0%

Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]

ഏഹ് ഇവൻ ഇനിയും ഇവിടേ നിന്ന് എണീച്ചില്ലേ....

രാഹുൽ അവനേ പിടിച്ച് എഴുന്നേൽപ്പിച്ചു....

"എന്നാലും ദേവാ നീ എങ്ങനെയാടാ ആ അടി വരുന്നത് കണ്ടേ.... നീ പിടിച്ചു മാറ്റൊയപ്പോഴാണ് ഞാൻ പോലും അങ്ങനെയൊരു കാര്യമറിഞ്ഞത്..."

ദേഹത്തു പറ്റിയ മണ്ണ് തട്ടുന്നതിനിടയിൽ അവൻ പറഞ്ഞു...

അപ്പോൾ എനിക്ക് തോന്നിയതല്ല ഇവനും അവന്റെ ആ അടി വരുന്നത് കണ്ടിട്ടില്ല.....

എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലേ തോന്നിയെനിക്ക്....

കൂടുതൽ നേരം അവിടേ നിന്ന് സമയം കളയാതെ ഞങ്ങൾ ക്ലാസ്സിലേക്ക് കയറി....

ക്ലാസ്സിൽ ആമിയേ കണ്ടപ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ....

അവൾ എന്നെ നോക്കി ഒരു നേർത്ത ചിരി പാസാക്കി.... ഇവർക്കൊന്ന് മുഴുവനായിട്ട് ചിരിച്ചാലെന്താ... എപ്പോ കണ്ടാലും ഒരു ചെറിയ ചിരി മാത്രം.... 😤

ഇന്നലേപോലേ തന്നെ ആമിയും റോസും മാത്രമാണ് ഇന്നും ആ ബെഞ്ചിലുള്ളത്...

"വാടാ ബാക്കിൽ സ്ഥലമുണ്ട് പിന്നേം നീ എന്തിനാ ഇവിടേ ഇരിക്കുന്നേ.... "

ആമിയുടെയും റോസിന്റെയും അടുത്ത് ഇരിക്കാൻ തുനിഞ എന്നോട് രാഹുൽ ചോദിച്ചു....

"ഈ സ്നേഹമൊന്നും ഇന്നലേ കണ്ടില്ലല്ലോ... ഞാൻ ഇവിടേ ഇരുന്നോളാം.... "

സച്ചിനും രാഹുലും ഒന്ന്‌ ഇരുത്തി മൂളിക്കൊണ്ട് അവിടേ നിന്നും പോയി....

തൊട്ടടുത്ത നിമിഷം തന്നെ മിസ്സ്‌ ക്ലാസ്സിൽ കയറുകയും ചെയ്തു...

ഇന്നലേ വന്ന തള്ളയാവും എന്ന് കരുതിയ എനിക്ക് തെറ്റു പറ്റി...

മറ്റേ വലിയ ചന്തിയൊക്കെയുള്ള ഐശ്വര്യ മിസ്സ്‌ ആയിരുന്നു വന്നത്....

സാരിക്കുള്ളിൽ ആ ഒതുങ്ങിയ വയറും പൊക്കിളും കണ്ടപ്പോൾ തന്നെ കുണ്ണ കമ്പിയായി....

ഹോ... എന്തൊരു ശരീരമാണ് ഇവർക്ക്...🥵

കുറച്ചുപേർക്കൊക്കെ എന്നേ അറിയാമെങ്കിലും അറിയാത്തവർക്കായി എന്നേ ഞാൻ

💬 Comments

View all comments