← Back to നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Aegon • 2026-01-13 02:57

story nalla pokunnund.. but ee part entho weak anu athukond kazhinja partkalkk kittiya athra comments like varan sadhyatha kuravanu.. pattumenkil thudaruka.. thudarnnal complete cheyyuka

കാലൻ • 2026-01-13 02:21

എന്റെ മോനെ 🥹🫰🏼

Akhi • 2026-01-13 01:56

super Bro, continue... adutha part vegam tharan nokaney.

Dane • 2026-01-13 01:52

ayoo super mone ore samayam tensionum chiriyum varannund🤣kollada💗

Ravanan • 2026-01-13 01:17

kavalkkaran thudarum 💯

Don • 2026-01-13 00:34

ithrakum adipoly aayitu ezhuthiyitu thudarano enu chodikan engane manas vanu,aamiyude power nthanu enu ariyathe oru samadhanavum ilathapol aanu ee chodyam vendayirunu

പരുന്ത് വാസു • 2026-01-13 00:09

എൻ്റെ bro തുടരണോ enna ചോദ്യത്തിന് enth പ്രസക്തി aann ഉള്ളത് ഇവിടെ മാക്സിമം സപ്പോർട്ട് broykk കിട്ടുന്നുണ്ട് ഇതിൽ കൂടുതൽ കിട്ടാൻ സാധ്യത കുറവാണ് പിന്നയും സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തല്ലേ കമൻ്റ് ഇടുന്നവരും broye സപ്പോർട്ട് ചെയ്യുന്നവരെയും മണ്ടൻമാർ ആക്കല്ലേ
കഥയിലേക്ക് വരുകയാണെങ്കിൽ എന്നത്തേയും പോലെ ഈ പാട്ടും വളരെ മികച്ചതായിട്ടുണ്ട് ഓരോ സീനും ശരിക്ക് visualise ചെയ്യാൻ പറ്റുന്നുണ്ട് keep going

Rolex • 2026-01-12 23:55

iruttath vayikkam pedi ayit night full light itta vayiche, aa Krithikaye kayyil kittiyal adich karanam pottikanam , ee kadha vere oru thalathilekka povunne, your imagination and writing absolutely a masterpiece,  aa kuttiyude rupathe kurich paranneram ath mind il vann ya man entha ath, bro aa kaattile scen ingane povumbol koottathil njanum illa pylorus feel, athayath ee kadha live ayi nadakunna feel, thudarano enno enth chodyama , waiting ann next part nn

ajith • 2026-01-12 23:49

next part please

Abhi • 2026-01-12 23:47

ennniyum nirthumennu paraju ekkanam ittilla veetill vannu idikkium attrekku nalla stry aythathukonda

Wayne • 2026-01-12 23:37

bro നന്ദിയുണ്ട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്, കഥ തുടരട്ടെ 🤍🤍

Jd • 2026-01-12 23:01

മുൾമുനയിൽ കൊണ്ട് നിർത്തിയിട്ട് പോവല്ലേ തുടരണം

Warlock • 2026-01-12 22:39

continue cheythathil thanks bro🩵

John wick • 2026-01-12 22:01

thudaranam..

Mayavi • 2026-01-12 21:43

adipoli, waiting for next part🔥

Aron MJ • 2026-01-12 21:13

തുടരണോ എന്ന ചോദ്യം ആവശ്യമുണ്ടോ... interesting ആയിട്ടാണ് ഇപ്പൊൾ പോകുന്നത്... കഥ വരട്ടെ.

Achu • 2026-01-12 20:52

yes, തുടരണം bro

Devilgod • 2026-01-12 20:14

Thudaranam endhayalum thudaranam. Bro nalla interesting aan continue for sure.

James bond • 2026-01-12 20:06

വേണോ എന്നോ വേഗംതാ അടുത്തഭാഗം

Aju • 2026-01-12 19:53

ഹാവൂ നിനക്ക് നല്ല ബുദ്ധി തോന്നിയത് പോലെ ഇനിയെന്റെ ഡോക്ടറൂട്ടി യിടെ അർജുൻ bro ക്ക് കൂടെ തോന്നിയാൽ മതിയാരുന്നു 😁😌

Ssa • 2026-01-12 19:27

adipoli ayittund thudaru

ആഗതൻ • 2026-01-12 19:24

ഇതെന്ത് ചോദ്യമാണ് ബ്രോ, തുടരരണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല wait for next part

Mutthu • 2026-01-12 18:50

Thudarano enno nirthiyaal kollum
Adutha part vegham venam letavaruthu

Rose • 2026-01-12 18:43

ni nirthe pokumoo??
continue, continue kuude undd

Travel • 2026-01-12 18:31

Yes you can continue, we are waiting next part of the story

Ackerman • 2026-01-12 17:44

kadha kooduthal interesting akunnnundu bro..🔥 ningaluda ezhuth ath Manoharam ahnn. Waiting for next part

lakshmii • 2026-01-12 20:40

ninak oru kiss tharattee enna nee thudaroo

Unknownnnn • 2026-01-12 16:37

excited ആയി ഇവരൊക്കെ ആരാ എന്ന് പെട്ടന്ന് അറിയാൻ സാധിക്കും എന്ന് തോന്നുന്നു തുടർന്ന് എഴുതണേ സുഹൃത്തേ 🥹❤️

കുഞ്ഞുണ്ണി • 2026-01-12 20:18

♥️♥️♥️adipoli

The Tiger • 2026-01-12 16:30

തുടരണോ എന്നോ അതെന്ത് ചോദ്യം മച്ചമ്പി അടിച്ചു കയറി വാ അടുത്ത ഭാഗം താമസിപ്പിക്കരുത് . ഒന്നുമല്ലെങ്കിലും എട്ടെണ്ണം ഇരുട്ടത്ത് എട്ടുംപൊട്ടും തിരിയാതെ നിൽക്കുകയാണ്. അവറ്റകളെ വീട്ടിൽ കൊണ്ടാക്കണ്ടേ?. എന്തായിരുന്നാലും ഈ ഭാഗം അടിച്ചു പൊളിച്ചു.. സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ പ്രിയപ്പെട്ട എഴുത്തുകാരന് സുഖമെന്നു വിചാരിക്കുന്നു

Aron MJ • 2026-01-12 21:12

ഒന്നുമല്ലെങ്കിലും എട്ടെണ്ണം ഇരുട്ടത്ത് എട്ടുംപൊട്ടും തിരിയാതെ നിൽക്കുകയാണ്...നല്ല അടിപൊളി കമൻ്റ് ഒപ്പം തുടരാൻ പറയുകയും ചെയ്യുന്നു

Anand • 2026-01-12 16:21

തുടരണോ……?ഈ ചോദ്യം ആവിശ്യം ഇല്ല ബ്രോ ,തീർച്ച ആയിട്ടും തുടരണം ,ഈ കഥ നോക്കാൻ വേണ്ടി മാത്രം വരുന്ന ആളുകൾ ഉണ്ടേ ഇവിടെ .അടുത്ത പാർട്ടിന് ആയി വെയിറ്റ് ചെയ്യുന്നു.

Anand • 2026-01-12 16:20

തുടരണോ……?

Akshay K.s • 2026-01-12 19:27

bro oru karyam parayanindayirunnu. deva oru boxer aanallo. appo avane collegil veche oru fightum oru hero imageum koduthoode ithe verum oru kozhi+bheeru image aanallo. its my personel opinion. and please continue

കാവൽക്കാരൻ • 2026-01-13 06:28

deva oru boxer aayirikkaam bro but supernatural thingsnte munnil avan verum oru human maathramaan. avan enth cheyyaan kazhiyum ivareyokke?.

Humble Reader • 2026-01-12 16:20

ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന കഥ തുടരണോ എന്നോ...

തുടരണം സഹോ....

ചാത്തന്‍ • 2026-01-12 16:07

yes bro u have to continue

Anand • 2026-01-12 16:01

first, thanks for the story dear ,let me start the reading

kavi • 2026-01-12 15:28

Super thriller

രാവണൻ • 2026-01-12 15:28

തുടരണം ബ്രോ
ഒരു രക്ഷയുമില്ല അടിപൊളി സ്റ്റോറി ആണ്

Akhil • 2026-01-12 15:24

ടെൻഷൻ ടെൻഷൻ, നിർത്തല്ലേട്ടാ...

Achoos • 2026-01-12 15:20

ബാക്കി എപ്പോ വെരും

Vijo • 2026-01-12 15:20

yessssssssssssssssssssss

vannam

Geobel • 2026-01-12 15:09

kollam sahoo
nalla aakamsha niranjaa part thanne ithe
kambi onnum vanda ithe polathey thrilling scene mathe dharalam ahne 🙂🙂

വികട ഭൈരവൻ • 2026-01-12 15:08

മൈര്.. ഇനി നിർത്തിയാൽ അഡ്രസ് കണ്ടു പിടിച്ചു വീട്ടിൽ വന്നു പൂശും.. പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കൂടെ അപ്പ്‌ ലോഡ് ചെയ്യൂ bro

സോഡ മണി • 2026-01-12 14:47

വന്നു ഊരുതെണ്ടി... ❤️

Cap • 2026-01-12 14:42

തുടരണം... 💕

കിടുംബൻ • 2026-01-12 14:41

മുൻപത്തെ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ആ ഒരു ഓർഗാനിക് ആയ ഒഴുക്ക് മിസ്സിങ് ആണല്ലോ. എഴുതാൻ വേണ്ടി എഴുതിയ ഫീൽ. കുഴപ്പം ഇല്ല. കഥ എങ്ങോട്ട് ആണെന്ന് നോക്കാം

Novelvayanakaea • 2026-01-12 14:37

thudaranam

Hey • 2026-01-12 14:10

kollam continue cheyyanam nthayalum nirthalleey
next part waiting

Love • 2026-01-12 13:44

thudaranam nirthalle 🙏🙏
kooduthal thrilling ayyi ❣️

Alex • 2026-01-12 13:40

Yes ; please continue; don’t stop

Mutthu • 2026-01-12 13:39

Machaa poyi ennu vijarichu vannathil santhosham baaki vayichittu parayaam 🥰

ഒറ്റപ്പെട്ടവൻ • 2026-01-12 13:31

എന്ത് ചോദ്യം ആണ് തുടരണോ എന്നോ??? എത്ര അടിപൊളി ആയി കഥ എത്തിയിട്ട് ആണോ??? ഒന്നും പറയാൻ ഇല്ല... ഈ ഭാഗവും കിടു ആയിരുന്നു... സമയം പോയതേ അറിഞ്ഞില്ല... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു... എന്തായാലും നിർത്തരുത്...

Novellover • 2026-01-12 13:22

Katha irikuvairunu please fullfill this story it is beyond and sex story it has ignited an another universe so please continue...