Comments
പൊന്നു ബ്രോ നിർത്തല്ലേ...നല്ല ഫീലിലാണ് കഥ പോകുന്നത്. മറ്റൊരാൾ ഇത് എഴുതാൻ എടുത്താൽ ഒരിക്കലും ഈ flow ഉണ്ടാവില്ല.
ഇവിടെ 6 മാസം മുമ്പ് നിന്നുപോയ ഒരു കഥയുണ്ട് എന്നെങ്കിലും അതിൻ്റെ ബാക്കി വരും എന്ന് കരുതി വന്നതാണ് ഞാൻ.അപ്പോളാണ് ജാതകം ചേരുമ്പോൾ വായിച്ചത്,പിന്നെ ഇവിടെ വന്നത് നിങ്ങളുടെ കഥകൾക്ക് വേണ്ടിയാണ്.
നിങ്ങളുടെ effort എനിക്കും മനസിലാകും പക്ഷേ ഇത്ര നന്നായി ഇത് പറയാൻ നിങ്ങൾക്ക് മാത്രമേ പറ്റു so കഴിയുമെങ്കിൽ തുടരുക. ആഴ്ചയിൽ ഒന്ന് എന്നതിന് പകരം രണ്ട് ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ആയാലും കുഴപ്പമില്ല പക്ഷെ നിർത്താതിരിക്കാൻ പറ്റുമെങ്കിൽ ഈ കഥ മുഴുവനാകാൻ പറ്റുമെങ്കിൽ എന്നും കാവൽക്കാരൻ എന്ന id നോക്കി ഞാൻ വരും
Ende ponnu bro idhonnum kond poi nirthalle oru sambvm tanne anidhu pollichu
അവന്റെ ആഗ്രഹം പോലെ ഒരു വശത്തു ആമിയും മറു വശത്തു നിധിയും അത് അങ്ങനെ തന്നെ പോണേ അവസാനം വരെ 3 നെയും പിരിക്കല്ലേ pls
👍👍keep going 🤍🤍
സഹോ
എഴുത്ത് നിർത്തരുത്.... ഇവിടെയുള്ള ഏത് കഥയേക്കാളും കാത്തിരിക്കുന്നത് ഇതിന് വേണ്ടിയാണ് ....
Super 😘😘
ഇപ്പോഴത്തെ പോലെ തന്നെ ഇതും ഗംഭീരം.... ഈ കഥ സ്ഥിരമായി വായിക്കുന്ന കുറച്ചു പേർ എങ്കിലും ഇവിടെ ഉണ്ട്... അവരെ നിരാശറാകരുത്... അടുത്ത ഭാഗവും പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു.... നമ്മൾ കഴിയുന്ന രീതിയിൽ like and comment ഇവിടെ ചെയുന്നുണ്ട്.... ഞങ്ങളെ നിരാശരാകരുത്....
❤️❤️
Nice man.pwolichuu e partum.waiting for next part.
ആകെക്കൂടെ കാത്തിരിക്കാൻ ഇതുപോലുള്ള 2,3 കഥയെ ഒള്ളു അതും ഇല്ലെങ്കിൽ പിന്നെ ഇങ്ങോട്ടൊള്ള വരവേ കാണില്ല 🙃 നിർത്തല്ലേ ബ്രോ നല്ല അടിപൊളി കഥയാണ് ❤️
❤️❤️
നന്നായിട്ടുണ്ട് bro നിർത്താതെ എഴുതാൻ നോക്ക് ഓരോ പാർട്ട് കഴിയുമ്പോഴും ആകാംഷയുടെ മുൾമുനയിൽ ആണ് നിർത്തുന്നത് ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന ഒരു curiosity തരാൻ ee കഥയ്ക്ക് കഴിയുന്നുണ്ട്
വെയിറ്റിംഗ് for next part
ഞാൻ എപ്പോഴൊക്കെ ഈ സൈറ്റ് തുറക്കാറുണ്ടോ അപ്പോഴൊക്കെ അന്വേഷിക്കുന്നൊരു കഥയാണ് താങ്കളുടേത്.ഇത് തുടങ്ങിയത് മുതൽ ഇതുവരെയുള്ള പാർട്ടുകൾ വളരെ ഗംഭീരമായിട്ടുണ്ട്. ഇത് ഇവിടെ വെച്ച് നിർത്തരുത് എന്നൊരു അപേക്ഷ ഉണ്ട്. ഇതിന്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ബ്രോ സ്റ്റോറി നിർത്തല്ലെ അത്രക്ക് മനോഹരം ആണ് ഈ സ്റ്റോറി
എനിക്ക് ഒരുപാട് ഇഷ്ടമായി
എൻ്റെ അഭിപ്രായം ബ്രോ സ്റ്റോറി continue ചെയ്യണം എന്നാണ് ഇനിയെല്ലാം ബ്രോയുടെ ഇഷ്ടം
Mone vishayam sanam
❤️❤️❤️❤️ super keep going
വീണ്ടും കണ്ടതിൽ സന്തോഷം ഇനി പാർട്ട് വായിച്ചിട്ട് അഭിപ്രായം പറയാം
Bro Nirthalle bro pls , eee kadha brok allathe mattorale kond eyuthiyalum nannavula pls bro. Athrakkum addict aa ee kadha
എന്റെ പൊന്നു ബ്രദർ നിർത്തരുത്... ഈ കഥ വായിക്കാൻ വേണ്ടി മാത്രമ ഇപ്പോ ഈ സൈറ്റിൽ കേറുന്നത് തന്നെ.....
നിങ്ങൾ ചുമ്മാ സീൻ ആണ് വല്ലോ നോവലും എഴുതിക്കൂടെ.... 🔥🔥🔥🔥
Adipoli 🌹, keep rocking bro.
Waiting for the excitement to unreveal😋
Super bro
Ente bro ennthuva ith comedy + horror, oro part kayiyumboyum hype koodi koodi varukaya matte symbol indenkil ath idam ayirunnu matte Melott pokunnath, anyway entha paraya njan ithin munp ith polathe kadha vayichitilla , deva and Nidhi combo♡♡♡ , eni ippo amiyeyum koodi kettendi varuo, parayan words illa athrakkum adipoliya eyuth orikkalum Nirthalle bro athrakkum ishtapedunnund ee kadha , bro yude problems okke pettan thanne marum, waiting.... pinne comment read cheyyunundekil oru reply tharane ith vare enik reply onnum thanitilla♡♡♡♡♡♡♡♡♡
❤️
നിർത്തരുത് ഒത്തിരി ഇഷ്ട്ടം ഉള്ളതുകൊണ്ട് പറയുന്നതാ ❤️
Bro uddesikkunna pole 1k like oke kittiyal ivide story van hit aan broo. Nalla super kadha aan brok personally problems indenkil adh pariharich va bro ivide nammal ellavarum full support aan
നിർത്തല്ലേ ബ്രോ ചുരുക്കം ചില നല്ല കഥകൾ ബ്രോയെ പോലെ പോലെ ഉള്ളവർ മാത്രം എഴുതുന്നോള്ളൂ
ഇതിൽ ഇപ്പോ വരുന്നത് തന്നെ ബ്രോയുടെ കഥ വയ്ക്കാൻ ആണ്
എഴുത്ത് നിർത്തില്ലന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
വേറെ നാളായി ഇതുപോലത്തെ ഒരു കഥയൊക്കെ വായിച്ചിട്ട് 'ഇത് വായിച്ചു തുടങ്ങി കിട്ടിയ ഒരു സന്തോഷം പറഞ്ഞറിയിക്കാനായി അറിയില്ല.ഈ സൈറ്റ് ഇപ്പോൾ തുറക്കുന്നത് തന്നെ ഈ ഒരു കഥ വന്നുണ്ടോ എന്നറിയാൻ വേണ്ടി മാത്രമായി തുടങ്ങി.ദയവു ചെയ്തു നിർത്തരുത്
Nice bro
Continue da
Keep going bro.
Angott ezhutheda chekka😂enta kaikk pani ondakathey😁
Eey njagale ittit pokilla enn ariyaa 😍
Continue bro ❣️
Ente ponnu monnee onnezhuthi theerthechum poodaa🙏🙏🙏
Nidhi de rhedi pokuna part oyich college mood ente same concept ila pokun3 keep continue njrthale
Please don't stop bro!
Hai broii please ഒരിക്കലും എഴുത്ത് നിർത്തരുത്. തന്റെ എഴുത്തിനു ഒരു മാജിക് ഉണ്ട് വായിക്കുന്നവനെ പിടിച്ചു ഇരുത്തുന്ന പോലെ ഒള്ള മാജിക്, എല്ലാം ദിവസവും check ചെയ്യാറുണ്ട് ന്യൂ episode അപ്‌ലോഡ് ചെയ്തോ എന്ന്,എഴുത് നിർത്തരുത് broii, പ്ലീസ് continue cheyyanam ❤️❤️❤️❤️❤️
Full support ❤️❤️❤️❤️
Bro മാരകം 🤓🤓🤓🤓
ഈ കഥ സൈറ്റ്ലെ നല്ല കഥകൾക്ക് കിട്ടുന്ന support തന്നെ കിട്ടുന്നുണ്ട് 1000+ like ഇവിടെ നല്ല കഥകൾക്ക് കിട്ടുന്നുണ്ട് 800+ like കിട്ടിയാൽ തന്നെ അത് വായനക്കാർ സ്വീകരിച്ചു എന്നാണ് അർഥം.ഈ കഥക്കു 1000+ likeum und,ഒരു വായനക്കാരൻ എന്ന നിലയിൽ സപ്പോർട്ട് kurajhu എന്നു എനിക്ക് തോന്നിയില്ല അതുകൊണ്ട് താങ്കളുടെ മറ്റു പ്രേശ്നങ്ങൾ പരിഹരിച്ചു കഥ തുടരുക ❤️❤️
❤️❤️❤️❤️
Bro എന്തിനാ കുട്ടാ നിർത്തി പോവും എന്നൊന്നും പറയല്ലേ plzzs ഇത്ര നല്ല കഥ എഴുതി അത് പെട്ടന്ന് നിർത്തി പോയാൽ നിന്നെ സപ്പോർട്ട് ചെയുന്ന ഞങ്ങടെ അവസ്ഥയോ അപ്പൊഅങ്ങനെ ഒന്നും ചിന്തിക്കാതെ എഴുത്തു... പിന്നെ eyy പാർട്ട് അടിപൊളി specially പറയേണ്ടത് നിധി and ദേവ യുടെ moments ആണ് അതിന്റെ ഒപ്പം എത്താൻ വേറെ ആരു വിചാരിച്ചാലും നടക്കില്ല
Ni katha pathekk vech nirthe pokalle enne njan parayu nalla katha alle
Continue cheyyanam 😖❣️
Bro കഥ സൂപ്പർ ആയി പോകുന്നുണ്ട്.. കുറച്ച് കമ്പി കൂടെ കൂട്ടി കൂട്ടി വാ.. ആമി yem നിധി yem പതുക്കെ കെട്ടഴിച്ച് വിടു...
Anyway ഞാൻ കട്ട ആമി ഫാൻ ആണ്.
പൊന്നു bro നിർത്തല്ലേ നിനക്ക് വേണ്ടി എന്നും ഇവിടെ കേറുന്നത് so ഞങ്ങളെ വേദനിപ്പിച്ചു നീ പോവല്ലേ 🙌🏻pinne കഥ day by day 📈🔥ആയികൊണ്ടിരിക്ക പിന്നെ i love നിധി and ദേവ combo it was like 💎
Story Pathuke pathuke mystery, adventure & treasure hunt track kerunnu anyway waiting.athu pole thanne previous time loop aami,nidhi & deva relationsh and deva engane marichu enneke ariyan vendi katta waiting 😋
Ntha machan anghne oru talk. Plz story nirtharuth 😁 vaych vaych ee storyk adict aayikn. Ini inghl nirthya namml nth cheyyum. Plz continue 😁.
Super machanee
നല്ല സുന്ദരൻ കഥ , ആളുകൾ ആസ്വദിച്ചു വായിക്കുന്നുണ്ട് . പിന്നെ എന്തിനാണാവോ നിർത്താൻ തോന്നുന്നത് ? നിങ്ങൾ നല്ല കാമ്പുള്ള വളരെ ത്രില്ലിംഗ് ആയ കഥ ആണ് എഴുതുന്നത് . അത് തുടരുക
ഇവൻ ഈ സ്റ്റോറി ഫുൾ ആക്കില്ല ഇതേ തീമിൽ ആർക്കെങ്കിലും എഴുതാൻ പറ്റുമോ
Ninak nthe pattida kutta eeh, preshnagal okkey varum athene okke chavach kazhikanam
😂😂
Take a break have a kitkat 🥰
Ellam ok akum
Nirthan thonniya parayanam parayathey pokaruthe that's all 💖
Super next part pettannu edane
“സോറി ബ്രോ… അറിയാതെ തട്ടിയതാ… ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം… ഞാൻ പൊയ്ക്കോളാം… ഗുഡ് നൈറ്റ്…”
Engane sadikunnu bro😂😂 serious ayi varuka ayirunnu appoya ingane comedy.bronte eyuthil enik ishtapettathum fan akkiyathum ingane ulla dialogue an especially in jadhakam cherumbol.
adipoli broo..keep continue😍❤️
❤️
എന്റെ പൊന്നെ, ഇതെങ്ങാനും നിർത്തിയാൽ ഞാൻ എങ്ങനെ എങ്കിലും അവിടെ എത്തി ബ്രോ നെ പിടിച്ചു കെട്ടിയിട്ടു ഇതിന്റെ ബാക്കി കഥ മുഴുവൻ പറയിപ്പിക്കും...