← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Arjun unni • 12-02-2026 23:26

സൂപ്പർ ബ്രൊ ആമിയും, നിധിയും കട്ടക്ക് കട്ടിള പോലെ നിൽക്കുന്ന ഫ്രണ്ട്സും ഉണ്ടെങ്കിൽ പിന്നെന്തു വേണം കൃതികയെ പോലെ ഒരാൾ എന്തിനും ഉണ്ടല്ലോ പിന്നെ റോസും കൃതികയും പിടിവിട്ടത് ആമിയും നിധിയും കാരണം അല്ലേ 😂
ഉടനെ അവസാനിക്കും എന്നറിഞ്ഞപ്പോൾ ഒരു വിഷമം പിന്നെ അതെല്ലാം ബ്രോയുടെ ഇഷ്ട്ടം അല്ലേ
അപ്പോൾ സ്നേഹം
അർജുൻ

Ansu • 12-02-2026 20:47

Oronnu kazhiyumbo suspense ittu suspense ittu ith varanilla waitingil aanu.  angane onnu pettennu theernnal bayankara shoonyatha aayirikkum ee sitil kerumbo

ബാവ സീനു പുല്ലാര • 12-02-2026 09:34

GOOD STORY.... KEEP IT UP....

കാവൽക്കാരൻ • 12-02-2026 06:54

വേറൊരു കഥയുടെ ഫസ്റ്റ് പാർട്ട്‌ ഇന്ന് വരും. വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക. ഈ സ്റ്റോറി കഴിഞ്ഞിട്ട് എഴുത്താനായിരുന്നു പ്ലാൻ പക്ഷേ അതിന് മുന്നേ എഴുതാൻ ആഗ്രഹം തോന്നിയത്ക്കൊണ്ട് എഴുതിയതാണ്

ജാതകം ചേരുമ്പോൾ പോലെയുള്ള ഒരു കഥയായിരിക്കും ഇത്. എല്ലാവർക്കും പ്രെഡിക്ട് ചെയ്യാൻ പറ്റിയ ഒരു ചെറിയ കഥ....

സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

and also ലോജിക് നോക്കി വായിക്കാതിരിക്കുക... ❤️

kalan • 12-02-2026 08:34

muthe...😗☺️

Rose • 12-02-2026 09:53

14th ann mathe

John wick • 12-02-2026 14:30

theerchayayum ❤️

Eclipse • 12-02-2026 14:43

nee eyuth muthe full support

Fayiz Mohamed • 12-02-2026 14:52

Sure ❤️🙌🏻

Raju • 12-02-2026 00:55

ഒരു ഡൌട്ട് ആമിയുടെ കയ്യിൽ എവിടെ നിന്നാണ് മോതിരം മറ്റുള്ളവർക് ഊരാൻ കയാത്തത് അമിയ്ക്കെങ്ങനെ ഊരനും ഇടാനും കയ്യിന്നു

Duck • 12-02-2026 22:34

kidilam

Aegon • 13-02-2026 05:35

ആമിയുടെ കൈയിൽ മോതിരം ഉണ്ടായിരുന്നല്ലോ... മോതിരം ഊരാൻ പറ്റും പക്ഷേ അത് വേറെ ആർക്കും ഇടാൻ പറ്റില്ല എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്

സുപ്പൂ • 11-02-2026 23:49

ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ ത്രില്ലിംഗ്...

ആമി മുത്താണെങ്കിൽ

നിധി മുത്തുച്ചിപ്പിയാണ്...

ann • 11-02-2026 23:26

enthina bro ithra pettannu avasanippikkunne. pinne vaayikkan intresting aavumbo logic onnum nokkarilla.
ee partum nannayirikkunnu
waiting for next part
lots of love

Ulka • 11-02-2026 19:12

Sooooooper bro

Dk • 11-02-2026 16:24

എന്റെ പൊന്നോ ഇതിനു മുന്പേ മാലാഖയുടെ കാമുകൻ എഴുതിയ നിയോഗം എന്ന കഥ വയ്ച്ചപ്പോഴായിരുന്നു വായിച്ച ഞാൻ തന്നെ അതിലെ നായകൻ എന്ന് തോന്നിയത് .... ( പിന്നീട് ഇപ്പോഴാണ് അതെ ഫീലിൽ ത്രില്ലായി ഒരു കഥ വായ്ക്കുന്നത് 
❤️❤️❤️❤️❤️❤️❤️❤️

Love • 11-02-2026 13:52

theercan akumbo parayan ketto athu vare ezhuthekkoo
2part kond onnum nikkilla mone
adutha part ayyi vaa
appo ok

Vishnu • 11-02-2026 13:26

🔥 അല്ല കാട്ടു 🔥...

ഒരു രക്ഷയും ഇല്ല മാസ്റ്റർ പീസ് സ്റ്റോറി 🙏

അസാധ്യം ബ്രോ 🥰

YD • 11-02-2026 12:52

സ്റ്റോറി intresting ആണ് wriiter ക്ക് എപ്പോ നിർത്താൻ തോന്നുന്നോ അപ്പോൾ നിർത്തുക at complete ആയിരിക്കണം എന്ന് മാത്രം

കഥയുടെ പോക്ക് കണ്ടിട്ട് രണ്ടു പാർട്ടിൽ തീരുമെന്ന് തോന്നുന്നില്ല but നിങ്ങളുടെ ഇഷ്ടം

kavi • 11-02-2026 11:47

Super.....nalla avatharanam.....ennalum engane stop adikkandarunnu....

arjunn • 11-02-2026 11:03

Bro ningalde story oru rekshayum illa kadha ezuthan ningalk asaamanya kazhiv und so 
pls nirtharuth. brok ithu oru book aaayi irakikoode athrakum adipoli aanu pinne njn ee sitil aake oru thavaneye comment ititullu athu brode jathakam cherumbol storyil aanu athrakum kidilam aanu ippo ee storyum.

Writting Daddy • 11-02-2026 09:37

tamil naattile koch Japan aa theme kollaam very interesting vaayikkumbo nallonam imagine cheyth set aayii edukkan pattunnundd ingane thanne continue cheyyane ❤️

Sam Ev • 11-02-2026 04:44

nannayitund but emdhina asvanipikunne
sex freindship agit continue cheyt poku

Udayippan • 11-02-2026 03:14

yente mowne... ennada panni vechirikke Aami just rocked. ithenganum pakuthik ittu poya admine pidich iyalde address thappi njan varum. oru rakshem illa saho.. ajjadi mood

AKN • 11-02-2026 02:24

നന്നായിട്ടുണ്ട് ബ്രോ.please continue

Don • 11-02-2026 01:22

aamiyeyum nidhiyayum kollaruth ee loopil engilum avar orumikate plssssss

poocha • 11-02-2026 00:08

നിങ്ങൾ വേറേ ലെവലാണ് ബ്രോ

Rolex • 11-02-2026 00:07

kanakku kootal okke thettiyallo , avalk appol past kanan ulla kayiv alle athk avalk 2 kayiv undo i mean aa mothiram ayirikkum ettavum powerfull enn thonunnu,59 page theernath thanne arilla, ee bagavum polichu ,ippol pediyum tension um ann , avar aa gate kadannathil pinne tension adicha vayiche but amiyil nalla pradheelsha kanunnu, pinne nammale chekkanum mosham ano ,2 part kond theerumo kadha , ee kadha theeralle enna Prarthana mathrame ullu, avarude prashanm okke kayinn oru happy ayi 2 part koodi ittude , avarude life okke ayi, oro divasvum ith vanno enn nokkala njan athrakkum ishtamayin bro yude ee kadha , eni nammude professor ee koodi kandal karyathinte kidapp vasham koodi kittum, waiting man🥰🥰🥰🥰

Pulimurugan • 11-02-2026 00:00

machu ithra pettene theerkkalle please 🥺 nalla story anu prethyekiche bronte writing skill please eneem ezuthu

ms • 10-02-2026 23:20

😘

John wick • 10-02-2026 22:57

yes..18 part poyathe arinjilla....nthayalum oru ending venam...pashe ith korch pettanne aayi poyo?...

Mr malayali • 10-02-2026 22:44

അങ്ങനെ അങ്ങ് പോയല്ലോ പ്രേശ്നങ്ങൾ ഒക്കെ തീർത്തു ഇവരുടെ കൊറച്ചു ഹാപ്പി മോമെൻറ്സ് കോമഡി സ്നേഹം പ്രമം കാമം എല്ലാം അടങ്ങിയ 2,3 parts extra തന്നിട്ട് നിർത്തിയാൽ mathi😁waiting for mext

രാവണൻ രാവണൻ • 10-02-2026 20:50

തുടരൂ ബ്രോ നിർത്തല്ലേ ഓരോ പാർട്ട്‌ വായിക്കുബോളും കുരിയോസിറ്റി കുടി വരുവാന് 💞

കുഞ്ഞുണ്ണി • 10-02-2026 19:43

പെട്ടെന്ന് തീർത്താൽ കൊട്ടേഷൻ കൊടുക്കും പതുക്കെ തീർത്താൽ മതി

Kuttappi • 10-02-2026 19:41

Ende ponnu bro... ividippo varunnath തന്നെ ee storyude adutha part vannonn nokkana... pettann തീര്‍ത്ത് പോകല്ലേ. This is toooo interesting.... Continue the great work bro

Rose • 10-02-2026 18:48

ee part njan valarey pediyodey ahn vaichathe
pinne ammi enta full relay poy brain correct ayyi work akan polum illa
2 part kond ni ithe kore theerkum kollum thendii ninne enna nalla slow ill azhutheya mathe
❣️❣️

വല്മീകി • 10-02-2026 18:37

മ്യോനേ മാതവാ..നീ ഈ കഥ നിർത്തിയിട്ട് ആരുടെ വായ്‌ക്കരിയിടാൻ പോകുവാ. അങ്ങനങ്ങ് പോകാൻ വരട്ടെ. അവിടെ നിൽ. ഈ ചങ്ങാടം ഒന്നുകിൽ ഒരു കരയ്ക്കടുപ്പിക്കണം ഇല്ലെങ്കിൽ ജലമധ്യത്തിൽ മുക്കണം. അല്ലാതെ ഒരടി വെച്ചാൽ..

Bharathan S I • 10-02-2026 22:17

nalla story, nalla interesting ayit pokunnu, apol pinne enthinu nirthunne., keep going

Mittu • 10-02-2026 18:18

ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️
🙂🙂

Dooodooo • 11-02-2026 00:09

സത്യം

ബ്രാ • 11-02-2026 02:30

സൂപ്പർ 👌 വേറെ ഒന്നും പറയാനില്ല

Mittu • 10-02-2026 18:17

ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️

Eclipse • 10-02-2026 18:07

bro next 2 part kond ith theerumo?🤔 veruthe rush akkanda ennan ente abhiprayam.😍 enthayalum nalla reethiyil end cheyyan pattatte🙃.oro chapter release akkumboyum story vere level povanallo.anyway nice chapter 😍

-enn kaavalkkaran fan

乙丹ㄚモ刀 • 10-02-2026 17:31

അടിപൊളി 🤎.. വേറെ ലെവൽ സാനം 🔥
ഇനിയും ഒരുപാട് എഴുതാനുള്ള മരുന്ന് ഉള്ളപ്പോൾ അടുത്ത രണ്ടു ഭാഗം കൊണ്ട് ഇത്രയും തിരക്ക് പിടിച്ചു നിർത്തുന്നത് എന്തിനാ ബ്രോ.

Akhi • 10-02-2026 17:18

nannayit und please continue

The Tiger • 10-02-2026 17:01

ഈ കഥ ഇപ്പോഴെങ്ങാനും അവസാനിപ്പിച്ചാൽ നിന്നെ ശരിയാകും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട പിന്നെ ദേഷ്യം വരില്ലേ ഇത്രയും നല്ലൊരു കഥ ഇത്രയും നല്ല റീച്ച് ഇത്രയും കൂടുതൽ ലൈക്ക് പോരാത്തതിന് കഥയുടെ പിക് പോയിന്റും നീ പൊളിക്കു മുത്തേ കൂടെ ഞങ്ങളുണ്ട് സപ്പോർട്ട് ചെയ്യാനായി അടുത്ത ഭാഗം എത്തും വരെ കാത്തിരിക്കാം സസ്നേഹം the Tiger

ഒറ്റപ്പെട്ടവൻ • 10-02-2026 16:10

ഈ ഭാഗം നന്നായിട്ട് ഉണ്ടോ എന്നോ എന്ത് ചോദ്യം ആണ് ഭായ് ഒരു സിനിമ കാണുന്നപോലെ ആയിരുന്നു ഈ ഭാഗം ആ ഫൈറ്റ് സീൻ ഒക്കെ കിടിലോസ്‌കി ഒരു രക്ഷയും ഇല്ല അത്രെയും അടിപൊളി ഈ കഥ അടുത്ത രണ്ട് ഭാഗം കൊണ്ട് എന്ന് തീരും എന്ന് കേട്ടപ്പോൾ ഒരു വിഷമം അതിൽ കൂടുതൽ എഴുതാൻ പറ്റുന്ന ഒരു കഥ ആണ് ഇത് ഒരു 30 ഭാഗം എങ്കിലും എഴുതാൻ ഒള്ളത് ഉണ്ട് ഇതിൽ എന്തായാലും അടുത്ത ഭാഗം പെട്ടന്ന് വരാൻ നോക്കി ഇരിക്കും

Thapz • 10-02-2026 16:00

അടുത്ത പാർടോടെ  നിര്ത്താനോ? കൊട്ടേഷൻ കൊടുക്കും ഞാൻ .. ശ്വാസം പിടിച്ചാ ഓരോ ലക്കവും വായിക്കുന്നെ... ഇപ്പൊത്തന്നെ ഉഫ്ഫ്...  ഇങ്ങനെ ത്രില്ലടിപ്പിച്ച് പോകുന്നതിനിടക്ക് എങ്ങിനെ ഇത്ര ക്രൂരൻ ആകാൻ കഴിയുന്നു ഇയാൾക്ക്.. ദയവു ചെയ്തു നിറുത്തല്ലേ ...

Arun • 10-02-2026 05:58

super story pls continue

Mutthu • 10-02-2026 05:22

Machaa adutha part vegham venam

Cristy1477 • 10-02-2026 03:01

mone.  kathirunna sadhanam. rakshayumilla.

മിത്രൻ • 09-02-2026 18:34

ഒരു രക്ഷയുമില്ല , ആദ്യ പാർട്ട് മുതൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇപ്പോളും ഓരോ വരിക്കും കിട്ടുന്നുണ്ട് ...katta waithing,

Achoos • 08-02-2026 20:51

bro next എന്ന് വെരും

Love Lord • 08-02-2026 19:29

ബ്രോ... ബ്രോ തന്നെ പറഞ്ഞു അതായത് 1k കിട്ടിയാൽ ബ്രോ അടുത്ത പാർട്ടി ഉപ്ഡേറ്റെ ചെയ്യുമെന്ന്... പ്രതീക്ഷിക്കാമോ...

Writting Daddy • 08-02-2026 09:20

Broo nice part orupaad doubts clear aayii and as always kadha oru interesting point il kondoii nirthii adutha part nu vendii waiting aahnuu ❤️

Machelili • 08-02-2026 08:09

Bro, the story is currently at peak stage, keep it up, good luck, I'm addicted to the story, daily I check for new part😄, Especially I'm addicted Ami's character🔥, Your explanations, way of writing, character building are just fire🔥 and awesome, Please don't kill Ami❤️❤️❤️❤️❤️❤️, Good luck broooo❤️

Machelili • 08-02-2026 08:05

ബ്രോ വേണേൽ കൃതികയായോ റോസിനെയോ കൊന്നോളു, നമ്മളെ നിധിയെയും ആമിയെയും കൊല്ലല്ലേ, പ്ലീസ്‌, ആമിയെ കൊന്നാൽ ഞാൻ പിന്നെ എന്തായാലും വായിക്കുല, I'm addicted to Ami❤️

Jimbru • 08-02-2026 04:04

അടിപൊളി

Arjun_Dev • 06-02-2026 23:53

nice one

Bharathan S I • 06-02-2026 21:55

adipoli., next part ponnote