← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Mikhael • 13-12-2025 00:45

എന്നും പറയുന്ന അതെ കാര്യം തന്നെയാ പറയാൻ ഉള്ളത് ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️

Rolex • 12-12-2025 23:48

Engane pattunnu bro ith pole euthan, valla cinema yum cheyth koode, enthaparaya oro part kayiyumboyum excitement koodi varala, next part n vendi waiting

Zeena • 12-12-2025 23:00

Good story.....

സോഡ മണി • 12-12-2025 20:40

വേഗം തന്നെ അടുത്ത പാർട്ട്‌ പോന്നോട്ടെ 😌😌😌

Annie • 12-12-2025 20:13

You always amaze me by each part my unnon friend
Love the story and you toooooooooooooooooo

Alter Ego • 12-12-2025 17:59

Enthu paranjalum kuranju povum athrak nanayitunde

നന്ദുസ് • 12-12-2025 16:55

സഹോ...
ഒന്നും പറയാനില്ല.... സത്യം...
വാക്കുകൾ കിട്ടുന്നില്ല...അതുപോലെയാണ് ഓരോ വരികളും,എഴുത്തും...👏👏👏
അതിമനോഹരം...
സത്യം പറഞ്ഞാല് അവരുടെ 4 പേരുടെ കൂടെ ഞാനും ആ സ്വർണ്ണപാടത്തിലും, ആ ഗുഹക്ക് മുൻപിൽ എത്തിയപോലെ...
അത്രക്കും അതിമഹത്തായ വർണ്ണന ആണു താങ്കളുടേത്.... സൂപ്പർ..👏👏👏💚💚💚💚

😀😀😀. ഈ മലയുടെ പ്രത്യേകത ന്താണെന്നു വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചതുപോലെയുള്ള ഒരു ഗുഹ കാണാം...😀😀😀😀അടിപൊളി....

നന്ദൂസ്....

Dooodooo • 12-12-2025 16:16

എല്ലാ ദിവസവും ഓരോ part വെച്ച് ഇടാൻ പറ്റുവോ 😁😁😁

Manickam • 12-12-2025 16:05

Just keep doing whatever you're doing mahn... You are fking amazing ❤️❤️

Donald Trump • 12-12-2025 14:51

ഒരു കളി തരൂ..... പ്ലീസ്.....
കൊതിപ്പിച്ച് കൊതിപ്പിച്ച്.......

Snake • 12-12-2025 14:17

2nd half nalla aarambham ayi 💯💯
Next next part petten petten thannekk njagalkk
🫂😁

Geobel • 12-12-2025 11:23

Vaican thodangiya pinne oru therich pokku ondakilla athan ninta azhuthenta style manoharam ahnee 😍

പാമ്പ് ജോയ് • 12-12-2025 11:21

2 പെഗ് അടിച്ച സുഖം വായിച്ചപ്പോൾ ❤️❤️

കിടുംബൻ • 12-12-2025 11:06

ഈ സൈറ്റിലെ എക്കാലത്തെയും മികച്ച കഥയായി ഈ പോക്കിൽ ഈ കഥ മാറും എന്നുള്ള സ്ഥിരം പല്ലവി ആവർത്തിക്കുന്നു. നിന്റെ എഴുത്തിനു വല്ലാത്ത ഒരു ഫ്‌ളോ ഉണ്ട്. ഇറോട്ടിക് കണ്ടന്റ് ആയാലും എഴുതാൻ വേണ്ടി എഴുതുന്നത് അല്ല. ആ ഒഴുക്കിൽ വരുന്നത് ആണ്. അതിന്റെ ഭംഗി ഉണ്ട് എന്നു മാത്രമല്ല വല്ലാത്ത മൂഡ് ആക്കുകയും ചെയ്യുന്നുണ്ട്. ഇതേ പോക്ക് തുടരുക. ഇവിടുത്തെ മികച്ച എഴുത്തുകാരിൽ നീയും ഒരാളാണ്. ഫാൻ ആയിപ്പോയി. ദയവായി പൂർത്തിയക്കണം എന്നു മാത്രം അപേക്ഷിക്കുന്നു. ഈ വേൾഡ് ബിൽഡിങ് ആയാലും മൊത്തത്തിൽ ഒരു കിടു ഐറ്റം.
കുളത്തിലെ കളിക്ക് വെയിറ്റിങ് 😂

Hey • 12-12-2025 10:33

Nalla resam ayirun vaican
Avar thammil olla chemistry 😍
Ithe okke oru thudakkam ahn alle daa
Adutha partumai vegam vayoo

Ak • 12-12-2025 09:44

സൂപ്പർ

乙丹ㄚモ刀 • 12-12-2025 09:15

ബ്രോ.. വേറെ ലെവൽ സാധനം 🔥

TVM • 12-12-2025 08:27

ഒരു മാങ്ങാത്തൊലിയും ഇതിനു പറയുന്നില്ല...

ഒരേ ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, അടുത്ത പാർട്ട്‌ എപ്പോ കിട്ടും?

🩵🩵🩵🩵🩵🩵

Love • 12-12-2025 08:25

Ravile thanne vaich
Absolute cinema
Next part

Joe • 12-12-2025 07:39

Next part please

Kannan • 12-12-2025 04:41

ഒറ്റ ചോദ്യം.... അടുത്തത് എപ്പോൾ 🥰???

The Tiger • 12-12-2025 03:54

Super.so so beautiful I didn't realize that 36 pages had passed. Please upload the next part without delay. Wishing you all the best.

Sam Ev • 12-12-2025 02:10

Continue mhanun ithupole pages kootu

Un • 12-12-2025 08:02

Continue mahnn

ചാത്തന്‍ • 12-12-2025 02:05

Nice bro, u r on the track

Keep going

ജെന്നി • 12-12-2025 01:43

ayyo entha feel😭 next part vegam poratte bro 🙂

Appu • 12-12-2025 01:25

powli bro

Midukkan • 12-12-2025 01:20

Ishtapettu like ittu : Gopalan

Jonson • 12-12-2025 00:32

Ohh 😯 super എന്താ പറയാ ഒരു മൂവി കാണുന്നത് പോലെ ആണ് ഓരോ പാർട്ട് വായികുന്നത് keep going

Kumar • 11-12-2025 23:59

സൂപ്പർ സൂപ്പർ സൂപ്പർ.

Rose • 11-12-2025 23:59

Ivide ee iruttathe irunn  vaikunna njan thanne onnu virachu poy
Killi paratheya part ahn enta ponno ninne sammathech 🙏🙏🙏
Abaram thanne ninte ezhuthe hlo
Waiting for next romanjification part ❣️❣️

Eclipse • 11-12-2025 23:33

Nerathe anallo ...🫣 enthayalum deva and nidhi chemistry ishttayi.but waiting for aami and deva chapter ☺️

ഒറ്റപ്പെട്ടവൻ • 11-12-2025 23:31

എന്നത്തേയും പോലെ തന്നെ ഈ ഭാഗവും അടിപൊളി.... സത്യം പറഞ്ഞാൽ എത്ര പെട്ടന്ന് ആണ് 36 pages ഒക്കെ വായിച്ചു കഴിയുന്നത്... സമയം പോകുന്നത്തെ അറിയത്തില്ല.... തുടരുക... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

Negon • 11-12-2025 23:29

Bro മാരകം വർണ്ണനകൾക്ക് പോലും വന്യത നൽകുന്ന വിസ്മയം ശിവന്റെ ജടയിലെ ഗംഗാ പ്രവാസത്തിന്റെ പോലുള്ള ഒരു ഭക്തി സൂചിക തികച്ചും Divine feel തന്നു mass 🪄🪄🪄

Seli • 11-12-2025 23:16

Super bro
Ethinoke like um commentum thanilel vere enthina tharaa
Adutha part Pettanu ponotte

Jarviz • 11-12-2025 23:04

പേജ് കുറച്ചു കൂടുതലായാൽ വളരെ നന്നായിരുന്നു😁😁😁

KADHALAN • 11-12-2025 22:48

വായിക്കും തോറും ഇന്ററസ്റ്റ് കൂടി കൂടി വരുന്ന ഒരു "ONCE IN A LIFE TIME" കഥ...... ഇനിയും നന്നായി എഴുതി എല്ലാ ആഴ്ചയും തരാന്‍ ശ്രമിക്കുക......

ms • 11-12-2025 22:33

❤️

Marco • 11-12-2025 22:32

കിടിലൻ 😌🙌🏻പിന്നെ നിധി ദേവ combo അതിനു മുകളിൽ ഒന്നുമില്ല കുട്ടാ just സ്വർഗം

Alex • 09-12-2025 06:43

Just started reading this today, completed the whole story in one stretch, great writing bro. Amazing.

Kannan • 08-12-2025 23:52

Bro, this will be one of the classics here. Pls dont stop in the middle.
You have the caliber❤❤❤❤🔥🔥

Kannan • 08-12-2025 23:51

Bro, this will be one of the classics here. Pls dont stop in the middile.
You have the caliber❤❤❤❤🔥🔥

കാവൽക്കാരൻ • 07-12-2025 22:28

എഴുത്ത് മടുത്തു തുടങ്ങിയിട്ടുണ്ട്. എഴുതാനൊന്നും തോന്നുന്നില്ല. പോരാത്തതിന് വേറെ കുറേ തിരക്കുകളും

അതുകൊണ്ട്  ആഴ്ചയിൽ ഓരോ പാർട്ട്‌ ഇടുന്നതിനു പകരം certain number of pages എത്തി എന്ന് തോന്നിയാൽ അപ്പോൾ അടുത്ത പാർട്ട്‌ ഇടാം.

ഇതിനായി ഇരിക്കാൻ വയ്യാത്തോണ്ടാണ്. മനസ്സിലാവുമെന്ന് വിശ്വസിക്കുന്നു...

Manickam • 07-12-2025 22:35

Story nirthalle bro ippo siteil kerunna thanne broyude story vayikkan aanu kurachu thaamasichalum kuzhapamilla

കാവൽക്കാരൻ • 07-12-2025 23:21

ടൈം എടുത്താലും പേജ് കൂട്ടി മാക്സിമം ഇടാൻ ശ്രമിക്കാം..

Funded • 08-12-2025 23:43

Jathakam chẻerumbol enne ethra karayippichu ennariyoo dulqarintee lokha varee maari nikkum athrakkum adventure ippo ninne mathram trust cheythaann njaan vayanaa oru sheelam akkiyath neeyillenkill ente vayanayum illaah....😟

Funded • 08-12-2025 23:47

God ororutharkk oroo kazhiv koduthittund plzzz... Ath maaych kalayaruth....love you budy

Kuttoosan • 24-12-2025 01:58

ithile sex scene ozhivaki oru cinema eduthal kidukkum. uff ejjathi item! story vayikan vendi mathram anu ippol varunne

Ja • 07-12-2025 22:19

ഒറ്റയിരിപ്പിന് മുഴുവൻ പാട്ടും വായിച്ചുതീർത്തു.ഒരുപാട് നാളത്തെ ശേഷം നല്ലൊരു കഥ വായിച്ച ഫീൽ'അടുത്ത പാട്ട് വേഗം ഉണ്ടാവുമെന്ന് വിചാരിക്കുന്നു

✖‿✖•രാവണൻ • 07-12-2025 13:53

❤️❤️❤️

✨💕NIgHT❤️LOvER💕✨ • 07-12-2025 12:01

കിടുക്കാച്ചി എഴുത്ത് ❤️❤️❤️❤️ തുടരുക ബ്രോ 😊🙏🙏❤️... Waiting 🥰🥰

Jithu • 06-12-2025 22:05

ഗംഭീരം

Jithu • 06-12-2025 22:05

Continue

Ravanan • 06-12-2025 14:02

Kadha avasanikumpo nidhiyum devayum onikane bro allel entho polle akkum avar thamill romance workout akkan nolku ❤️

Tony • 06-12-2025 13:18

സൂപ്പർ ❤️ എല്ലാ part പോലെ ഈ പാർട്ടും സൂപ്പർ അതുപോലെ ഇതും ത്രില്ലിങ് ആയി നിർത്തി അടുത്ത പാർട്ടിൽ എന്താവും എന്നാ ഒരു ആകാംഷയിൽ. ഈ part Friday വന്നത് കൊണ്ട് അടുത്ത part sunday-monday എപ്പോഴും ഇടുന്ന പോലെ ഇടുമോ അതോ അടുത്ത friday ആണോ anyway waiting....
           By
              Tony❤️

Snake • 06-12-2025 10:38

Enta kutta ntha ee azhuthe vecheykunne eh
Mothathel thee ayitt ond
Enik deva and ammi thammil ahn koduthal chercha enn thonni nithi mosham alla ennalum ammi ahn kurachoode chercha enn thonni
Thrilling scenukal kai waiting