Comments
തുടരുക, ഇത് വായിക്കാൻ വേണ്ടിയാണു ഇപ്പൊ ഇതിൽ കയറുന്നതു തന്നെ
bro orikkalum nirtharuth plz... ❤️
Adipoli part, Ennalum ithokke engane padachu vidunnu bro
ആദ്യം വന്നാൽ നോക്കുന്നത് ഈ കഥ വന്നിട്ട് ഉണ്ടോ എന്നാണ് 'അത്രയ്ക്ക് ഇഷ്ടമാണ്.
പേജ് ഇപ്രാവശ്യം വിഷമിപ്പിച്ചില്ല
ദയവു ചെയ്തു നിർത്തരുത്
മുത്തേ പൊളിച്ചത് ഈ ഭാഗവും അടിപൊളിയായിരുന്നു സെക്സ് ഇല്ല എന്ന് പറയുന്നില്ല അതിൻറെ മനോഹരമായ ഒരു വേർഷനിൽ എഴുതിയിട്ടുണ്ട് അതിൻറെ ആസ്വാദനവും സൗന്ദര്യവും വരച്ചു കാണിച്ചിട്ടുണ്ട് കഥ അതിന്റെ നല്ലതായ വഴിയിലൂടെ തന്നെയാണ് പോകുന്നത്. ഇത്രയും നല്ലൊരു കഥ വഴിക്കിട്ടു പോകരുത്. ഞങ്ങൾ വായനക്കാർ നിന്നോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു ഞാൻ മൂന്നാല് പ്രാവശ്യം വന്നു നോക്കിയായിരുന്നു ഈ പുതിയ പാട്ട് വന്നോ എന്ന് . എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഇങ്ങനെ തന്നെ പോകട്ടെ ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ ഒരു ത്രില്ലുണ്ട് അതാണ് ഈ കഥയുടെ ആത്മാവ് എല്ലാവിധ ഭാവുകങ്ങളും പ്രിയപ്പെട്ട എഴുത്തുകാരന് നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
മുത്തേ പൊളിച്ചത് ഈ ഭാഗവും അടിപൊളിയായിരുന്നു സെക്സ് ഇല്ല എന്ന് പറയുന്നില്ല അതിൻറെ മനോഹരമായ ഒരു വേർഷനിൽ എഴുതിയിട്ടുണ്ട് അതിൻറെ ആസ്വാദനവും സൗന്ദര്യവും വരച്ചു കാണിച്ചിട്ടുണ്ട് കഥ അതിന്റെ നല്ലതായ വഴിയിലൂടെ തന്നെയാണ് പോകുന്നത്. ഇത്രയും നല്ലൊരു കഥ വഴിക്കിട്ടു പോകരുത്. ഞങ്ങൾ വായനക്കാർ നിന്നോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു ഞാൻ മൂന്നാല് പ്രാവശ്യം വന്നു നോക്കിയായിരുന്നു ഈ പുതിയ പാട്ട് വന്നോ എന്ന് . എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഇങ്ങനെ തന്നെ പോകട്ടെ ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ ഒരു ത്രില്ലുണ്ട് അതാണ് ഈ കഥയുടെ ആത്മാവ് എല്ലാവിധ ഭാവുകങ്ങളും പ്രിയപ്പെട്ട എഴുത്തുകാരന് നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കാം
Nalla story.....i like it....
കുറ്റം വല്ലതും വേണ്ടേ ബ്രോ പറയാൻ അത്രയും ക്ലീൻ സ്റ്റോറി ആണ് അടിപൊളി ❤️❤️
amazing story continue bro 💞
nalla ezhuthu,vayikunavarum adhile oru kadhapathramayi avarudae koode ulla pole ula oru feel,ingane thane pokuka
kadhayude complete track mariyallo ..🧐 ee flow angot povatte 🤞☺️
ആശാനേ ഇത് തുടർന്നില്ലെങ്കിൽ പിന്നെ ഏതാ തുടരേണ്ട സൂപ്പർ സ്റ്റോറി ആണ് ബ്രോ ഒരിക്കലും നിർത്തരുത്
sex venam ennu oru nirbandhavum illa. ippol eniku story anu important. athu nannayi ezhuthundu. satyam paranjal sex ezhuthan patunilla enna karanam kondu story nirtharuthu. sex undayalum illelum ee story njn vayikum. pinne athra mutti nikkunnavarku ee siteil vereyum kathakal undallo? athu vayichu viralittote
bro super kadha nerthalle njn ipam ee site ille kerunathu thanne ee kadha vayikana
Romance super ayituu eniku work out ayituu ondd.
pls continue full support ondd. ennem adutha chapter vendi katta waiting
ആശാനേ 100 ശതമാനം സത്യം ആണ്
ഞാനിപ്പോൾ ഈ site ൽ കയറിയാൽ ആദ്യം നോക്കുന്നത് ഈ കഥ വന്നിട്ടുണ്ടോ എന്നാണ്
വളരെ അടിപൊളി സ്റ്റോറി ആണ്... sex രംഗങ്ങൾ ഉൾപ്പെടുത്തി ഈ site നോട് മാന്യത പുലർത്തിയതിൽ അങ്ങേയറ്റം നന്ദി അറീക്കുന്നു
വൈകാതെ ഉടനെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സസ്നേഹം Dubai Jacky
so personally enik ishtaya kadhakil onanau ee concept
but ah kadha entho sugaila🙃
romance things best ahnu
good story pls continue
amazing story continue bro 💞
bro ഈ പാർട്ടും പൊളിച്ചു ❤️❤️... നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക... അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ... അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ... keep going man.its really engaging
bro ഈ പാർട്ടും പൊളിച്ചു ❤️❤️... നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക... അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ... അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ... keep going man
kazhinja partil storywise kurache ullayiunn.. athu ee partil ok aki.. story line back to track📈.. pinne kambide karyam brok vittu thannirikkunnu... brode ishtam pole.. chilarde stories vayikkn anu ingott varunne quality >kambi.. pinne kambi ezhthuanel kurachu length or better ayitt ezthan nokkuka.. allel kambi venonnulla...
super story bro
super story bro njan Ella weekum kathirikunna story annu eyhu
ബോറോ ആരാ ഈ കഥ ബോറാണെന്ന് പറഞ്ഞത് അടുത്ത ഭാഗം എപ്പോ വരും എന്ന് നോക്കി ഇരിക്കാണ് എല്ലാവരും!!!
kollam broo,enik evideyokkeyo relate avunna oru part an ith
really nice
കിടിലോസ്കി പാർട്ട് 🔥🔥🔥
അധികം വൈകാതെ തന്നെ അടുത്ത പാർട്ടും തന്നേക്കണോട്ടോഡോ....
page kootti pakshae length kuravayitta feel chaiunnathu nalla reethiyil munnottu pokunnundu keep going all the best
ഇതിൽ നിധിയുമായി ഉള്ള ആ ലെവൽ കമ്പി മതി അതാണ് നല്ലത് പിന്നെ അന്ന് ആരുമില്ലതപ്പോ ആമിയുടെ വീട്ടിൽ വച്ചു നടന്നത് കൂടി അടുത്ത പാർട്ടിൽ ഇട്ടാൽ നന്നായേനെ 😁
കിടിലൻ പാർട്ട്. കുരുക്കുകൾ അഴിഞ്ഞഴിഞ്ഞു വരുന്നത് നല്ല രസമുണ്ട്. ഇങ്ങനെയെ പോട്ടെ.
Dear കാവൽക്കാരൻ,
എഴുതുവാനുള്ള താങ്കളുടെ കഴിവിനെ ഒരിക്കലും വിലകുറച്ചു കാണാതിരിക്കുക..... കമ്പികൊണ്ടുവന്ന വിധത്തിലും അതിന്റെ അവതരണത്തിലും, കഥയുടെ സ്വാഭാവികത താങ്കൾ നഷ്ടപ്പെടുത്തിയിട്ടില്ല. തുടർന്നും ഇതേ രീതിയിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അടുത്ത ഭാഗവും ഉടനെതന്നെ പ്രതീക്ഷിക്കുന്നു...
super 👌 bro ....keep writing.......big fan of your work
കഥ അടിപൊളി ആണ് ബ്രോ. താങ്കളുടെ എഴുത്ത് ഒരു മാജിക് ആണ്. ജാതകം ചേരുമ്പോള്‍ തൊട്ടു കൂടെ ണ്ട്. കമന്റ് ബോക്സ് ഇല്‍ വരുന്ന്നില്ല എന്നെ ഉള്ളു. എപ്പോ കേറിയാലും തെരഞ്ഞു പിടിച്ചു ലൈക് ഇടും. അങ്ങനേം ലൈക് കൂടുമല്ലോ.എന്തായാലും കഥ മുന്നോട്ടു പോകും എന്ന് തന്നെ വിചാരിക്കുന്നു. എല്ലാ ഭാവുകങ്ങളും.
പതിവ് പോലെ തന്നെ മനോഹരമായൊരു ഭാഗം കൂടി. തഞ്ചാവൂരിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
nice please continue
ഞാൻ നിങ്ങളുടെ ജാതകം ചേരുമ്പോൾ തൊട്ട് ഫോളോ ചെയ്യുന്ന ഒരു വായനക്കാരൻ ആണ് അത്കൊണ്ട് നിങ്ങൾ ഇത് രീതിയിൽ ഒള്ള കഥ ആണ് എഴുതുന്നത് എന്ന് ഒരു ഐഡിയ ഉണ്ട് പിന്നെ ഈ കഥ സത്യം പറഞ്ഞാൽ മുന്നത്തെ സൃഷ്ടിയേക്കാൾ മികച്ച ഒരു കഥ തന്നെ ആണ് ഓരോ ഭാഗവും കഴിയുമ്പോഴും അടുത്തത് എന്ത് ആവും എന്ന് ഒള്ള ആകാംഷ ശ്രേഷ്ഠിക്കാൻ സാധിക്കുന്നുണ്ട് അത്പോലെ ഇങ്ങനെ ഒള്ള ഫാന്റസി കഥകൾ ഇവിടെ കുറവ് ആണ് അത്കൊണ്ട് ഇത് തീരുന്നത് വരെ നിർത്തരുത് പിന്നെ ഇനി ആരും പേജ് കുറഞ്ഞ പോയി എന്ന് പറഞ്ഞു പരാതിപ്പെടില്ല എന്തായാലും ഈ കഥ ബോർ ആണെന്ന് ആരും പറയില്ല അത്രെയും ഗംഭീരം ആയി ആണ് ഇതുവരെ എഴുതിയിരിക്കുന്നത് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട 😌
😊
😘😘😘adipoli
സൂപ്പർ bro
nirtharuth angane chinthikee ചെയ്യരുത്
super
super 😘😘
ഒടുവിൽ പേജ് കൂട്ടി അല്ലേ 🙂↔️
nerathe anallo 🫣 .enthayalum vayichit veram 😋muthe
വായിക്കുന്നവർ ഒക്കെ ഒന്ന് ലൈക് അടിച്ചിട്ട് പോ
continuee
Next പാർട്ട് വേഗം....WE ARE WAITING FOR 1000 Likes
Fans power kanikku....
aliya thee sadanam....mistery, fantacy, sifi, time travel ,ella. ondallo ......and your writing man ...... 🔥
twistood twist,
Aadhyam ee loop il illaatha aalaanu krithika ennu nidhi paranjappoye thonnyadhaa ivalkk entho role undaakumnn
superbro❤️
കൊള്ളാം തുടരു🥰👌
this part also super..
thrilling and cinematic experience.
waiting for next part.
kudos to ur effort
weldone bro.
keep going
ബ്രോ പെട്ടന്ന് ആയിക്കോട്ടെ
1k+ ലൈക്സ് ആയാൽ അടുത്ത part ഇടാം.
Guys adikku like
ലൈക് ADIIIIII GUYYYSSSSSS
bro എല്ലാ ഭാഗം പോലെ ഇതും ഗംഭിരം ❤️
അടുത്ത പാർട്ടിനായി waiting
𝗯𝘆...... 𝘁𝗼𝗻𝘆❤️
കഥ വളരെ മനോഹരമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. ഓരോ ഭാഗങ്ങളും റിലീസ് ചെയ്യുന്നത് കുറച്ചു കൂടി വേഗതയിൽ ആയിരുന്നെങ്കിൽ നന്നാകും
എഴുത്തിന്റെ മായാജാലം 🥰🥰🥰
Kollam Bro!Waiting for next part❤️
ni kambi ezhuthanda
nthena kambi
ingana thanne mathe kambi okkey waste ahn
ithe ahn poli
next part