← Back to നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Aron MJ • 2026-03-18 08:38

റോസിനും കൃതികയ്ക്കും role കൊടുക്കാൻ ആണോ ആമിയേയും നിധിയും ഒഴിവാക്കിയത്. അത് അവൻ്റെ വാശി കൂട്ടിയതും ആവേശം കൂട്ടിയതും ഒക്കെ നന്നായി പക്ഷെ ഈ ഭാഗത്ത് തന്നെ അവർ അവനോട് കാര്യം പറയും എന്നാണ് കരുതിയത്.
ശരിക്കും ഈ കഥ മുഴുവൻ ഫീൽ ചെയ്യാൻ കഴിയുന്നുണ്ട് അതാകും aa ഭാഗം വന്നപ്പോൾ നെഞ്ചിൽ കൊളുത്തി വലിച്ച പോലെ തോന്നി.ഇനി അവരുടെ പ്രശ്നങ്ങൾ തീരുന്നവരെ ഒരു സമാധാനം ഉണ്ടാവില്ല.
ദേവൻ അവൻ്റെ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതല്ലേ....എന്നിട്ടും അവരെന്തിനാ....

Maya • 2026-03-18 16:03

അതുകൊണ്ടല്ലേ ദേവൻ ഇത്രയും powerfull ആയത്.... 🔥

Aron MJ • 2026-03-18 19:21

ഞാൻ സാധാരണ ഇത്തരം ഒരു അവഗണിക്കുന്ന കഥയൊക്കെ വായിച്ചാൽ അന്ന് മൊത്തം ശോകം ആയിരിക്കും. അത് ശരിക്കും അനുഭവിച്ചകൊണ്ടാണ്...പക്ഷെ ഇത്...വായിച്ചപ്പോൾ ഒരു വിഷമം ഒക്കെ തോന്നിയെങ്കിലും പിന്നെ അടുത്ത പാർട്ട് തക്ഷകനുമായുള്ള ഫൈറ്റ് ആണ് മനസിൽ നിൽക്കുന്നത്...അവർ avoid ചെയ്യുന്ന അവിടെ വേണേൽ ഈ പാർട്ട് നിർത്താമായിരുന്നു എല്ലാരേയും അടുത്ത പാർട്ട് വെയിറ്റ് ചെയ്യിക്കാൻ...അത് ചെയ്യാതെ ഇരുന്നത് നന്നായി...അങ്ങനെ ചെയ്തിരുന്നേൽ എൻ്റെ ഒരു ദിവസം അത് കുളമാക്കിയേനെ...

Arun • 2026-03-18 04:24

super bro pls continue,

സുപ്പൂ • 2026-03-18 01:30

ഒന്നും പറയാനില്ല....

പൊളിച്ച് ബ്രോ പൊളിച്ച് 🔥🔥🔥🔥🔥

Chikku • 2026-03-18 00:28

superrr broo waiting for next part pettann thanne ezhythan nokk

Sung Jin-woo • 2026-03-17 23:53

Ennada panni vachirukkee 🔥🔥🔥

Faber cast • 2026-03-17 23:52

ഒഹ്ഹ്ഹ് ദൈവമേ ഇത് വേറെ ലെവൽ 👌👌👌👌 വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല കലക്കി മോനേ കാവൽക്കാരാ കലക്കി 🥰🥰🥰

കാവൽക്കാരൻ • 2026-03-18 19:33

🥰

ms • 2026-03-17 23:43

❣️

Roman • 2026-03-17 23:00

അടിപൊളി ബ്രോ നേരിട്ട് കണ്ട ഫീൽ വായിച്ചപ്പോൾ ❣️❣️❣️😘

മാന്ത്രികൻ 🔥 • 2026-03-17 22:48

ഐവ്വാ 🔥🔥🔥🔥

എന്താ പറയുക അസാധ്യം.. നീ എഴുതി തെളിഞ്ഞു കുഞ്ഞേ... ബോർ അടിക്കുന്നില്ല വായിച്ചു പെട്ടന്ന് തീർന്നു.
.

ദേവൻ ആണ് ഹീറോ എന്നു തോന്നുന്നു.. അവൻ ഒരു കോമാളി ലുക്കിൽ ഈ കാര്യങ്ങൾ ആദ്യം കണ്ടപ്പോൾ ഒരു പുച്ഛം തോന്നി പിന്നെ പിന്നെ ചെക്കൻ 🔥 ആയപ്പോൾ ഇഷ്ടായി നായകന് അത്രേം പവർ ഇല്ലേ എന്നു വരെ തോന്നി പോയി ആദ്യം...

ദേവൻ അവൻ എന്തക്കയോ ഒളിപ്പിക്കുന്ന എന്ന് തോന്നുന്നു എന്തോ ഒരു നിഗൂഢത അവനിൽ ഉണ്ട് അവൻ തിരിച്ചറിയാത്ത എന്തോ... 🔥

w8ng ബ്രോ നിങ്ങളുടെ മാന്ത്രികതക്കായി 🔥

കാവൽക്കാരൻ • 2026-03-18 19:33

🥰❤️

Rudra • 2026-03-17 22:36

ufff.... goosebumps adikkunnu bro.... waiting for next part 🔥🥵

Geobel • 2026-03-17 22:21

continue bro
next part waiting eagerly
😍😍😍

Ulka • 2026-03-17 19:08

Sooooooper bro

Writting Daddy • 2026-03-17 19:08

lengthh koodipoyitt onnum illaa brooo valare nice aayitt thanne ezhuthiyitt indd 59 pages ind koree indavum nn vicharichalum kadha de flow il athokke marann vaayichh irunn povumm
enthayalum ee part kidilam aayittund eppozhathem poleee adutha part nu vendii waiting aahnuu
best wishes kaavalkkara ❤️

കാവൽക്കാരൻ • 2026-03-18 19:34

താങ്ക്യു bro 🥰

Hey • 2026-03-17 18:03

waiting for next part
😍😍

ളാഹേൽ വക്കച്ചൻ • 2026-03-17 18:03

അസാമാന്യ കഴിവ് നിലനിർത്തിയ രചന ❤️❤️❤️ bro❤️❤️😊🙏🙏... അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ ബ്രോ ❤️😊🙏

മായാവി • 2026-03-17 17:52

വന്നു വന്നു സീരിസ് കാണുന്ന പോലെ ഓരോ പാർട്ടിനു വേണ്ടി കാത്തിരിപ്പാണ്. ഒരു വെബ് സീരിസ് ആക്കാനുള്ള വകുപ്പ് ഉണ്ട് ബ്രോ

ajesh02 002 • 2026-03-17 16:46

പൊളിച്ചു മോനെ ഒന്നും പറയാനില്ല സൂപ്പർ
ഇതു പോലെ തന്നെ തുടരുക

Love • 2026-03-17 16:43

ammi, nithi, rose, kritheka avarude training koode kanikam ayirunn lite ayit ahnelum
avar onnicholum ella kazhiumboo
😍😍

SLAYER • 2026-03-17 15:53

Ambo vere level 💥💥

കാവൽക്കാരൻ • 2026-03-17 18:27

😌🫂

kaman • 2026-03-17 15:42

no words to explain... superb bro 🔥🔥

കാവൽക്കാരൻ • 2026-03-17 18:27

❤️താങ്ക്യൂ ബ്രോ

Yrk • 2026-03-17 15:28

it good waiting for next part

കാവൽക്കാരൻ • 2026-03-17 18:27

😊❤️

Yrk • 2026-03-17 15:27

it good bro waiting for next part

മണവാളന്‍ ഫ്രം ഉഗാണ്ട • 2026-03-17 15:26

ഇത് ഒരു നോവല്‍ ആകാന്‍ ഉള്ള വകുപ്പുണ്ട് ബ്രോ.

adrenaline rush wouldn't over till now. what a creation.

“അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?” hits different.

കാവൽക്കാരൻ • 2026-03-17 18:26

❤️

Akhil • 2026-03-17 15:25

സംഭവം കലക്കിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുത്ത ഫീൽ

കാവൽക്കാരൻ • 2026-03-17 18:25

വർക്ഔട് ആയി എന്നറിഞ്ഞതിൽ സന്ദോഷം ബ്രോ...❤️

Rose • 2026-03-17 15:19

ente abhiprayathell korachoode venam enn ahn
pinne ammi and nithi athe avarude training karanam akkum allee?
pinne avide devu chechi
waiting

കാവൽക്കാരൻ • 2026-03-17 18:25

ഈ കണക്കിന് പോയാൽ കുറച്ചുകൂടെ ഉണ്ടാവും റോസേ....

എനിക്ക് തന്നെ ഈ കഥ എപ്പോ കഴിയും എന്നറിയില്ല 😁

Arju • 2026-03-18 16:00

pathuke theerthal mathiii

ഒറ്റപ്പെട്ടവൻ • 2026-03-17 15:19

ഇത്ര പേജ് ഒക്കെ മതി ബ്രോ... എന്തായാലും ഈ ഭാഗം കൊണ്ട് തീർന്നില്ലലോ... ഒരുപാട് എഴുതാൻ പറ്റിയ കഥ ആണ്.... സത്യം പറഞ്ഞാൽ ഫൈറ്റ് കാണാൻ കാത്തിരിക്കേണ്ട അവസ്ഥ 🙂... അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ... അല്ലേൽ ഒരു മനസമാധാനം ഇല്ല... ഇത് ഇമേജിനേഷൻ ആണെന്ന് പറയാൻ പറ്റുന്നില്ല.... അത്രെയും വിശ്വസിയത ഉണ്ട് ഇതിന്...

കാവൽക്കാരൻ • 2026-03-17 18:24

എപ്പോഴത്തെയും പോലെ താങ്കളുടെ മറുപടിക്ക് നന്ദി 😊...

ഒരുപാട് എഴുതാനുള്ള കഥയൊക്കെതന്നെയാണ് നിങ്ങളുടെ സപ്പോർട്ടും അതുപോലെ ഒരുപാട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.... 🫂

Jean • 2026-03-17 15:19

Kavalkaraa adipoli ayitundee❤️❤️

കാവൽക്കാരൻ • 2026-03-17 18:22

താങ്ക്യൂ jean 😌

Vsjdksksw • 2026-03-17 14:20

poli.. please continue 🙏

കാവൽക്കാരൻ • 2026-03-17 13:12

കുറച്ചൂടെ pages എക്സ്പെക്റ്റ് ചെയ്തിരുന്നു... ചിലപ്പോൾ സ്പേസ് അതികം ഒഴിവാക്കി കോൺടെന്റ് കൂട്ടിയത്ക്കൊണ്ടാവും....

എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയണേ... കാരണം ഇത് ഫുൾ ആയിട്ടും എന്റെ ഒരു ഇമേജിനേഷൻ വച്ച് എഴുതിയ സാധനമാണ്.... എത്രത്തോളം വർക്ഔട് ആവുമെന്നും ദാഹിക്കുമെന്നും അറിയില്ല....

so പ്ലീസ് നന്നായിട്ടുണ്ടെങ്കിൽ പറയുക......

Citizen • 2026-03-17 15:29

super anu bro , next part udane vene

കാവൽക്കാരൻ • 2026-03-17 18:22

നോക്കാം bro❤️

kavi • 2026-03-17 16:34

Super.... continue......

കാവൽക്കാരൻ • 2026-03-16 12:51

എഴുതി തുടങ്ങിയപ്പോൾ അങ്ങനെ നീണ്ടു പോവുകയാണ്.... ഇപ്പൊ തന്നെ around 70 pages എഴുതി എന്നിരുന്നാലും പകുതി പോലും ആയിട്ടില്ല.....

എന്താണ് ചെയ്യേണ്ടത് ഒറ്റപ്പാർട്ട് ആയിട്ട് മതിയോ അതോ പാർട്ട്‌... പാർട്ട്‌ ആയിട്ട് മതിയോ...?

mr. fan • 2026-03-16 17:26

eyuthiyath epo thanne uplod cheyyu we are very exited plz bro

mr. fan boy • 2026-03-16 17:27

പാർട്ട്‌… പാർട്ട്‌ ആയിട്ട് മതി

Rolex • 2026-03-16 22:34

broyude comfort pole mathi wait cheytholam , enthayalum varunnath oru Adar item ayirikkum enn ariyam

Pranav.p • 2026-06-20 06:44

പാർട്ട് പാർട്ട് ആയി മതി ....
അല്ലെങ്കിൽ കഥയുടെ ഫ്ലോ പോകും....

കാത്തിരുന്നു മടുത്തു...

പെട്ടന്ന് അടുത്ത പാർട്ട് post ചെയ്താൽ നന്നായിരുന്നു...

hari • 2026-03-14 10:15

katha engnelum theerkan vendi ezdanda.. katha aa flow. il angu potte.. bro manasil viharichad pole ezdi nalloru ending ilek vana mathii..

Sam Ev • 2026-03-13 04:31

ath ee nidhyie thedipokunathaykondanu alland college life sex life okeyane set ayanee

AlucarD • 2026-03-15 23:30

myranu fiction story ahnennu athyame paranjathalle  pinnedhina konappichondu veendum athannne choikunne

ZAYED • 2026-03-13 00:19

Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu...

ZAYED • 2026-03-13 00:17

Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu..

Wanderlust • 2026-03-12 19:28

ഇഷ്ടപ്പെട്ടു.. ക്ലൈമാക്സ്ന് വേണ്ടി കാത്തിരിക്കുന്നു..

Lalji • 2026-03-12 18:53

Adupoli as usual

Arju • 2026-03-12 18:14

brooo climax ippoo vendadooo plzzzz

Dracula666 • 2026-03-11 05:27

ക്ലൈമാക്സ്നു ടൈം ആയിട്ടില്ല, വിശദമായി തന്നെ പോകട്ടെ. എങ്കിലെ തൃപ്തിയാവൂ

Mafia • 2026-03-11 01:00

climax aayoo... bro pathkke poya mathi....

Ajay • 2026-03-11 00:40

You are back. and with a bang. last episode I had commented that story was lacking your usual skills. athallem maatti vannittund ithil.

Last part aayittu sherikum udeshichitanel angane cheytho. pakshe support illennu karuthi thidukathil last aakalle bro. ithrem nalla oru story theeralle enna enikum.

Ithoke engane saadikunnu. Vere evidelum novels okke ezhuthi bro. Vaayichitu kothi theerunilla. So engaging. Njan ippam ithum love bite um vanno ennu nokan mathrama ithil varunne. And I try to control myself reading too many pages since if I finish this, then I will have to wait for next part for long time. But I am helpless as well. Can't stop reading.

Rolex • 2026-03-10 23:43

next part climax anenn arinnod ee part vayikkand hold cheyth 2um koodi orumich vayikkam enna vichariche veruthe tension adikkandallo but manass thendi sammathichilla, anyway veendum mysterious Niranna part, engane 10 ring vannu , enthokkeyo sambavikkunath pole ake confusion eni ami valla nakakanyaka ano?, njan onnum koodi adyam muthale vayikket elland nadakkula onnum , pinne bro oru doubt ee devu ennath nammude chechi kutti alle , anenkil onn messege ayakkane , ennalum devum ivalum thammil entha connection,  devu ith pole rathnagalum kallum okke hold cheyth vekkal ille ath kond ano? waiting for next part, pinne onn messege ayakkane devu ara enn confirm akkan ann

Citizen • 2026-03-10 23:41

climax interesting aaku bro👍

Aj • 2026-03-10 22:59

Good bro

Vjio • 2026-03-10 21:31

❤️❤️❤️❤️❤️❤️🤯🤯🤯🤯🤯🤯🤯

മണവാളന്‍ ഫ്രം ഉഗാണ്ട • 2026-03-10 18:13

കലക്കി ബ്രോ അടിപൊളി ആയിട്ടുണ്ടേ. Those emotions that You are trying to convey with us is really wonderful. keep it up bro. every single details about the character is truly amazing.

any way your efforts are paying of brother. God bless You

Anand • 2026-03-10 14:05

ഒരു നല്ല സിനിമ കണ്ടത് പോലെ ഉണ്ട്.എല്ലാ ഡേ സൈറ്റ് ഓപ്പൺ ചയ്ഡ് ആദ്യം നോക്കുന്നത് ഈ കഥ വന്നോ എന്ന് ആണ്.

Chikkus • 2026-03-10 11:52

katta waiting..

Athul Ks • 2026-03-10 11:23

ithra pettennu theerkkano bro kurachude munnottu kondu poyikkude

Manu • 2026-03-10 15:35

എങ്ങനെ തോന്നുന്നു ഇത്ര പെട്ടന്ന് തീർക്കാൻ ഇനിയും ഒരുപാട് കൊണ്ടുപോകാൻ ഉള്ളത് പോലെ....theerkkalle

Geobel • 2026-03-10 09:51

you can do wonders my friend just believe in yourself you are greal always
😉😉

Max • 2026-03-10 09:41

dhayavu cheythu hero sideil ulla areyum kollaruth 🙏🏼