← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Cristy1477 • 10-02-2026 03:01

mone.  kathirunna sadhanam. rakshayumilla.

മിത്രൻ • 09-02-2026 18:34

ഒരു രക്ഷയുമില്ല , ആദ്യ പാർട്ട് മുതൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇപ്പോളും ഓരോ വരിക്കും കിട്ടുന്നുണ്ട് ...katta waithing,

Achoos • 08-02-2026 20:51

bro next എന്ന് വെരും

Love Lord • 08-02-2026 19:29

ബ്രോ... ബ്രോ തന്നെ പറഞ്ഞു അതായത് 1k കിട്ടിയാൽ ബ്രോ അടുത്ത പാർട്ടി ഉപ്ഡേറ്റെ ചെയ്യുമെന്ന്... പ്രതീക്ഷിക്കാമോ...

Writting Daddy • 08-02-2026 09:20

Broo nice part orupaad doubts clear aayii and as always kadha oru interesting point il kondoii nirthii adutha part nu vendii waiting aahnuu ❤️

Machelili • 08-02-2026 08:09

Bro, the story is currently at peak stage, keep it up, good luck, I'm addicted to the story, daily I check for new part😄, Especially I'm addicted Ami's character🔥, Your explanations, way of writing, character building are just fire🔥 and awesome, Please don't kill Ami❤️❤️❤️❤️❤️❤️, Good luck broooo❤️

Machelili • 08-02-2026 08:05

ബ്രോ വേണേൽ കൃതികയായോ റോസിനെയോ കൊന്നോളു, നമ്മളെ നിധിയെയും ആമിയെയും കൊല്ലല്ലേ, പ്ലീസ്‌, ആമിയെ കൊന്നാൽ ഞാൻ പിന്നെ എന്തായാലും വായിക്കുല, I'm addicted to Ami❤️

Jimbru • 08-02-2026 04:04

അടിപൊളി

Arjun_Dev • 06-02-2026 23:53

nice one

Bharathan S I • 06-02-2026 21:55

adipoli., next part ponnote

Haridev Hari • 06-02-2026 06:42

അതി മനോഹരം....
എല്ലാം കൊണ്ടും...
തുടരുക...
ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Suiith • 06-02-2026 04:44

അടിപൊളി👍👍👍♥️

Aegon • 06-02-2026 03:46

story at its peak level🔥❤️... maintain cheyth pokatte.. story writing time pass akathe oru passion ayittu edukku... kazhinjathaylum ithayalum.. kidilan kadhakal..

Sam Ev • 06-02-2026 03:12

continue mhanun sex romanceum kooduthal kooti ksryam kurayk
pages kooti eytuhu time eduth thannalum scila

(personal opinion)

AKN • 06-02-2026 01:49

super bro. waiting for the next part

乙丹ㄚモ刀 • 06-02-2026 01:17

പൊളി 🔥🤎
അമിയെയും നിധിയെയും ഒന്നും ചെയ്യരുത് എന്നൊരു അപേക്ഷ ഉണ്ട് 😁
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 🥰

Arjun • 05-02-2026 23:04

ഈ പാർട്ടും സൂപ്പർ ആയിരുന്നു പാവം ആമി ആശിച്ചു വാങ്ങിയ ദോശ തിന്ന രാഹുലും മച്ചാന്റെ തമിഴും റൊമ്പ റൊമ്പ പ്രമാദമായിരുന്നു ഇന്നലെ നൈറ്റിൽ ആണ് നോവൽ കണ്ടത് പക്ഷെ 19 മത്തെ പേജ് വായിച്ചതും ഞാൻ ഉറങ്ങി പിന്നെ രാവിലെ എണീറ്റപ്പോൾ കഥ മറന്നു പോയി പിന്നെ ഇപ്പോളാ സമയം കിട്ടി വായിച്ചത്
കഥ പതിവ് പോലെ പൊളിച്ചു തമിൾ ആഗ്രഹാരം ഒക്കെ വായിച്ചപ്പോൾ ഹർഷേട്ടന്റെ അപരാജിതനെ ഓർത്തു അത് ഇപ്പോൾ എവിടാണവോ ആദ്യം ആരോഗ്യ പ്രശ്നങ്ങൾ കാരണം നോവൽ നിർത്തുവാ എന്ന് പറഞ്ഞു ഇനി ഒരു തിരിച്ചു വരവില്ല ശശിയെ എന്നും പറഞ്ഞു പോയതാ
അപ്പോൾ ബ്രൊ പൊളിക്ക് കഴിവതും ഇപ്പോൾ കൂടെ ഉള്ള രണ്ട് വെളിച്ചങ്ങളിൽ ഒന്നും നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ എന്നൊരു അത്യാഗ്രഹം 🥰
സ്നേഹപൂർവ്വം
അർജുൻ

Dk • 05-02-2026 17:19

ആരെയും വിഷമിക്കാതെ കഥ അവസാനിച്ചാൽ മതി.. അത്രമേൽ എല്ലാവരും പ്രിയപെട്ടവരായി മാറി ഇരിക്കുന്നു ❤️❤️

✖‿✖•രാവണൻ • 05-02-2026 15:20

❤️❤️

Snake • 05-02-2026 13:36

continue
waiting for next part

Mutthu • 05-02-2026 08:36

Machaa oru rakshayum illa super 👍
Adutha partil pege iniyum kootti ezhuthikko
Vaayichu theernathu arinjilla oru marvel movie kaanunna feel 🥰

Aron MJ • 05-02-2026 06:53

കഥ അടിപൊളിയായിട്ട് പോകുന്നുണ്ടല്ലോ അപ്പൊ ഉറപ്പായും കിട്ടും കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടും
അവസാനം aa രണ്ട്പേർ enn പറയുന്നിടത്ത്
സച്ചിനും രാഹുലും, കൃതികയും റോസും, ആമിയും നിധിയും അങ്ങനെ രണ്ടുപേരുടെ pair aayit ellarem കൊടുത്തത് പൊളിച്ചു. അവർ ഒന്നുകിൽ
സച്ചിനും രാഹുലും അല്ലെങ്കിൽ ആമിയും നിധിയും ആവാം. ഇങ്ങനെ കൊടുത്തില്ലെങ്കിൽ എല്ലാരും ആമിയും നിധിയും ആണെന്ന് മാത്രമേ കരുത്തുള്ളരുന്നു.
ഇനി എനിക്ക് തോന്നിയത് അവർ സച്ചിനും രാഹുലും ആണെന്നാണ് ആണോ?
കാരണം അവസാന loopil ദേവ മരിക്കുമ്പോൾ ആമിയും നിധിയും അവിടെ ഉണ്ട്. പക്ഷേ ഇത് ഉള്ള ഒരു ലൂപ്പിലും അവൻ മരിക്കുമ്പോൾ സച്ചിനും രാഹുലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല അപ്പോൾ അവർ കൂടെ ഉണ്ടേൽ അവൻ കൊല്ലപ്പെടില്ല എന്നല്ലേ....എൻ്റെ ഒരു തോന്നൽ മാത്രമാണ് കേട്ടോ

Aron MJ • 05-02-2026 06:52

കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടുമെന്ന് വിചാരിക്കുന്നു..

കഥ അടിപൊളിയായിട്ട് പോകുന്നുണ്ടല്ലോ അപ്പൊ ഉറപ്പായും കിട്ടും

അവസാനം aa രണ്ട്പേർ enn പറയുന്നിടത്ത്
സച്ചിനും രാഹുലും, കൃതികയും റോസും, ആമിയും നിധിയും അങ്ങനെ രണ്ടുപേരുടെ pair aayit ellarem കൊടുത്തത് പൊളിച്ചു. അവർ ഒന്നുകിൽ
സച്ചിനും രാഹുലും അല്ലെങ്കിൽ ആമിയും നിധിയും ആവാം. ഇങ്ങനെ കൊടുത്തില്ലെങ്കിൽ എല്ലാരും ആമിയും നിധിയും ആണെന്ന് മാത്രമേ കരുത്തുള്ളരുന്നു.
ഇനി എനിക്ക് തോന്നിയത് അവർ സച്ചിനും രാഹുലും ആണെന്നാണ് ആണോ?
കാരണം അവസാന loopil ദേവ മരിക്കുമ്പോൾ ആമിയും നിധിയും അവിടെ ഉണ്ട്. പക്ഷേ ഇത് ഉള്ള ഒരു ലൂപ്പിലും അവൻ മരിക്കുമ്പോൾ സച്ചിനും രാഹുലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല അപ്പോൾ അവർ കൂടെ ഉണ്ടേൽ അവൻ കൊല്ലപ്പെടില്ല എന്നല്ലേ....എൻ്റെ ഒരു തോന്നൽ മാത്രമാണ് കേട്ടോ

Mafia shashi • 05-02-2026 00:54

ഇവടം തൊട്ട് രണ്ട് army കളുടെ പിറവി എടുക്കുകയാണ് 😂😂

The Tiger • 05-02-2026 00:45

പിന്നെ ഒരു കാര്യം പറയാൻ മറന്നു ആരെയും കൊല്ലാതിരിക്കാമോ കാര്യം കഥയാണെങ്കിൽ പോലും ഇതിലെ ഓരോ വ്യക്തികളും അത്രമാത്രം ഞങ്ങടെ ഉള്ളിൽ പറഞ്ഞതാണ് ദയവുചെയ്ത് ഇവരിൽ ആരെയും കൊല്ലരുത് എന്ന് അപേക്ഷിക്കുന്നു

പിണുങ്ങാണ്ടിയുടെ അണ്ടി • 05-02-2026 07:48

സൂപ്പർ എഴുത്ത്

The Tiger • 05-02-2026 00:44

വൗ അടിപൊളി പൊളിച്ചു സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഒറ്റയിരിപ്പിന്നിരുന്നു വായിച്ചു തീർത്തു ഇനി ഒരു പ്രാവശ്യം ഒന്നുകൂടി വായിക്കണം എത്ര മനോഹരമായിട്ടാണ് ഈ ഭാഗം എഴുതിയിരിക്കുന്നത് എത്രമാത്രം അഭിനന്ദിച്ചാലും പോരാ എല്ലാവിധ ആശംസകളും പ്രിയപ്പെട്ട എഴുത്തുകാരന്

Pulimurugan • 05-02-2026 00:24

superb man🤍

Rolex • 04-02-2026 23:56

71 page , theernath thanne ariyilla , story kooduthal interesting ayi kond irikkal ann , ee part vayikkumbol oru pedi ayirunnu aa pedi and tension onnum koodi kooti avasanathe pages, oru request ayi kanuno areyum kollathe nilkkan pattumo pls, ee kadhayil aa ayishu chechi marichal polum nalla sangadam varum pinne nidhiyudeyum amiyudeyum karyam parayano, request ann , pinne kadhayilekk vannal starting thanne manushyante control kalann food vlogger parayunnath pole alleda parannath chette manushyante control Kalann eni enthenkilum poyi kayikkanam elland urakkam varilla, trains scene okke polichu , avar train moving ayeram odikkerumbol enthenkilum pattumo enn pedichi poyi, ella loop ilum deva Guhayile rahasyam theri povunnund but ee pravishyam avan adyame ath arinille nammude marunn parikkan poya time nidhiyum devayumukoodi aa vellathinte adiyil kandath ayirikkille aa rahasyam , avale mojipichal ayirikkum ellam shari Avuka enn thonunnu, ellam broyude kayyil ann, pinne oru karyam parayam bro ithrayum perfect ayit enik oru scene vayikkumbol athinte imaginary ente Maind il vannath churukkam chila Kathakalk mathraman adhyatah ithum koodi kootiyal oru 5 oo 6 oo kadhakalkk, avar ippol stay cheyyunna hotel athinte chuttupad , enthin aa Guha yude blue print vare maanasil imagine ayit und , ath oru eyuthukarante talent kond mathram sambavikkunath ann, so thanks and waiting next part, pinne request onn parikanikkane

സുപ്പൂ • 04-02-2026 23:43

WoW കിടു 🔥🔥🔥
ഒരു രക്ഷയുമില്ല. പൊളി മോനെ...

കുഞ്ഞുണ്ണി • 04-02-2026 23:24

അവരെ തമ്മിൽ പിരിക്കല്ലേ ബ്രോ സങ്കടം ആവും അത്രയും ഇഷ്ട്ടപെട്ടു രണ്ട് ആളെയും ❤️❤️❤️

captian america • 04-02-2026 23:08

full support 😘😘

Eclipse • 04-02-2026 23:00

♥️🤍both.🫣 kidilam chapter 🥵.

Yrk • 04-02-2026 21:26

❤️🤍💎

കോരപാപ്പൻ • 04-02-2026 20:26

എല്ലാരും നിധി fan ആണെന്ന് കമന്റ് ഇട്ടാൽ ഇവൻ ആമിയെ കൊല്ലും അതിനാ ഇത് ആർക്കാ fans കൂടുതൽ എന്ന് അറിഞ്ഞിട്ട് വേണം ഒരാളെ തട്ടാൻ ഇല്ലേ കാവൽക്കര 😂കൊല്ലും ഞാൻ എന്റെ മുത്തുമണികളെ ഏതേലും തൊട്ടാൽ

Jarviz • 04-02-2026 20:22

💯💯💥💥💥

Geobel • 04-02-2026 18:31

areem kolanda ellathenum oru solution ondakumalloo eethe
pavam alle avar
ellam petten thanne set avatte
waiting for next part❣️

SEENATH • 04-02-2026 18:14

nidhi and devan

SEENATH • 04-02-2026 18:13

കാവൽക്കാരാ ഒന്ന് ചോദിച്ചോട്ടെ, ആരെയും കൊല്ലാതിരുന്നൂടെ .....എന്തേലും ഒരു വഴി കാണില്ലേ ?

മായാവി • 04-02-2026 16:42

ആരേയും കൊല്ലാതെ ഇരിക്കാൻ പറ്റുമോ?

Mr malayali • 04-02-2026 16:15

71 പേജ് മോനെ scn കേറിവാടാ കുട്ടാ.... പിന്നെ last moment സങ്കടായി ആലോചിക്കാൻ വയ്യ ഒരാൾ നഷ്ടപെടുന്നത് എന്ത് പ്രശനം ആയാലും solution ഉണ്ടാവുമല്ലോ അതിനുള്ളത്ത് അവന്റെ ജീവൻ ആണ് 2 പേരും അപ്പൊ അവന്റെ ജീവനെ അവൻ തന്നെ രക്ഷിക്കും എന്നാ വിശ്വാസം ഒണ്ട് തകർക്കരുത്......ആമി🤍നിധി ❤️ദേവ💎uyir ആരെയും കൊല്ലരുത് എല്ലാരും ജീവിക്കാൻ കൊതി and അർഹത ഉള്ളവർ soo alochikk രക്ഷിക്കൂ എല്ലാം നിന്റെ കൈയിൽ മഹാൻ കാവൽക്കാര  ജയ്  waiting for next പാർട്ട്‌ വേഗം

Marco • 04-02-2026 16:04

പൊന്നു bro പൂവ് ചോദിച്ചപ്പോ പൂക്കാലം തന്നു 71 pages ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥പിന്നെ ആരെയും നഷ്ടപ്പെടാൻ അനുവദിക്കരുത് നിധി ഫാൻ ആണ് but oru കണ്ണ് ഇല്ലാതെ ജീവിക്കുന്നത് പോലെ ആവും ആര് മരിച്ചാലും 🥺🥺🥺so heart break ഒന്നും തരല്ലേ ആശ്വാസത്തിനു വേണ്ടി relax ചെയ്യാൻ വായിക്കുന്നതാണ്.... so no plzzzz🤦🏻‍♂️

എഴുത്തിനെ പറ്റി പിന്നെ എപ്പോഴും പറയുന്നതാണ് കിടിലോസ്‌കി 👌🏻👌🏻👌🏻📈

next പാർട്ടിnu😐വേണ്ടി കട്ട waiting lag ആകല്ലേ broski

Joker • 04-02-2026 15:52

bakki ezutheda kalionnum ii kadhude baki ezuthu udane publish chey please

Abhimanue • 04-02-2026 15:27

നിധി "❤"

Akhil • 04-02-2026 15:17

❤️🤍

Hey • 04-02-2026 15:03

kollam mone ini ntha avide vech sambavikkuka enna oru thrill ahn full
continue

Negon • 04-02-2026 14:46

bro it's Worth part
അവരെ രണ്ടുപേരെയും അവനിൽ നിന്ന് അകറ്റാതെ ഇരിക്കാൻ കഴിയുമോ

Anandhu • 04-02-2026 14:11

Nidhi ♥️

ഒറ്റപ്പെട്ടവൻ • 04-02-2026 13:03

എനിക്ക് 2 പേരെയും ഇഷ്ടം ആണ് മനസ്സ് കൊണ്ട് 🤍 പക്ഷെ ശരീരം കൊണ്ട് ❤️ രണ്ട് പേരും ദേവയുടെ കൂടെ ഉണ്ടാവണം എന്ന് ആണ് ആഗ്രഹം അങ്ങനെ തന്നെ അവസാനം ഉണ്ടാവട്ടെ..

Thapz • 04-02-2026 12:44

അപൂർവ്വ പിറവിയാണ്… കാലങ്ങൾ കാത്തിരുന്ന ജന്മം…”

അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറുന്നില്ല.

“നിന്നെ കാക്കാൻ… കൂട്ടിന് രണ്ട് കവചങ്ങളുണ്ട്… സുന്ദരമായ രണ്ട് വെളിച്ചങ്ങൾ… പക്ഷേ…”

അവരുടെ ശബ്ദം ഒന്ന് താഴ്ന്നു. പിടി മുറുകി.

“അതിലൊന്ന്… അധികകാലം കൂടെയുണ്ടാവില്ല… കാലം അത് കവർന്നെടുക്കും… നിന്റെ കൈകൾക്ക്… നിന്റെ ശക്തിക്ക്… അതിനെ തടുക്കാനാവില്ല…”

ufff- Kori tharich poyi anna... ini para engine ningalude fan akathirikkum?

YD • 04-02-2026 12:44

പ്ലീസ് അവരിൽ രണ്ടിൽ ആരെയും കൊല്ലരുത് ആമിയും നിധിയും പ്ലീസ്