാലും അത് മറ്റേതിനെയും ബാധിക്കും. രണ്ടും ഒരേ വസ്തുവായതുകൊണ്ട് അവ എപ്പോഴും ഒരേ നിലയിൽ നിൽക്കാൻ (Sync ആവാൻ) ശ്രമിക്കും.
ഫീഡ്ബാക്ക് ലൂപ്പ് (Feedback Loop): മൈക്കും സ്പീക്കറും അടുത്തടുത്ത് വരുമ്പോൾ ഉണ്ടാകുന്ന ആ വലിയ ചെവി തുളക്കുന്ന മൂളൽ ശബ്ദം (feedback) ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെയാണ് ഇവിടെയും സംഭവിച്ചത്.
വലിയ രുധിരമണി വായുവിൽ വളരെ ശാന്തമായി നിൽക്കുകയായിരുന്നു. എന്നാൽ ദേവ തന്റെ തലച്ചോറിലെ 100% ഊർജ്ജവും അനിയന്ത്രിതമായി ആ ചെറിയ കഷണത്തിലേക്ക് പമ്പ് ചെയ്തപ്പോൾ, അത് വല്ലാതെ ചൂടായി അസ്ഥിരമായി (unstable).
സിസ്റ്റം ഓവർലോഡ് ആവുന്നു:
ഈ ചെറിയ കഷ്ണത്തിലുണ്ടായ ഈ അനിയന്ത്രിതമായ മാറ്റം (vibration) ആ വലിയ രത്നം പെട്ടെന്ന് വലിച്ചെടുക്കാൻ ശ്രമിച്ചു. ഒരു സാധാരണ മനുഷ്യന്റെ ഭ്രാന്തമായ ഊർജ്ജം ആ വലിയ രത്നത്തിലേക്ക് ഒറ്റയടിക്ക് ഇരച്ചുകയറിയപ്പോൾ അതിന് അത് താങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ആ മാന്ത്രിക സിസ്റ്റം മൊത്തത്തിൽ ഓവർലോഡ് ആയി. ഒരു ന്യൂക്ലിയർ റിയാക്ഷൻ പോലെ അത് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് മാറി
എന്റെ ആശയവും പിന്നേ കുറച്ചു ai സഹായം വച്ച് തിയറി ഒക്കെ നോക്കിയിട്ടൊക്കെ ഒരുപാട് നേരം കൊണ്ടാണ് ഈ ഒരു പോർഷൻ ഞാൻ എഴുതിയത്...
അത്രക്കും ഞാൻ ഈയൊരു ഭാഗത്തിൽ ശ്രദ്ധയും സമയവും കൊടുത്തിട്ടുണ്ട്.....
💬 Comments
View all comments