← Back to നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Nobe • 31-08-2026 06:23

"ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടന്നപ്പോൾ. എഴുതാൻ ഒന്നും സമയം കിട്ടാതെയായി"

കല്യാണം കഴിഞ്ഞോ ബ്രോ?
Congrats..🥰✨

ഒരു ദിവസം കൊണ്ട് ഒന്നാം ഭാഗം മുതൽ ഇതുവരെ വായിച്ചു തീർത്തു.
കഥ ഒരു രക്ഷയുമില്ല 🥰❤️

അവസാനത്തിലേക് കടന്നു എന്ന് മനസ്സിലായി, എത്രയും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ കൂടെ പോസ്റ്റ്‌ ചെയ്താൽ നന്നായിരുന്നു, ഫ്ലോ പോകുന്നതിന് മുന്നേ വായിക്കാൻ ആണ്.

നിങ്ങളുടെ എഴുത്ത് വായിച്ചപ്പോൾ ഇവിടെ പൂർത്തീകരിക്കാതെ പോയ മറ്റൊരു കഥ വായിച്ചത് ഓർമ്മയിൽ വന്നു. അയാളും ബാക്കി കഥയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു

From: Chapter 27

Loops • 30-08-2026 09:18

Bro next part ennu varum

*** • 29-08-2026 02:40

How is it posible?
Where did you get this stoey?
Whats the history of this story?

From: Chapter 27

കാവൽക്കാരൻAuthor • 29-08-2026 10:37

ഈ കഥ തികച്ചും സാങ്കൽപ്പികമാണ്... താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല

From: Chapter 27

haunted_real_past • 29-08-2026 14:44

ITREM DEEP AAYA SAGALPIKA KATHAYO ITHEZHUTHAN ULLA IDEA EVIDUNU KITTI

From: Chapter 27

കാവൽക്കാരൻAuthor • 29-08-2026 18:33

ശരിക്കും ഈ കഥ എഴുതേണ്ട രീതി ഇങ്ങനെയൊന്നുമ്മായിരുന്നില്ല. പക്ഷെ എഴുതി തുടങ്ങിയപ്പോൾ വേറെ കുറെ ആശയങ്ങൾ മനസ്സിലേക്ക് വന്നു .അങ്ങനെ അതിന്റെ വാലും തലയും പിടിച്ച് എഴുതിയാണ്  ഇങ്ങോട്ട് എത്തിയത്. ഓരോ പാർട്ടും എഴുതുമ്പോൾ ഓരോ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വരും. ഇതിൽ എത്രത്തോളം ലോജിക് എനിക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നെനിക്ക് അറിയില്ല. ഈ കഥ തികച്ചും സാങ്കല്പികമാണ് എന്ന് മാത്രം പറയുന്നു....

From: Chapter 27

haunted_real_past • 30-08-2026 12:23

pakshe ithu oru real place ale athupole real stone randum real aayittu undarnu athu ariyumayiruno

From: Chapter 27

*"" • 29-08-2026 02:39

കർണാടകയിലെ ശ്രവണബെളഗോളയിലെ ചന്ദ്രഗിരി മല പുരാതന ജൈന തീർത്ഥകേന്ദ്രമാണ്. ഇവിടെ ചാമുണ്ഡരായനുമായി ബന്ധപ്പെട്ട ചാമുണ്ഡരായ ബസദി ഏകദേശം 982 CE-ൽ സ്ഥാപിക്കപ്പെട്ടു; പ്രധാന ദേവത 22-ാമത്തെ തീർത്ഥങ്കരനായ നേമിനാഥൻ ആണ്. �
Wikipedia +1
പഴയ ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണരേഖകളിൽ, ചന്ദ്രഗിരിയിലെ നേമിനാഥന്റെ ഇന്ദ്രനീലമണി (Indranīlamaṇi / blue sapphire) കൊണ്ടുള്ള ഒരു പ്രതിമയെക്കുറിച്ച് പരാമർശമുണ്ട്. ഏകദേശം ഒരു മുഴം ഉയരമുള്ള പ്രതിമ ആയിരുന്നുവെന്നാണ് രേഖ.
എന്നാൽ ആ ഇന്ദ്രനീല പ്രതിമ ഇന്ന് എവിടെയാണെന്ന് വ്യക്തമായ തെളിവില്ല. ഇന്നത്തെ ചാമുണ്ഡരായ ബസദിയിലെ നേമിനാഥ പ്രതിമ പിന്നീട് സ്ഥാപിക്കപ്പെട്ടതാണെന്നും, അത് ഹൊയ്സള കാലഘട്ടത്തിലെ ശിൽപവുമായി ബന്ധപ്പെട്ടതാണെന്നും സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. �

From: Chapter 27

*** • 27-08-2026 12:23

REPLAY ME

*** • 25-08-2026 20:10

ORO CHAPTERUM TYPE CHEYAN ULA TIME EDUTHITTLU CHINDIKANDI VANITTILA WHY ?

*** • 25-08-2026 20:08

IE PLACE REAL ULATHALE NEELAGIRI

*** • 25-08-2026 20:08

ETHELUM BACKGROUND UNDO ITINU ?

*** • 25-08-2026 20:07

IE STORY EVIDUNUM KITTI ?

Litlmagz • 24-08-2026 11:28

കഫ തുടരൂ സഹോ... ഒരുപാടു താമസിക്കല്ലേ

From: Chapter 27

Magz • 21-08-2026 06:52

കഥ വളരെ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്...Your way of narration is very good bro!!

From: Chapter 17

Achu😍 • 20-08-2026 23:47

Bro bakki evide

From: Chapter 24

Magz • 20-08-2026 23:25

പൊന്നാശാനേ... സംഭവം കിടു ആണ്

From: Chapter 16

Monu • 20-08-2026 17:28

Bakki ezhuthu bro nirthalle

From: Chapter 24

Starlucky • 19-08-2026 18:38

Bro superb.

From: Chapter 9

Star lucky • 19-08-2026 18:31

Ente ponnu bro kidilan novel. Ithu kambi akathe book aakikudarunno.

From: Chapter 8

Rolex • 16-08-2026 21:04

Adyame ee kadha vayikkann late ayi vere onnum kondalla ithil ippo ente priyapettavar arum kadha publish cheyyathath kond ithilek varan thalparyam illayirunnu,  adyam okke daily bro yude okke kadha vanno enn nokkum pinne really onnum illathath kond ee vayik varan thonnal illa , today veruthe oru pradheekshayil keri nokkiyatha nokkumbol ningalude kadha anyway kidilan part ayirunnu , superb eni veendum nirthi poaruth njan instayil messge ayakkum enn vicharihapol kavalkaran enna account search cheythapol vere ethokkeyo ann vannath, anywhy wish you all the best next part waiting

From: Chapter 27

Writting Daddy • 16-08-2026 00:04

Waiting aarnnu broo site maariyappa authors okke poyoo ini indavulee nn orth pedicharnnuu pinne korach naal kayinj innaan nokkunnath thiirich vannathil valare santhosham pattunna polee ezhuthiyaal mathii oru kozhappom illaa complete aakkan pattattee nn mathre aagrahikkunnullu all the best for future parts 🤍

From: Chapter 27

乙丹ㄚモ刀 • 15-08-2026 01:02

ബ്രോ 🔥
കുറച്ചു ലേറ്റ് ആയാലും തന്നത് ഒരു കിടു പാർട്ട് ആണ്. ശ്വാസം അടക്കി പിടിച്ചു ഇരുന്ന വായിച്ചത്..
വൈകിയാലും കുഴപ്പമില്ല അടുത്ത പാർട്ട് തീർച്ചയായും പോസ്റ്റ് ചെയ്യണം. കാത്തിരിക്കും..
സ്നേഹത്തോടെ
乙丹ㄚモ刀

From: Chapter 27

Don • 13-08-2026 23:28

Page kuravanu ena oru kurav maathramanu ulath,engilum njangalku vendi ithrayengilum thanathinu nanni,ipol ivide kayaran vare mady thonnunu

From: Chapter 27

നന്ദുസ് • 13-08-2026 21:32

സൂപ്പർ...
പേടിപ്പെടുത്തുന്ന രംഗങ്ങൾ....
പേജ് കുറവാണെങ്കിലും താങ്കൾ വന്നല്ലോ.... Thanks....
രുദ്ര എന്ന പുതിയ കഥാപാത്രം..
ദേവയുടെ ട്വിൻ സിസ്റ്റർ വന്നിരിക്കുന്നു... അപ്പോപ്പിന്നെ പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം....
രുദ്ര വന്നത് സഹായിക്കാനോ അതോ ചതിക്കാനോ....
കാത്തിരിക്കുന്നു....
മറക്കില്ല ഒരിക്കലും ങ്ങളെയും ങ്ങടെ സൃഷ്ടിയെയും....
മറക്കാൻ പറ്റാത്ത അത്ര രീതിയിലാണ് കാവൽക്കാരൻ എന്ന നിങ്ങൾ ഞങ്ങടെ മനസ്സിൽ കുടിയിരിക്കുന്നത്.....

തുടരൂ സഹോ....

നന്ദുസ്....

From: Chapter 27

Jack Daniel • 12-08-2026 01:18

Page vallathe kurannu ennalum kuyappam illa ee story full finish cheyyane bro athra addicted aayi athanu onnu muthale 2 vattam vaayichu

From: Chapter 27

Unknownnn • 12-08-2026 00:47

എത്രനാളായി kaavalkaraa നിന്നെ നോക്കി ഇരിക്കുവാ ന്ന് അറിയോ 🙂❤️നിർത്തരുത് ഇത് പോലെ ചെറിയ പാർട്ട്‌ എങ്കിലും ഇട്ട് ഇട്ട് അവസാനിപ്പിക്ക് 🙂

From: Chapter 27

Vivek • 12-08-2026 00:39

എന്താണ് ബ്രോ ഇത്രക്ക് ലേറ്റ് ആകണേ പൂർത്തിയാക്കാതെ നിർത്തല്ലേ ഭ്രാന്തു പിടിച്ചു മരിക്കും 🥰🥰

From: Chapter 27

Chikku • 11-08-2026 10:42

Avasanam nee vannalleyodaaa. Daily vannu nokkum puthiye part vanno enn aduthee part ithupole delay akkath continue cheynaeee

From: Chapter 27

Lucifer_666 • 11-08-2026 07:38

Love bite thudarane

From: Chapter 27

Poocha • 11-08-2026 02:24

മറക്കാനോ? താങ്കളുടെ കഥ അടുത്ത പാർട്ട് വരുന്നതും കാത്ത് എത്ര നാല് കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. പൂർത്തിയാക്കണം പ്ലീസ്

From: Chapter 27

VIVEK • 11-08-2026 01:53

ഒന്നും നോക്കണ്ട കട്ടയ്ക്ക് കൂടെ ഉണ്ട് 🥰🥰

From: Chapter 17

VIVEK • 11-08-2026 00:16

നിങ്ങള് എഴുത് മനുഷ്യ ബാക്കി പിന്നെയല്ലേ ഇതുവരെ ആരെയും വെറുപ്പിക്കാതെ പോവുകയാണ്. എന്താണ് ഈ സ്റ്റോറി എന്ന് എൻജോയ് ചെയ്ത് വായിക്കുന്നവർക് അത് ക്ലിക്ക് ആവുന്നുണ്ട് പിന്നെ കമ്പി അതും ഈ കഥയ്ക്ക് ചേരുന്നപോലെ പോകുന്നുണ്ട്... ഇതൊരു മുഴുനീള കമ്പികതയല്ലല്ലോ.. So dont worry about that ok my bro🥰🥰🥰

From: Chapter 16

Strk • 10-08-2026 22:59

Broo..kuduthal onnum ezhuthi comment idan ariyula athu kond 2 vaakil othukunnu..supper stry ❤️

From: Chapter 27

Vivek • 10-08-2026 22:22

എന്റെ പൊന്ന് മുത്തേ ഈ പ്രോഫിഷണൽ എഴുത്തുകാർ എന്ന് പറയുന്ന എല്ലാരും താങ്കൾ പോലെ ആയിരുന്നു അവരും ചെയ്തിരുന്നത് മറ്റുള്ളവരുടെ മനസ്സിൽ അവർ ചിന്തിക്കുന്ന കഥ എത്തിക്കണം എന്നാണ്. So താങ്കൾ ഇപ്പം പോകുന്നത് പൊളിച്ച റൂട്ട് ആണ് ഒന്നും നോക്കണ്ട അതുപോലെ പൊക്കോ നല്ല അന്തസായിട്ട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുൾമുനയിൽ നിർത്താനും നിങ്ങൾക്കു സാധിക്കുന്നുണ്ട് അതുകൊണ്ട് ഞാൻ പറയുകയാ ഡോ മനുഷ്യ ഒട്ടും ടെൻഷൻ വേണ്ട പൊളിച്ചടുക്കണം bcoz നിങ്ങള് poliya🥰🥰🥰

From: Chapter 15

Vivek • 10-08-2026 21:20

തുടരാണോന്നോ പിന്നല്ലാണ്ട് അതെന്താണ് എഴുതി പിടിപ്പിച്ചേക്കാണെന്നു അറിയോ   പേടിവേണ്ട സമയത്തു ആകാംഷയോടെ ഇരുന്നു ബട്ട്‌ കോമഡി സമയത്തു അറിയാതെ സിനിമ കണ്ടപോലെ ചിരിച്ചു പോയി പൊളി മനസ്സിൽ തട്ടി പറയുവാ നല്ല പോലെ കൊണ്ട് പോണേ എന്നൊരിക്കലും പറയില്ല കാരണം എന്റെ മുത്തേ നിങ്ങള് വിചാരിക്കുന്നതിന്റെ അപ്പറം പൊളിയാണ്

From: Chapter 14

Cristy1477 • 10-08-2026 16:54

Njan ayacha 8-10 message kidakkunnundu athil.  Eni ippo forward adikkanam alle

From: Chapter 27

ളാഹേൽ വക്കച്ചൻ • 10-08-2026 12:50

എഴുതിയത് വായിച്ചില്ല.. അതിന് മുൻപ് കമന്റ്‌.. എന്തിനെന്നോ അത്രക്ക് കാത്തിരുന്നതാണ് ബ്രോ ❤️❤️❤️.. 😊thank you❤️

From: Chapter 27

Gramathil • 10-08-2026 11:33

കഥ മറക്കുന്നില്ല ഓർമ്മയിൽ സൂക്ഷിക്കുന്നു. So അടുത്ത അധ്യായം കൂടുതൽ പേജുകളോടെ ഉടൻ പ്രതീക്ഷിക്കുന്നു.

From: Chapter 27

അനി • 10-08-2026 10:47

പ്രിയ കാവല്‍ക്കാരന്‍...

അസാദ്ധ്യമായ അദ്ധ്യായം....
പേജുകള്‍ കുറഞ്ഞുപോയെങ്കിലും ദേവയും നിധിയും ആമിയും രാഹുലും സച്ചിനുമെല്ലാം ഇപ്പോഴും കണ്‍വെട്ടത്തുതന്നെയുണ്ട്.
രുദ്രയെന്ന പുതിയ കഥാപാത്രം  പുതിയ സാദ്ധ്യതകള്‍ തുറന്നിടുന്നു.

ഈ കഥയ്ക്കായി കാത്തിരിക്കുന്ന എന്നെപ്പോലുള്ള ധാരാളം അനുവാചകര്‍ ഇവിടെയുണ്ട്.
താങ്കളുടെ സമയത്തിനനുസൃതമായി ഈ കഥ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

അടുത്ത അദ്ധ്യായത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിക്കപ്പോടെ,
ഹൃദയത്തെ തൊട്ടറിയുന്ന എഴുത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്......

സസ്നേഹം......

From: Chapter 27

Ulka • 10-08-2026 10:04

വളരെ നന്ദി ബ്രോ.... മാസ്മരികമായ അനുഭവo ......
കാത്തിരുന്നതു വെറുതെയായില്ല

From: Chapter 27

Joshy • 10-08-2026 09:11

Please thudaruka

From: Chapter 27

Dracula666 • 10-08-2026 04:36

അടുത്ത പാർട്ട് എങ്കിലും ഇത്രയും വൈകാതെ എഴുതാമോ?ഒരുപാട് ആയി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു.ഇനി അടുത്ത ഭാഗമെങ്കിലും വൈകാതെ കിട്ടിയാൽ നന്നായിരുന്നു,🙏

From: Chapter 27

Baddiee • 10-08-2026 01:00

Broo love bite eppozha varuva??

From: Chapter 27

Baddiee • 10-08-2026 00:59

Broo love bite eppozha varuva??

From: Chapter 27

സുപ്പു • 10-08-2026 00:50

ഇള്ളോളം താമസിച്ചാലും വന്നല്ലോ...

പേജ് കുറഞ്ഞാലും കിടു ബ്രോ...

From: Chapter 27

James bond • 09-08-2026 23:35

കാത്തിരിക്കുകയായിരുന്നു ഈ കഥക്കായി.എഴുത്ത് നിർത്തരുത് എന്നെപോലെ കുറച്ചുപേർ കത്തിരിക്കുന്നുടെന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തട്ടെ 🌹

From: Chapter 27

kavi • 09-08-2026 23:22

Waiting for the story upto it's climax

From: Chapter 27

John wick • 09-08-2026 22:03

Enthokkyo parayanm nne ind..bt athilere thirich vannathil santhosham....ithoru nalla thudakkamavatte ...

From: Chapter 27

Jarviz • 09-08-2026 21:02

നിർത്താതെ തിരിച്ചു വന്ന് എഴുതിയതിൽ വളരെയധികം സന്തോഷം.
അടുത്തതിനായി സ്നേഹപൂർവ്വം കാത്തിരിക്കുന്നു

From: Chapter 27

Ansu • 09-08-2026 20:23

Veendum veendum ningal njettikkukayanu . Nirthi poyennanu karuthiyath thirich vannathil Santosham.  Ith avasanaipikkathe nirtharuth ennu oru apeksha koode und

From: Chapter 27

Aron • 09-08-2026 20:13

ഒന്നും പറയാതെ നിർത്തിയിട്ട് പോയോ എന്ന് കരുതി
ഏതായാലും വന്നല്ലോ....

From: Chapter 27

Rose • 09-08-2026 17:26

Late ayalum latest enn kettit illey athe thanne ividem
Katha njan marannit illa mone ellam orama ill ond
Jeevitham athe mattoru vazhi pidich lee potte pattunna pole azhuthe idukka kore page onnum venonn illa
Waiting for next part❤❤❤

From: Chapter 27