Comments
Bro nice story keep going.
My opinion kurach speed kuttam storyke
Only my opinion.
Thank you
nannaytund bro💕
bro nirtharuth please.ithrem nalla theme kiteetum nirthuvano🥲.brode storyk vendi kaynja 4days aayt waiting aanu. ennum vann nokum🫠.pattuvanel plz continue.bro ee comment box onn noku, ethraperaa abhiprayam paranjath enn. ellavarem nirasharakano😕. ninghle budhimutt nammk mansilavum,ee stories vaykumbola nammle mind okke relaxed aavune😌.nalla stories okke adhighaperum paghuthik vech nirthipoghunath athvare support cheythavrk oru vela kodkathe pole ayipovum😣 pattumenghil plz continue 🤍✨
നായിക ഒരു ഓഫീസ് മാനേജർ ആണ് നായകൻ അവിടത്തെ ഒരു employe.നായകനും നായികയും neighbours ann oru ഫ്ലാറ്റിൽ.നായികയുടെ കൂടെ ഒരു ഡോക്ടർ ഫ്രണ്ട് താമസം ഉണ്ട്. നയിക ഡെയിലി നായകനെ വയക്ക് പറയും ഓഫീസ് വച്ച്.ഒരു ദിവസം നായകനും അമ്മയും കുടി നായികയുടെ വിവാഹം കുടൻ ചെല്ലുമ്പോ നായിക അവരെ അപമാനിക്കുന്നു അമ്മയുടെ കൂട്ടുകാരിയുടെ മകൾ ആണ് നായിക.നായികയുടെ വിവാഹം മുടങ്ങുന്നു. എന്നിട് നായകൻ നായികയെ കെട്ടുന്നു.
ഈ കഥ കൊറേ നാളായി നാൻ തിരയുന്നു... അറിയാവുന്നവർ പറയാമോ
devasundari written by Hercules
angane entho aanno
haritha manoharam 😉 ahn enn thonnunu not sure onn check cheytto 😊
ദേവസുന്ദരി
please continue 👌🙂
please continue 👌🙂
നല്ല കഥ bro please continue your work അടിപൊളി story
thudarnnum inghana potte ee kadha oru prethyeka feel ahnn vaayikkumbol kittunne ❤️
Good bro
Bro thanks for entertaining us
adipoli bro... oru rakshayum illa
ആ വീടും വീട്ടുകാരും നാടുമൊക്കെ ഇപ്പൊൾ മനസ്സിൽ വരച്ചു വെച്ചിരിക്കുന്നു.. hats off man
continue bro not stop👍👍🤍🤍
ഐവ ബാക്കിയൊള്ള പാർട്ടുവെച്ചുനോക്കുവാണേൽ കോൺടെന്റ് ഓറിയെന്റെഡ് ആണ് പക്ഷെ ആ സെയിം വൈബ് ഉണ്ട് എല്ലാ പാർട്സിനും അതാണ് നമ്മക്കാവിശ്യവും. ഇതേ സ്ഥിരത പലപ്പോഴും ഒരുപോലെ കൊണ്ടുപോകാൻ എല്ലാവർക്കും പറ്റില്ല പക്ഷെ അതൊക്കെ നല്ല രീതിയിൽ കൊണ്ടുപോവാൻ തനിക്ക് പറ്റുന്നുണ്ട് അതിന് നിങ്ങളെ സമ്മതിച്ചേ പറ്റു ബ്രോ ❤️മടുത്തു തുടങ്ങിയെങ്കിൽ ഒരു ബ്രേക്ക് എടുത്തിട്ട് വാ എങ്കിലേ നിങ്ങക്കും ഒരു സ്വസ്ഥത കിട്ടൂ പക്ഷെ നിർത്തരുത് എപ്പോഴെങ്കിലും തോന്നുമ്പോൾ ഇങ്ങോട്ടുതന്നെ വരണം അത്രേ പറയാനുള്ളു, ഇതെന്റെയൊരു അപേക്ഷയായിട്ടുകണ്ടാമത്തി കാരണം ഇപ്പൊ വരുന്ന കഥകളിൽ പ്രണയമൊന്നും അധികമില്ല ഇല്ല എന്നുതന്നെ പറയാം അതിൽത്തന്നെ വല്ലപ്പോഴുമാണ് നല്ല കഥകൾ വരുന്നത് അതുകൂടി നഷ്ടപ്പെടുത്താൻ താല്പര്യമില്ല ആ വിഷമത്തിൽ പറഞ്ഞതാ 🙌🏻
bro ee kadha eyuthumbol athinte scene manasil Kanal indo, njan ithile oro scene um ente manassil imagin cheytha vayikkal angane vayikkunbol what a feel , entha paraya oru feel good magic il pettath pole , ee thanupath night ith pole oru kadha , njan ee kadhaye brandha Mayi snehikkunu pinne ith pole oru kadha eyuthiya ningaleyum , ee oru kadha ningale kondallathe ithe feel il complete akkan vere arekondum pattilla , ee part ne kurich parayan anenkil eppoyatheyum pole adipoli ayittund , eni ividunn thott kadhayude gadhi marum enn thonunnu, Krithika ivare okke apakadathil akkumo, Nidhi munnathe part il paranna karyam ann enik last Orma varunnath enneyo amiyodo parayathe onnum cheyyaruth enn but ippol avan avarod parayathe alle povunnath , kand ariyam entha sambavikkuka enn, sathyam paranna ee kadha vayich kayinn night ottak nadakkumbol ithil parayunna polathe maanushyanmar nammale nokunna pole thonum. ath ningalude eyuthine magic ann ,waiting for next part, and happy new year
Bro;
Please continue 😍
bro innan ee part kandath 2 days ayi fever adich side enu , so inn night vayichu abhiprayam parayam ,
നിർത്തല്ലേ ബ്രോ... കമ്പി കഥ വായിക്കാൻ വന്ന എന്നെ വേറെ ഏതോ ലോകത്തേക്കാണ് നിങ്ങൾ കൊണ്ട് പോയത്... keep going
Great part! The suspense and emotions are getting stronger with each chapter. The characters feel very real, and the story keeps me hooked
keep going....🙂↕️
keep going 😍...
adipoli bro keep going korachu speed kuttiya nannayirunu
bro please continue 🫶🏻
super bro
nirthalle paranj maduth bro, do whatever u like
just ente pov il ninnum onnu chindhichu nokku bro. one വീക്ക് എടുത്ത് എഴുതുന്ന ഒരു പാർട്ടിന് one സെക്കന്റ് വില എങ്കിലും ആരെങ്കിലും തരുന്നുണ്ടോ... 🙂വായിക്കുന്നവർ കുറേ പേർ ഉണ്ടാവും but എത്രപേർ സപ്പോർട്ട് ചെയ്യുന്നുണ്ട്..
Here’s a natural, human-sounding Malayalam comment with the points you asked for:
please writing nirtharuthu. Ee story-kku kittunna support sherikkum special aanu. Oru divasam kazhinju likes nokkiyal thanne manassilavum—ee site-il vere oru story-kkum ithra response kittiyittilla. Athukondu continue cheyyanam ennanu request. Next parts eagerly waiting.
keep going❤️
കിടിലം ബ്രോ നല്ല engaging ആയിട്ട് story കൊണ്ട് പോവുന്നുണ്ട് keep going❤️
ആക്ച്വലി ഞാൻ ഈ പാർട്ട് അപ്‌ലോഡ് ചെയ്തപ്പോൾ കഴിഞ്ഞ രണ്ട് പാർട്ടിന് കിട്ടിയപോലുള്ള കമെന്റുകൾ പ്രതീക്ഷിച്ചു. പക്ഷേ സ്റ്റിൽ ഒന്നും ഉണ്ടായില്ല.... നിർത്തും എന്ന് പറഞ്ഞാൽ കൊറേ എണ്ണം ഓരോന്ന് പറഞ്ഞ് വരുമെങ്കിലും തുടർന്ന് എഴുതിയാൽ പിന്നേയും ഇത് തന്നെയാണ് സ്ഥിതി. ഇനിയും നിങ്ങളോടൊക്കെ എന്ത് പറയണം എന്ന് അറിയില്ല...
പറഞ്ഞും പ്രതീക്ഷിച്ചും എനിക്കും സത്യം പറഞ്ഞാൽ മടുത്തു... 🙏
കമന്റ് എല്ലാവരും ഇടണം എന്ന് ഇല്ല... ലൈക് ചെയ്താലും മതിയല്ലോ... പിന്നെ രണ്ടും ചെയ്യുന്നവർ കുറവ് ആണ്... അങ്ങനെ ചെയുന്നവരെ നിരാശർ ആകരുത്... ഈ കഥ പൂർത്തിയാക്കണം....ഞങ്ങളാൽ പറ്റുന്ന രീതിയിൽ സപ്പോർട്ട് ചെയുന്നുണ്ട്....
nthada muthey ellavarkum therakk okke alle ni athe vittukala mone
😉😉
വായിക്കുന്ന അല്ലെങ്കിൽ എഴുതുന്ന അത്ര നേരമൊന്നും വേണ്ടല്ലോ റോസേ ഇതിന്. സത്യം പറഞ്ഞാൽ നിങ്ങൾ കുറച്ച്പേർ തന്നേ ഉള്ളു സ്ഥിരമായി എന്നേ സപ്പോർട്ട് ചെയ്യുന്നത്. അതിന് നന്ദി..❤️
vittu kala pillecha njangal ille athe poree da 🥺💖
always there for you
❤️❤️
കിടിലൻ 🔥
waiting for next part
veednum tension akki
🫶🏼
adipoli part veendum, Nee Kaavalkkaaranalledaa ponnappanaaa Ponnappan
ദേവക് എന്തെങ്കിലും ഒരു ശക്തി കൊടുക്കണം
bro de mind oru rakshayum illa enghane aado ithrayum chinthich set aakki ezhuthaan pattunnath. Thaan oru cinema kk vendi story ezhuth like horror fiction sadhanam workout aavum 💯📈📈
story nalla reethiyil munnot pokunnund.. waiting for next part❤️
ഓരോ പാർട്ടും ഒരു രക്ഷയുമില്ല കിടിലം.
സസ്പെൻസ് ഇട്ടു നിർത്തിയല്ലേ സാരമില്ല കാത്തിരിക്കാം
Machaa vegam next part iduuuu
Super bro eppoletheyum pole super aan pakshe wait cheyth irikan pattanillathond apettan nxt part tharanam pls
കഥ വായിക്കുമ്പോൾ വല്ലാതെ ആകാംഷയും പേടിയും ഒക്കെ കൂടുന്നു ഓരോ സീനും എൻ്റെ മനസിലേക്ക് കടന്ന് വരുന്നു അത് മലയും ആമിടെ റൂമും അവരുടെ വീടും എല്ലാം ഒരു സിനിമ പോലെ മനസിൽ വരുന്നു ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അടുത്ത പാട്ടിന് വേണ്ടി വെയിറ്റിംഗ്
അണ്ണാ നിർത്തല്ലേ.....keep going pwoli
Machaa poli oru rakshayum illa adutha part vegham pannotte
സൂപ്പർ...
പണ്ടാരമടങ്ങാൻ വീണ്ടും ടെൻഷൻ ആക്കിയല്ലോ സഹോ.ങ്ങള്...പൊളിച്ചൂട്ടോ..സംഭവം കിടുക്കിട്ടുണ്ട്... ഓരോ ഭാഗം കഴിയുന്തോറും ആകാംഷ കൂടുകയാണ്.. മുന്നോട്ടുള്ള അവസ്ഥകളെ കുറിച്ച്... വെരി intresting thrilling story....
ഓരോ ഭാഗവും കഴിയും തോറും അടുത്തത് എന്ത് സംഭവിക്കും എന്ന് ആകാംഷ…
അല്ല ഈ കൃതികക്ക് എന്തിൻ്റെ കേടാണ്..മനുഷ്യനെ പേടിപ്പിച്ചു വെറുതെ ടെൻഷൻ ആക്കാൻ... സൂപ്പർ...
സഹോ തുടരൂ വേഗം...
ഒപ്പം പുതുവത്സരാശംസകൾ....
നന്ദുസ്...
Bro 🥰
waiting for part 14
korach therak ahn ippo
continue ee kathayalathe vere vaayikinnilaa gapilaathe idaan kazhiyumo plzzz
മൊത്തം സസ്പെൻസ് ആണല്ലോ ബ്രോ ❤️❤️ എന്തായാലും അടിപൊളി ആണ് ട്ടോ വായിക്കുമ്പോൾ മനസ്സിൽ സിനിമ കാണുന്നത് പോലെ തോന്നുന്നു ❤️❤️❤️
പുല്ല് വീണ്ടും ടെൻഷൻ ആക്കിയാലോ ബ്രോ ഇനി കാത്തിരിക്കുന്നു അവർക്ക് എന്ത് പറ്റി എന്നറിയാൻ ❤️❤️❤️♥️♥️🌹
പെട്ടെന്ന് പോരട്ടെ ടെൻഷൻ അടിക്കാൻ പറ്റുന്നില്ല
next part ❣️❣️ waiting
petten thanne vaikikale oru new year bumber njan pratheshikunnu
ok deal 😉😌
പൊന്നു മച്ചാനേ അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു നിധിക്കും ദേവക്കും ആമിക്കും വേണ്ടി കാത്തിരിക്കുന്നു.
എവിടെ ബ്രോ