← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Harryclt • 10-10-2026 22:54

Next part എവിടെ ......എന്റെ കാവൽകാര

സുപ്പു • 10-10-2026 14:18

എവിടാ ബ്രോ?

പെട്ടെന്ന് വരൂ, we are waiting...

From: Chapter 28

haunted_real_past • 08-10-2026 22:12

എന്റെ ഡോക്ടറൂട്ടി ie story continue cheyan sadikumengil nalathayirunu . Stop aanau 2 years aayitu

sreenandh • 07-10-2026 14:50

ഇത്രയും നല്ല oru സ്റ്റോറി ഞാൻ എത്ര നാൾ വായിക്കാതെ vittu🙏

From: Chapter 9

*** • 06-10-2026 13:32

1 month aayi next part vegam post cheyu

*** • 06-10-2026 13:31

next part pls

Harryclt • 01-10-2026 09:50

എവിടെ മുത്തേ ബാക്കി

From: Chapter 28

Guest Reader • 30-09-2026 02:09

Bro onum parayan ile pwolii❤‍🔥❤‍🔥👌👌itrem pettn aduth idane🔥

From: Chapter 28

haunted_real_past • 19-09-2026 13:34

MAXIMUM WEEKLY ENGILUM POST CHEYU

From: Chapter 28

Vijo • 17-09-2026 12:59

Next part bri

From: Chapter 28

Kannan • 08-09-2026 22:04

❤️

From: Chapter 28

Dan john • 05-09-2026 23:57

😊 Bro ithu theerthittu love bite ezhuthaane...🥰

From: Chapter 28

乙丹ㄚモ刀 • 05-09-2026 00:45

Bro..
പൊളിച്ചു, കുറച്ചേ ഉള്ളെങ്കിലും ഉള്ളത് തീ ആയിരുന്നു..
ബാക്കി വേഗം തന്നെ പോസ്റ്റ് ചെയ്യില്ലേ..?

കാത്തിരിക്കുന്നു..

From: Chapter 28

Guest Reader • 04-09-2026 14:52

Bro.. onnum parayaan illaa.. just superb... Waiting for upcoming parts

From: Chapter 28

Rolex • 03-09-2026 23:53

Ith ippo ake tension ayitta ulle. , ee Krithika enthinulla purappada avare waited cheyth orumich poyikoode manushyane tension akkan eni ippo next part varunath vare irikkaporuthi illa, anyway good part

From: Chapter 28

അനില്‍ • 03-09-2026 14:05

കാവല്‍ക്കാരാ...

ചെറിയ പാര്‍ട്ട് ആണെങ്കിലും കിടിലം തന്നെ...
മനോഹരമായ എഴുത്ത്..     അഭിനന്ദനങ്ങള്‍

From: Chapter 28

haunted_real_past • 03-09-2026 12:20

PAZHAYA IDIL ULA POST ITHUPOLATHE UNDEL ITHIL POST CHEYAN SADIKUMEGIL CHEYTHOLU

Trilok • 02-09-2026 09:16

😍

From: Chapter 28

Jarviz • 02-09-2026 05:41

💖💖💖

From: Chapter 28

Marco • 02-09-2026 01:02

കലക്കി ചെറിയ പാട്ടിന്റെ ഉള്ളിൽ വലിയൊരു സംഭവം wow കിടിലൻ waiting for next പാർട്ട്‌

From: Chapter 28

Don • 02-09-2026 00:43

Cheriya meeninae thanu njangalku maduthu vallapolum thimingalam polathe oru paart thaa muthwae😊

From: Chapter 28

MS • 02-09-2026 00:18

❤️

From: Chapter 28

Doodoo • 02-09-2026 00:08

എന്റെ മോനെ അങ്ങ് പോരട്ടെടാ ❣️❣️❣️🔥🔥🔥🔥 സാധനം

From: Chapter 28

TONY- • 01-09-2026 22:31

കാവൽകര സൂപ്പർ ❤️ അടുത്ത പാർട്ടിനായി waiting ❤️

From: Chapter 28

നന്ദുസ് • 01-09-2026 21:56

അടിപൊളി.. കിടു പാർട്ട്‌...
തീപ്പൊരി രംഗങ്ങൾ... സൂപ്പർ...
ആമി ന്ത്യേ...
മനോഹരമായ അവതരണം...
സൂപ്പർ ഷോർട്സ്....
ഇനിയും താമസിപ്പിക്കല്ലേ.... പ്ലീസ്...

നന്ദുസ്..

From: Chapter 28

Atma • 01-09-2026 21:52

Kollam bro adipolii🔥🔥🔥🔥

From: Chapter 28

ളാഹേൽ വക്കച്ചൻ • 01-09-2026 21:27

ഇഷ്ടാ ❤️❤️❤️... നിങ്ങളുടെ 2 കഥകളും കാത്തിരുന്നു വായിക്കുന്നു 💕💕💕ഒരുപാട് ഇഷ്ടം ആണ്‌... അടുത്ത ഭാഗം വരുന്ന വരെ ഇനി കാത്തിരിപ്പു ❤️😊👏👏👏👌👌👌

From: Chapter 28

Unknownnn • 01-09-2026 20:40

എനിക്ക് ഈ കഥ വായിക്കുമ്പോൾ നമ്മുടെ പണ്ടത്തെ ഹർഷൻ ന്റെ അപരാചിതൻ ആണ് ഓർമ വരുന്നത് അത്രേം perfect ആണ് ഈ എഴുത്ത് 😫💐 ബ്രോ നിർത്തി പോകരുത് ചെറിയ part ആണേലും ഇടണം ടച്ച്‌ വിട്ട് പോകും അതാ 🫂❤️

From: Chapter 28

Arun • 01-09-2026 20:15

Woww...മനോഹരമായ അവതരണം... അടുത്ത ഭാഗം വേഗം തരുമല്ലോ അല്ലെ കാവൽക്കാരാ 🙏🏻😉

From: Chapter 28

സുപ്പു • 01-09-2026 20:10

ഇഷ്ടപ്പെട്ടു...

അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരാമോ?

From: Chapter 28

Vascodagama • 01-09-2026 19:55

Polichu💥
Waiting for next part

From: Chapter 28

Chikkuu • 01-09-2026 18:32

Please continue broooo
Late akkathe pettan thanne ezhythan sremikuuuu

From: Chapter 28

Gangsta • 01-09-2026 17:38

കൊള്ളാം ബ്രോ.. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.. പക്ഷെ ടച്ച്‌ വിട്ട്പോകുന്നു... പറ്റുന്നത്ര വേഗം ഇടൂ... ഈ പാർട്ട്‌ കൊള്ളാം.. പക്ഷേ പേജ് കുറഞ്ഞു പോയി 😭😭

From: Chapter 28

Baddie • 01-09-2026 17:11

Bro love bite baki ezhuthuuuu

From: Chapter 28

Baddie • 01-09-2026 17:11

Broo love bite baki ezhuthuuu

From: Chapter 28

seenu bava • 01-09-2026 17:09

Very interesting Story..... please fast next part

From: Chapter 28

Vipin📍 • 01-09-2026 17:07

🙏🙏🙏

From: Chapter 28

കാവൽക്കാരൻAuthor • 01-09-2026 16:18

എഴുതാൻ സമയം ഉണ്ടായിട്ടൊന്നും അല്ല എഴുതുന്നത്.പേജ് കുറവാണ് എന്ന് അറിയാമെങ്കിലും ഇത്രയും പേജ് എഴുതി ഉണ്ടാക്കാൻ തന്നെ കുറച്ചധികം ദിവസം എടുത്തിട്ടുണ്ട്....

സൊ വായിക്കുന്നവർ അഭിപ്രായമെങ്കിലും പറയടെ.....🙂സത്യം പറഞ്ഞ വെറുതെയാണ് എഴുതുന്നത് എന്നുള്ള ഫീലാണ് വരുന്നത്...... ഇഷ്ട്ടമായാലും ഇല്ലെങ്കിലും അതൊന്ന് ഈ കമന്റ്‌ സെക്ഷനിൽ പറഞ്ഞൂടെ? അല്ലെങ്കിൽ ഇതിനായി ഒരു ഇൻസ്റ്റാൾ ഐഡി വരെ ക്രീയേറ്റ് ചെയ്തിട്ടുണ്ട് അതിലെങ്കിലും പറഞ്ഞൂടെ..... 🙂

From: Chapter 28

Aegon • 01-09-2026 15:12

Poli sanm... Page kurachu kuranju poi

From: Chapter 28

Rose • 01-09-2026 11:24

Ista pettu
Page koranjj poyy
Next part petten thaa
Aduthathe nthe sambavikum enna thrill ahn

From: Chapter 28

Vijo • 01-09-2026 11:00

🤣🤣🤣🔥🔥🔥🔥

From: Chapter 28

Nobe • 31-08-2026 06:23

"ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടന്നപ്പോൾ. എഴുതാൻ ഒന്നും സമയം കിട്ടാതെയായി"

കല്യാണം കഴിഞ്ഞോ ബ്രോ?
Congrats..🥰✨

ഒരു ദിവസം കൊണ്ട് ഒന്നാം ഭാഗം മുതൽ ഇതുവരെ വായിച്ചു തീർത്തു.
കഥ ഒരു രക്ഷയുമില്ല 🥰❤️

അവസാനത്തിലേക് കടന്നു എന്ന് മനസ്സിലായി, എത്രയും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ കൂടെ പോസ്റ്റ്‌ ചെയ്താൽ നന്നായിരുന്നു, ഫ്ലോ പോകുന്നതിന് മുന്നേ വായിക്കാൻ ആണ്.

നിങ്ങളുടെ എഴുത്ത് വായിച്ചപ്പോൾ ഇവിടെ പൂർത്തീകരിക്കാതെ പോയ മറ്റൊരു കഥ വായിച്ചത് ഓർമ്മയിൽ വന്നു. അയാളും ബാക്കി കഥയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു

From: Chapter 27

Loops • 30-08-2026 09:18

Bro next part ennu varum

*** • 29-08-2026 02:40

How is it posible?
Where did you get this stoey?
Whats the history of this story?

From: Chapter 27

കാവൽക്കാരൻAuthor • 29-08-2026 10:37

ഈ കഥ തികച്ചും സാങ്കൽപ്പികമാണ്... താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല

From: Chapter 27

haunted_real_past • 29-08-2026 14:44

ITREM DEEP AAYA SAGALPIKA KATHAYO ITHEZHUTHAN ULLA IDEA EVIDUNU KITTI

From: Chapter 27

കാവൽക്കാരൻAuthor • 29-08-2026 18:33

ശരിക്കും ഈ കഥ എഴുതേണ്ട രീതി ഇങ്ങനെയൊന്നുമ്മായിരുന്നില്ല. പക്ഷെ എഴുതി തുടങ്ങിയപ്പോൾ വേറെ കുറെ ആശയങ്ങൾ മനസ്സിലേക്ക് വന്നു .അങ്ങനെ അതിന്റെ വാലും തലയും പിടിച്ച് എഴുതിയാണ്  ഇങ്ങോട്ട് എത്തിയത്. ഓരോ പാർട്ടും എഴുതുമ്പോൾ ഓരോ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വരും. ഇതിൽ എത്രത്തോളം ലോജിക് എനിക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നെനിക്ക് അറിയില്ല. ഈ കഥ തികച്ചും സാങ്കല്പികമാണ് എന്ന് മാത്രം പറയുന്നു....

From: Chapter 27

haunted_real_past • 30-08-2026 12:23

pakshe ithu oru real place ale athupole real stone randum real aayittu undarnu athu ariyumayiruno

From: Chapter 27

*"" • 29-08-2026 02:39

കർണാടകയിലെ ശ്രവണബെളഗോളയിലെ ചന്ദ്രഗിരി മല പുരാതന ജൈന തീർത്ഥകേന്ദ്രമാണ്. ഇവിടെ ചാമുണ്ഡരായനുമായി ബന്ധപ്പെട്ട ചാമുണ്ഡരായ ബസദി ഏകദേശം 982 CE-ൽ സ്ഥാപിക്കപ്പെട്ടു; പ്രധാന ദേവത 22-ാമത്തെ തീർത്ഥങ്കരനായ നേമിനാഥൻ ആണ്. �
Wikipedia +1
പഴയ ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണരേഖകളിൽ, ചന്ദ്രഗിരിയിലെ നേമിനാഥന്റെ ഇന്ദ്രനീലമണി (Indranīlamaṇi / blue sapphire) കൊണ്ടുള്ള ഒരു പ്രതിമയെക്കുറിച്ച് പരാമർശമുണ്ട്. ഏകദേശം ഒരു മുഴം ഉയരമുള്ള പ്രതിമ ആയിരുന്നുവെന്നാണ് രേഖ.
എന്നാൽ ആ ഇന്ദ്രനീല പ്രതിമ ഇന്ന് എവിടെയാണെന്ന് വ്യക്തമായ തെളിവില്ല. ഇന്നത്തെ ചാമുണ്ഡരായ ബസദിയിലെ നേമിനാഥ പ്രതിമ പിന്നീട് സ്ഥാപിക്കപ്പെട്ടതാണെന്നും, അത് ഹൊയ്സള കാലഘട്ടത്തിലെ ശിൽപവുമായി ബന്ധപ്പെട്ടതാണെന്നും സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. �

From: Chapter 27