Comments
അടിപൊളി 🤎
വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..
page kooduthal venam
🫂🫂❤️🩹❤️🩹❤️🩹
ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️
അമ്പട മോനെ പോരട്ടെ അങ്ങോട്ട്....! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം.... ❣️❣️❣️
nice 👍👍👍❤️❤️❤️❤️❤️❤️
തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി... ദേവാ നീ എന്നേ തേടി വാ എന്നോള്ളെ...
സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക
waiting
arann ee manasaa
enta ponno vannavanum ponavanum ellam thee items ahnloo machambee
manasa katha parayanathe kelcan waiting
😍
First comment
big fan bro ...pls continue
എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല... അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ.... ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല... പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം... എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ... ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു... നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ...കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ് ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്... അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും... ഇത് എന്റെ മാത്രം അഭിപ്രായം ആണ്... എന്തായാലും കഥ ഒരു രക്ഷയില്ല....
❤️
കാവൽക്കാരൻ പോയ വഴിയിൽ പിന്നെ പുല്ലുപോലും കിളിർത്തിട്ടില്ല. അതുമാതിരി പോക്കായിരുന്നു. ഇപ്പോഴും ഉണ്ടോഎന്തോ?
കിടു നല്ല ഒഴുക്കുള്ള അവതരണം
ബാക്കിക്കായി കാത്തിരിക്കണോ...
പറഞ്ഞാൽ കൊള്ളാമായിരുന്നു....
ഇതിന്റെ ബാക്കി താങ്കൾ എഴുതുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് വേണം മറ്റേത് വായിക്കാൻ തുടങ്ങാൻ... ഇതിന്റെ ബാക്കി ഇല്ലെങ്കിൽ മറ്റേതും ഇതുപോലെ പകുതി വഴിക്ക് ഇട്ടിട്ട് പോകുമല്ലോ അപ്പൊ പിന്നെ വെറുതെ എന്തിനാ വായിക്കാൻ പോകുന്നത്....
Super bro
എല്ലാ ഭാഗവും പോലെ ഇതും സൂപ്പർ
നന്നായിട്ടുണ്ട്.തുടരു😊😊😊
ബാക്കി ഉണ്ടാകില്ല എന്നാണ് ന്യൂസ്
bro oru reply tharumo, kathirikkunnu bro
എവിടെ ബ്രോ
Bro bakki pratheekshikkamo
byddy next part
അതാരാണപ്പാ ഞങ്ങടെ ആമിയെക്കാളും, നിധിയേക്കാളും സുന്ദരിയായ ഒരു പെണ്ണ് ...
ന്താണ് ദേവയെ പരീക്ഷിക്കുവാണോ ങ്ങള്...
കൺഫ്യൂഷൻ ആണല്ലോ മൊത്തത്തിൽ....
സൂപ്പർ...
broo pls nirthle there are people like me who come to thsi site just to Read this story. this is even my first tym figuring out how to comment on this site
machaaane..... ബാക്കി എഴുത്ത് ബ്രോ......
അതേയ് ഒരു doubt ee professor എവിടുന്ന് വന്നു ഓർമ്മ കിട്ടുന്നില്ല. തഞ്ചാവൂർ വരുന്നു എന്ന് പറഞ്ഞു but professor എങ്ങനെ ആരേലും പറഞ്ഞു തരുമോ
വളരെ നല്ല കഥയാണ് 😍
ഫാന്റസിയും റൊമാൻസും ചേർത്തു നല്ലയൊരു കിണ്ണം കാച്ചിയ കഥ
പിന്നെ ബ്രൊ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ കൃതികയും റോസും അവനെ മറന്നോ?
കഥയുടെ തുടക്കത്തിൽ കൃതികക്ക് അവനോടുള്ള ബോണ്ട് എഴുതി കാണിച്ചത് കണ്ടപ്പൊ അവൾക്ക് അവൻ അത്രയും ഇമ്പോർട്ടന്റ് ആണെന്നാണ് കരുതിയെ
എന്നാൽ ഈ നാട്ടിൽ എത്തിയതിനു ശേഷം കൃതിക അവനുമായി just ഒരു ഹായ് ബായ് ബന്ധമുള്ള ആളെപ്പോലെയാണ് പെരുമാറുന്നത്
അവൾ ഫുൾ ടൈം റോസിന്റെ കൂടെയായി
റോസുമായിട്ട് കൂടുതൽ സംസാരിക്കുന്നു
ദേവൻ എന്ന ഒരാൾക്ക് വേണ്ടിയാണു താൻ ടിസി വാങ്ങി ഈ നാട്ടിലേക്ക് വന്നത് എന്നുപോലും അവൾ മറന്ന മട്ടാണ്.
അതുപോലെ തന്നെ റോസിന്റെ കാര്യവും
അന്ന് രാത്രി റോസിന്റെ വീട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞു അവൻ ഇറങ്ങിയത് വരേയ്ക്കു മാത്രമേ അവനു റോസുമായിട്ടുള്ള മൊമെന്റ് ഉണ്ടായിട്ടുള്ളൂ
അന്ന് റോസിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ കാര്യം ഓർക്കാതെ നിധിയുടെ പിന്നാലെ അവൻ പോയതിനു ശേഷം റോസുമായിട്ട് കാര്യമായി ഒരു അടുപ്പവും അവനിൽ നിന്ന് കണ്ടില്ല
നിധിക്കും ആമിക്കും അവന്റെ കൂടെ പ്രാധാന്യം കൊടുക്കാൻ വേണ്ടി കൃതികയേയും റോസിനെയും സൈഡ് ആക്കിയത് പോലെ ഫീൽ ചെയ്യുന്നുണ്ട്
ദേവനും കൃതികയും എങ്ങനെയാണു എന്ന് കൃതിക ആ നാട്ടിലേക്ക് വരുന്നതിനു മുന്നേ ബ്രൊ ഓരോ സ്ഥലങ്ങളിൽ പറഞ്ഞു തന്നിട്ടുണ്ട്
അങ്ങനെയുള്ള കൃതികയും ദേവനും ഇവിടെ വെച്ച് നേരിട്ട് കണ്ടതിനു ശേഷം ജസ്റ്റ് ഒരു ഫ്രണ്ട് എന്ന നിലക്ക് പെരുമാറുന്നത് കാണുമ്പൊ കഥാപാത്രത്തിന്റെ കണ്ടിന്യൂവിറ്റി അവിടെ ചെറുതായി പോകുന്നുണ്ട്
ബ്രൊ കഥ വളരെ നല്ല രീതിയിൽ തന്നെയാണ് പറഞ്ഞു പോകുന്നത്
പക്ഷെ അത് പറയുന്നതിന്റെ കൂടെ ബ്രൊ കഥാപാത്രങ്ങളെക്കുറിച്ച് മുൻപ് കഥയിൽ പറഞ്ഞു വെച്ചതിനു വിപരീതമായി അവരെക്കൊണ്ട് പെരുമാറിക്കാതെ നോക്കണേ
എനിക്ക് അത്രക്കും ഇഷ്ടപ്പെട്ട കഥയാണിത്
അതുകൊണ്ടാണ് ഞാൻ ഇത്രേം ഡീറ്റൈൽ ആയിട്ട് ഈയൊരു കാര്യം ചൂണ്ടികാണിച്ചത്. കഥയുടെ സ്റ്റോറിലൈനിന് ചിലപ്പൊ കൃതികയും റോസും ദേവന്റെ കൂടെയുള്ള കോമ്പോക്ക് പ്രാധാന്യം ഇല്ലായിരിക്കാം
പക്ഷെ കഥ തുടക്കം മുതൽ വായിച്ചു വന്ന ഒരാൾ എന്ന രീതിയിൽ തുടക്കത്തിൽ അവരുടെ ഒരു കോമ്പോ കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
പക്ഷെ ഇപ്പൊ തങ്ങൾ തമ്മിൽ അങ്ങനെ യാതൊന്നും ഇല്ല എന്ന വിധത്തിൽ അവർ പെരുമാറുന്നത് കാണുമ്പൊ എന്തോപോലെ
അടുത്ത പാർട്ടിനു കാത്തിരിക്കുന്നു ബ്രൊ 🖤
മടുക്കാനോ,നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ
super👍 please continue 🥰
waiting for the next part broii... നിര്‍ത്താതെ എഴുതുക അത് കാത്തിരിക്കുന്ന ഒത്തിരി പേര്‍ ഇവിടെ ഉണ്ട് ❤️❤️❤️
ക്ലൈമാക്സ് അടുക്കുന്തോറും കൂടുതൽ സങ്കീർണ്ണവും ത്രില്ലിംഗും ആകുന്നുണ്ട് കഥ...
waiting for next part 🔥🔥🔥
ആദ്യത്തെ കുറച്ചു ഭാഗം വായിച്ചപ്പോൾ ബ്രൊ എന്ന് വിളിച്ച നാക്കു കൊണ്ട് തെറി വിളിക്കേണ്ടി വരുമോ എന്നോർത്ത് പോയി
കാരണം കഴിഞ്ഞ പാർടിൽ പറഞ്ഞപോലെ കൂടെയുള്ള രണ്ടുപേരിൽ ഒരാളെ കാണു എന്ന് പറഞ്ഞിരുന്നില്ലേ
ആമിക്കു വയ്യാതെ വന്നപ്പോൾ ഒന്നും പേടിച്ചു പിന്നെ റൂമിൽ വന്നു കിടക്കുമ്പോൾ അവരും കൂടെ ഉണ്ട് ബട്ട് റൂമിലെ ലൈറ്റ് ഇട്ട് നോക്കുമ്പോൾ രണ്ടുപേരുടെ തല ഉടലിൽ നിന്നും വേർപെട്ട് കിടക്കുന്നു എന്ന് ഞെട്ടൽ റ്റൂ അവിടെ കിട്ടി
എന്നാലും കൗതുകം ലേശം കൂടുതൽ ആയത് കൊണ്ട് ചോദിക്കുവാ ഇത്രയും യങ് ആയ ആ അമ്മ ആരാ അവൾ ഒരു മസാലദോശ ആണോ, പ്രൊഫസർ നെ തേടി വന്നപ്പോൾ കണ്ഠ ആൾ ആരാ, ആ പാട്ട് പടിയവളെ നിധി വറുത്തു കോരുമോ
ഉത്തരം പറഞ്ഞെ തീരു മിസ്റ്റർ കാവൽക്കരൻ
സ്നേഹം
അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് 😘
തുടരുക 😊🙏.. അത്രയ്ക്ക് ആകാംഷ ഉണ്ട് ബ്രോ.. തികച്ചും വ്യത്യസ്തമായ രചന ❤️👌👌👌
💗💗
continue bro
ippozhan vaichathe
professorne kand ellam set akkanam
ക്ലൈമാക്സ് അടുത്തോണ്ട് ഇരിക്കുവാണല്ലോ ❤️
നല്ല കിടിലൻ update ❤️❤️😍
adipoli
സൂപ്പർ ❤️ ഓരോ ഭാഗം തീരുമ്പോഴും ഓരോ നിഗൂഢതകൾ അടിപൊളി അടുത്ത ഭാഗത്തിനായി waiting ❤️
𝗯𝘆......... 𝘁𝗼𝗻𝘆❤️
അടിപൊളി 🤎
പേജ് കുറഞ്ഞാലും കുഴപ്പമില്ല കറക്റ്റ് ആയി പോസ്റ്റ് ചെയ്ത മതി.
ഒറ്റ റിക്വസ്റ്റ് ബ്രോ എത്ര ടൈം വേണേലും എടുത്തോ എഴുത്തുകാരനെ എഴുതുന്നതിന്റെ ബുദ്ധിമുട്ടറിയൂ പക്ഷെ ബ്രോയുടെ എഴുത്ത് ഇഷ്ട്ടപെടുന്ന ഒരുപാടുപേരുണ്ട് അവർക്കുവേണ്ടിയെങ്കിലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യണം plzzz bro
കിണ്ണംകാച്ചി ഐറ്റം ഒരു ഫിക്ഷൻ മൂവി സീരിസ് കാണുന്നപോലെ ഈ സൈറ്റിൽ കേറുന്നത് ഇതിന്ടെ വല്ല അപ്ഡേറ്റ് വന്നോ അറിയാൻ വേണ്ടിയാ
arayirikkum ath vishu chechi thanne ano eni onnum parayan pattilla, enik thonunnu aa mothirathinte power eni devayude shareerathil ayirikkum enn, enthayalum nokkam, enth sambavikkum enn oru pidiyum kittunilla , pinne bro nte comment njan kandayirunnu vayikunathinte idakk , ippo ath kanunilla, athil kadha nirthala enn paranneram ake entho pole ayi , ee site il ippo kerunnath thanne ningalude kadha vayikkana, support cheyyunna ithra per ille nirthalle bro pls
സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും ഓരോ പാർട്ട് ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല
എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്...
ഇനി ആരും കമന്റ് or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്...
കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു...
bro pls ithrakalam support cheythavare ingane vishamipikalle pls
നിങ്ങൾ നിർത്തുന്നതു തന്നെയാണു നല്ലത് 👍
nirtharuth bro , please continue...
love bite vaayich thudangiyittillaaa...ith theeratte....
ആർക്ക് വേണ്ടി എഴുതുന്നില്ലെങ്കിലും... എനിക്ക് വേണ്ടി എഴുതില്ലേ ബ്രോ.... ഈ സൈറ്റ് കേറുന്നത് തന്നെ ബ്രോൻ്റെ കഥ വായിക്കാൻ വേണ്ടി മാത്രം ആണ്... മുൻപ് അപരാജിതൻ വായിച്ചതിനു ശേഷം ഇത് പോലെ മനസ്സിനെ പിടിച്ചിരുത്തിയത് വേറെ ഇല്ല.... അല്ലെങ്കിലും ബ്രോയെ നിർബന്ധിക്കാൻ ഞങ്ങൾക്കാവില്ലല്ലോ.. 😭😭😭
ബ്രോ ഈ sitele one of the best mystery fiction ആണിത്. ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചേ ആണ് ഇപ്പൊ ഓരോ പാർട്ടും വെയ്റ്റിങ് ആണ്. ഞാൻ part 17 ആയെ ഉള്ളു എല്ലാം വായിച്ചു കഴിഞ്ഞു കമന്റ് ഇടാൻ ഇരുന്നേ ആണ്.
Bro pls continue the writing and make the story better ❤️🙌.
സപ്പോർട്ട് ഇല്ല പറയരുത് കഴിഞ്ഞ ഭാഗത്തിന് എല്ലാം 1000+ ലൈക്സ് ഉണ്ടല്ലോ ബ്രോ, ഇതും കയറും. കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഈ സൈറ്റിൽ ഉള്ള ആളാണ് ഞാൻ പക്ഷേ ഇപ്പൊ ഇവിടെ വരുന്നത് നിങ്ങളുടെ സ്റ്റോറി ഉൾപ്പെടെ 2,3 സ്റ്റോറി വായിക്കാൻ ആണ്. അതുകൊണ്ട്തു ടക്കം മുതൽ കൂടെ നിന്ന എന്നെ പോലെ ഉള്ളവരെ ഓർത്ത് എങ്കിലും നിർത്തി പോകരുത്..
enthayalum itra aayille....ithonne complete aakit nirthikoode....
ബ്രോ, ഈ സൈറ്റിൽ വന്നത് കമ്പി സ്റ്റോറിയുകൾ വായിക്കാനായിരുന്നെങ്കിലും, ഇപ്പോൾ അവ ഒന്നും വായിക്കാറില്ല. "ജാതകം ചേരുമ്പോൾ" എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പിന്നെ ഇത് തുടങ്ങുമ്പോൾ ഞാൻ കരുതിയത് അത് മറികടക്കില്ലെന്നായിരുന്നു. പക്ഷേ എനിക്ക് തെറ്റി — ഇത് അതിനേക്കാളും നല്ലതാണ്. നിർത്തരുതേ ബ്രോ. ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ബ്രോക്ക് ശമ്പളം കൊടുത്ത് എഴുതിപ്പിക്കണമോ എന്ന്.😁
ഭയങ്കര അഡിക്ഷൻ ആകുന്നു. അത്രക്കും ഇഷ്ടവുമാണ്.ബ്രോ തുടരണം 😊
മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻♂️ഓരോ പാർട്ട് വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട് വേഗം love bite വേഗം എല്ലാം വേഗം
adi poly
ennalum aa ring korach power kooduthal ahn
arkum onnum pattathey irikatte
professor nthakum parayaa enna thinking
ee partum pwoli 🥰. waiting for next part🙂↕️.bore onnum adikunnilla 🫣 .
ശരിക്കും ആരാണ് ഈ മാനസ???
കിടു കിടു കിടുവേ 🔥🔥🔥